0%

Chapter Title : കാഞ്ഞിരക്കുറ്റി 9 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 7.5K

പുലർന്നതും ആളുകൾ ആശ്വാസത്തോടെ ജീവിതത്തിലേക്ക് തിരികെ വന്നതും.

പിന്നീട് കുഞ്ഞമ്പു കാരണവരുടെ കാലം വന്നു. അയാൾ പക്ഷേ അത്ര ക്രൂരനായിരുന്നില്ല. സ്വന്തം പെങ്ങളും ചെറിയമ്മമാരും ഭാര്യയും ഭാര്യയുടെ സഹോദരിമാരും നാട്ടിലെ മിക്ക വീടുകളിലെ വയസ്സറിയിച്ചു കഴിഞ്ഞ എല്ലാസ്ത്രീകളെയും അയാൾ ഭോഗിച്ചു. പലരേയും അവരുടെ കൂരകളിൽ തന്നെ അന്തിയുറങ്ങി പുലരും വരെ കളിച്ചു കളിച്ചു പുതുമ മുഴുവൻ അടിച്ചു ചതച്ചു പൂറ്റിലെ മുഴുവൻ നീരും വലിച്ചു കുടിച്ചും, കുത്തിത്തുളച്ചു ഒഴുക്കിവിട്ടും അയാൾ സുഖിച്ചു.

അയ്ത്തമോ തൊട്ടുകൂടായ്മയോ ഇല്ലാതെ, വൃത്തിയുള്ളതും വൃത്തികെട്ടതുമായ പൂറുകളിൽ അയാൾ തന്റെ ശുക്ലം ഒഴുക്കിയൊഴുക്കി തറവാട്ടു ഭരണത്തിൽ ശ്രദ്ധയില്ലാതെ, ബന്ധുക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങളും ശത്രുതയും വളർന്നു വന്നതും അയാൾ അറിഞ്ഞില്ല. അമ്മാവൻ കാരണവർ നാടുനീങ്ങിയതോടെ അത്രനാളും അടക്കിനിർത്തിയ സ്വാതന്ത്ര്യ ബോധം അയാളെ കീഴ്പ്പെടുത്തുകയും, ആ ജീവിതം അയാൾ അഴിഞ്ഞാടി ജീവിച്ചു തീർക്കുകയും ചെയ്തു.

കീഴാളരുടെയും അടിയാന്മാരുടെയും കുടിലുകളിൽ അയാളുടെ കുഞ്ഞുങ്ങൾ ജനിക്കുകയും, പലതിനെയും പിറന്നപ്പോൾ തന്നെ സ്ത്രീകൾ നാണക്കേട് ഭയന്ന് കൊന്നു കുഴിച്ചുമൂടുകയും ചെയ്തു. പതിയെ പതിയെ പാറത്തൊടി തറവാട് കലുഷിതമായി മാറുകയും ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി പുതിയ ഭരണവും പരിഷ്കാരങ്ങളുമൊക്കെ വന്നതോടെ പലരും ഭൂസ്വത്തുക്കൾ കൈക്കലാക്കി പഴയ ജന്മിത്വവും മേധാവിത്വവും ഇല്ലാതായി..!

കുറേക്കൂടി വളർന്നു കഴിഞ്ഞ രാവിൽ കുളിരു വീഴുന്ന അരമതിലിലിരുന്ന് മീനാക്ഷി പറഞ്ഞു നിർത്തി. ആതിരയും വാഹിദും ഏതോ വിദൂര ലോകത്തെ അത്ഭുതകഥകൾ കേൾക്കുന്നത് പോലെ ഒരക്ഷരം ഉരിയാടാതെ ആ ചരിത്രങ്ങൾ മുഴുവൻ കേട്ടിരുന്നു.

മീനാക്ഷി ഒരു ചലച്ചിത്രത്തിൽ തെളിയുന്ന ദൃശ്യങ്ങൾ പോലെ പാറത്തൊടി തറവാടിന്റെ അകത്തളങ്ങളിലും അധീശതയിലും

💬 Comments

View all comments