0%

Chapter Title : കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ]

കലർന്നു. വാക്കുകൾക്കിടയിൽ അവളുടെ തൊണ്ടയൊന്നു പതറി.

"എങ്കിൽ അതൊന്നു കാണണമല്ലോ. മാസത്തിന്റെ പോലീസ് ജാഡ ഒന്നുകുറക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ." അവൻ പിടുത്തം വിടാതെ എഴുന്നേറ്റ് അവളുടെ മുന്നിൽ നിവർന്നു നിന്നിട്ട് മറ്റേ കൈകൊണ്ട് അവൾക്ക് പിടഞ്ഞു മാറാൻ അവസരം കിട്ടുന്നതിന് മുമ്പ് അവളുടെ കക്ഷത്തിന് കീഴിലൂടെ ചുറ്റിപ്പിടിച്ചു കസേരയിൽ നിന്ന് വലിച്ചുയർത്തി.

എന്താണ് നടന്നത് എന്ന് തിരിച്ചറിയാതെ വഹിദിന്റെ നെഞ്ചിൽ മൂക്കും ചുണ്ടും അമർന്നപ്പോൾ മുഖമുയർത്തി അവനെയൊന്നു നോക്കിയ നിമിഷം.! കുറച്ചു ദൂരെനിന്ന് നാടിനെ നടുക്കിക്കൊണ്ട് ഒരു പെണ്ണിന്റെ നിലവിളി ഉയർന്നു.

ആദ്യം ഒന്ന് ഞെട്ടിയ രണ്ടുപേരും ശബ്ദം കേട്ട ഭാഗത്തേക്ക് മുഖം തിരിച്ചപ്പോഴേക്കും അവരെ നടുക്കിക്കൊണ്ട് വീണ്ടും ഭീകരമായ മറ്റൊരു നിലവിളി ഉയർന്നു.

ആതിരയെ തള്ളിമാറ്റി വാഹിദ് ഗ്രിൽസ് തുറന്ന് മുറ്റത്തേക്ക് ചാടി. ഒന്ന് ശങ്കിച്ചു പോയെങ്കിലും, താൻ തനിച്ചാണല്ലോ എന്ന് ബോധം വന്നപ്പോൾ പിന്നാലെ ആതിരയും ഇറങ്ങിയോടി. മിന്നൽ വേഗത്തിൽ കുതിച്ച വാഹിദിന്റെ രൂപം സ്ട്രീറ്റ് ലൈറ്റിൽ എത്തിയത് അവൾ കണ്ടു.

സർവ്വ ശക്തിയും സംഭരിച്ചു മുന്നോട്ട് കുതിച്ച ആതിരയുടെ മുന്നിലേക്ക്, ഇലക്ട്രിക് ലൈറ്റിന്റെ മഞ്ഞപ്രഭയിലേക്ക്, ശരീരത്തിന്റെ മുൻവശം മലർക്കേ തുറന്നു മുലകൾ ആടിയുലഞ്ഞു കൊണ്ട് ഒരു വെളുത്ത പെൺകുട്ടി അലറികരഞ്ഞു കൊണ്ട് ഓടിയെത്തി. വാഹിദും പിന്നാലെയെത്തി.

അവൾ ആതിരയെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആതിര അവളുടെ കൈയിൽ പിടിച്ചു നിർത്തി. അതിനകം വാഹിദും തിരികെ ഓടി അവിടെയെത്തി.

"എന്താ, എന്താ ണ്ടായേ.?" വാഹിദ് ഉത്കണ്ഠയോടെ തിരക്കി. അവരേ രണ്ടുപേരെയും ഭീതിയോടെ ചകിതയായി നോക്കിക്കൊണ്ട് അവൾ ഇരുട്ടിലേക്ക് കൈ ചൂണ്ടി.

ആതിര പക്ഷെ യൗവനം തുളുമ്പി നിൽക്കുന്ന പൂർണ്ണ വളർച്ചയുള്ള അവളുടെ മുലയും ഒതുങ്ങിയ വയറും പൊക്കിളുമാണ് ശ്രദ്ധിച്ചത്. വാഹിദ് അത് കാണുന്നുണ്ടല്ലോ എന്ന് ചിന്തച്ചതും അവൾ ആ സ്ത്രീയെ വട്ടം ചുറ്റി അവളുടെ നഗ്നത മറച്ചു.

"പറയൂ, എന്താ ഉണ്ടായത്. ആരാ അവിടെ." വാഹിദ് ആതിരയെ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് കൂടുതൽ അന്വേഷണം നടത്താൻ ശ്രമിച്ചു. ആതിര പക്ഷേ മാറിയില്ല, ബലം പിടിച്ചു നിന്നു.

"പ്രേതം..അവിടെ ണ്ട്. ആ

💬 Comments

View all comments