Chapter Title : കാഞ്ഞിരക്കുറ്റി 9 [ലസ്റ്റർ]
പുഞ്ചിരി മിന്നിമാഞ്ഞു. ഒപ്പം ജാഗരൂഗതയുടെ ഗൗരവവും.
"എന്താ അത്.. വാഹിദ് അവിടെ എന്തോ ഉണ്ട്.."! മീനാക്ഷി അവന്റെ കൈത്തണ്ടയിൽ കടന്ന് പിടിച്ചു.
"സാരമില്ല, നമുക്ക് വേഗം പോകാം."!
അവൻ അവരെ കൈകൾക്കൊണ്ട് മുന്നോട്ട് തള്ളിനീക്കിക്കൊണ്ട് പറഞ്ഞു. മുറ്റം വഴി അടുക്കളയുടെ ഭാഗത്തെത്തിയപ്പോൾ പടവുകൾ കയറി പറമ്പിലേക്ക് കയറി ഓരോ പറമ്പുകൾ താണ്ടി മുകളിലേക്ക് നടന്നു.
അപ്പോഴേക്കും ആകാശപരപ്പിൽ ചന്ദ്രക്കല തെളിഞ്ഞിരുന്നതിനാൽ പാറപ്പറമ്പുമുതൽ അത്യാവശ്യം വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. രാത്രി മനോഹരമായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
(ഭാഗം 25)
വലിയേടത്തു വീടിന്റെ നീണ്ട നടപ്പാതയുടെ ചെറിയ മതിൽ ഇരുന്ന് മൂന്നുപേരും തൊടിയിലേക്ക് നോക്കിക്കൊണ്ടിരുന്നു. മരങ്ങൾ മിന്നാമിനുങ്ങുകളാൽ അലാംഗരിക്കപ്പെട്ടിരിക്കുന്നു. നല്ല തണുപ്പും ചെറിയ നിലാവും ഇരുട്ടിൽ മിന്നിപ്പൊലിയുന്ന മിന്നാമിനുങ്ങുകളും രാത്രിയെ പ്രണായുതരമാക്കി.
വാഹിദിന്റെ ഇരുവശത്തും പഴയതുപോലെ ആതിരയും മീനാക്ഷിയും ഇനിയും വിട്ടുപോയിട്ടില്ലാത്ത പൂറ്റിലെ തരിപ്പും നനവുമായി ചേർന്നിരുന്നു. മീനാക്ഷി വാഹിദ് പറഞ്ഞത് പോലെ തന്റെ ഓർമ്മകളിൽ ചരിത്രം ചികയാൻ തുടങ്ങി.
പതിയെ വാസുകാരണവരുടെ ജീവിതത്തിലേക്ക് ഓർമ്മകളെ പറത്തിവിട്ടുകൊണ്ട് അവൾ പറയാൻ ആരംഭിച്ചു.
ഓരോ ദിവസം കഴിയുംതോറും വാസുകാരണവരുടെ അവസ്ഥ കൂടുതൽ ഭ്രമാത്മകമായി മാറിത്തുടങ്ങി. സന്ധ്യമയങ്ങിയ സമയങ്ങളിൽ സരസുവിന്റെ കാമകേളികൾ അയാൾ പാറയുടെ മറവിൽ ഒളിഞ്ഞു നിന്ന് കാണാൻ വേണ്ടി പാത്തുംപതുങ്ങിയും പിന്നിലെ പറമ്പുകളിലേക്ക് വലിഞ്ഞു കയറി.
അയാളിലെ അസുരനെ അറിയാവുന്നത് കൊണ്ട് ആരും പിന്തുടർന്ന് ചെല്ലാനോ അവിടെ എന്താണ് നടക്കുന്നത് എന്നറിയാനോ ശ്രമിച്ചില്ല. അയാൾ തങ്ങളെ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് ജാനകി കോരന്റെ ശരീരത്തെ തന്റെ തുടകൾക്കിടയിൽ പൂട്ടി നിർത്തി, വാസുകാരണവർക്ക് തന്റെ നഗ്നമായ ഉടലിനുള്ളിൽ തിളച്ചു മറിയുന്ന കാമം വ്യക്തമായി കാണിച്ചുകൊടുത്തു.
💬 Comments
View all comments