0%

Chapter Title : കാഞ്ചനയും കീർത്തനയും [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.5K

എന്താ ഇവിടെ...നീ എന്നാ ഖത്തറിൽ നിന്നു വന്നത്

അവൻ എന്റെ മുഖത്തു ആശ്ചര്യത്തോടെ നോക്കി..

ഞാൻ - എനിക്കെല്ലാം അറിയാം.. എല്ലാരുടെയും വിശേഷങ്ങളും... കീർത്തിക്ക് ആൺകുട്ടി ജനിച്ചു ലെ...പിന്നെ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു ലെ...

അപ്പു - ചേച്ചിക്ക് എങ്ങനെ അറിയാം ഇതൊക്കെ...

ഞാൻ : അതിനല്ലെടാ ഫേസ്ബുക്. ഇൻസ്റ്റാഗ്രമൊക്കെ

ഞാൻ : നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ... ഈ തിരുവനന്തപുരത്ത് നിനക്കെന്താ കാര്യം

അപ്പു - അത് ചേച്ചി... ഞാൻ കഴിഞ്ഞ ആഴ്ചയാണ് ഗൾഫിൽ നിന്നു വന്നത്. അവിടെ എന്റെ കൂട്ടുകാരന്റെ വീട്ടിൽ കുറച്ചു സാധനങ്ങൾ കൊടുക്കാനുണ്ടായിരുന്നു.. അതിനായി വന്നതാ..

ഞാൻ - അപ്പൊ ഈ ലോഡ്ജിലോ.

അപ്പു - അത് ചേച്ചി...

ഞാൻ - പരുങ്ങണ്ട... സത്യം പറഞ്ഞോ

അപ്പു - അത് ചേച്ചി ഞാൻ..എന്റെ എൻഗേജ്മെന്റ് കഴിഞ്ഞതറിയാലോ..

ഞാൻ : അതിനു

അപ്പു - അല്ല അപ്പൊ... ഞാൻ ഇത് വരെയും... ആരുടെ കൂടെയും..

ഞാൻ - ഓ.... വിവാഹത്തിന് മുൻപ് ഭാര്യയെ സന്തോഷിപ്പിക്കാനുള്ള കഴിവുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യാൻ വന്നതാണല്ലേ....

അവൻ തലയാട്ടി...

ഞാൻ - ശരി.. ഇതാരുടെ ഐഡിയ ആണ്..

അപ്പു - സുമേഷിന്റെ...

അവന്റെ ആത്മാർത്ഥ കൂട്ടുകാരനാണ്.. എന്റെ കൂട്ടുകാരി വൃന്ദയുടെ അനിയൻ..

ഞാൻ - തോന്നി..അവനെ തോന്നൂ ഇങ്ങനത്തെ ഐഡിയ...പണ്ടേ അവന്റെ നോട്ടമൊന്നും ശരിയല്ല...

അപ്പു - പക്ഷെ ചേച്ചി... ചേച്ചി ഛെ ... എന്താ ഇങ്ങനെ ചേച്ചി..

അവന്റെ ആ ചോദ്യം എന്നെ വിഷമിപ്പിച്ചു പക്ഷെ ഞാൻ മറുപടിയും കൊടുത്തു

ഞാൻ : ഓഹോ...

💬 Comments

View all comments