0%

Chapter Title : കാഞ്ഞിരക്കുറ്റി 9 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 5162

തളർന്നു കിടന്നപ്പോൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിർവൃതിയിൽ വാഹിദിനെ കെട്ടിപ്പിടിച്ചു നിശ്ശബ്ദം കരഞ്ഞു. മീനാക്ഷി അതുകണ്ട് ചെറിയ പുഞ്ചിരിയോടെ വാഹിദിന്റെ നെഞ്ചിൽ കൈവച്ചു ചരിഞ്ഞു കിടന്നു.

ക്ഷീണം മാറിയപ്പോൾ, ലോകം നിശബ്ദമായി ഉറങ്ങിക്കഴിഞ്ഞപ്പോൾ, വാഹിദിന്റെ മുഖത്തിനടുത്തു മുഖം ചേർത്ത് നെഞ്ചിലെ രോമത്തിൽ വിരലോടിച്ചു കൊണ്ട് പാറത്തൊടി തറവാടിന്റെ അനന്തര ചരിത്രം പറയാൻ ആരംഭിച്ചു.

കുഞ്ഞമ്പു കാരണാവരുടെ സന്താനങ്ങൾ തറവാട്ടിലെ പല പെണ്ണുങ്ങളും പ്രസവിച്ചു. കോരന്റെ മകളെ ജാനകി അവരുടെ കൂടെ വളർത്തി. ജ്യേഷ്ഠന്റെ കുഞ്ഞിനെ സഹോദരിയും തന്റെ ചേച്ചിയുടെ ഭർത്താവിന്റെ കുഞ്ഞിനെ കുഞ്ഞമ്പുവിന്റെ ഭാര്യയുടെ സഹോദരിയും ഗ്രാമത്തിലെ പല കീഴാള സ്ത്രീകളും എന്നുവേണ്ട പലയിടങ്ങളിലും കുഞ്ഞമ്പുവിന്റെ മക്കൾ പിറന്നു.

ജാനകിയുടെ മകൾ മാധവി സുന്ദരിയായി വളർന്നപ്പോൾ കോരന്റെ ഭാര്യ സുമിത്രയും ഒരാൺകുഞ്ഞിനെ പ്രസവിച്ചു. അവനും വളർന്നു തറവാട്ടിലെ വാല്യക്കാരനായി ജീവിച്ചു തുടങ്ങി. ജാനകിയെ കുഞ്ഞമ്പു കാരണവർ സ്ഥിരമായി കളിച്ചുകൊണ്ടിരുന്നെങ്കിലും അവൾ പെട്ടന്ന് പ്രസവിച്ചില്ല.

അതിനവൾ അയാളെ അനുവദിച്ചില്ല. കോരനിൽ നിന്ന് സുഖം കിട്ടാതായതോടെ കുഞ്ഞമ്പുവിലേക്ക് ജാനകി ഒതുങ്ങിക്കൂടി. മധ്യവയസ്സിലും ഉടയാത്ത ശരീരവും തൊലിവെളുപ്പും ഉണ്ടായിരുന്ന ജാനകിയെ കുഞ്ഞമ്പുവിന്റെ ഇളയ മകൻ നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു.

ചെറുപ്പക്കാരനായ, തന്റെ മകനായി കാണേണ്ട ആ യുവാവിന്റെ കടന്നു പിടുത്തവും ആർത്തിയും സഹിക്കാതെ അവൾ മരണ ഭീഷണി മുഴക്കി അവനെ ഭയപ്പെടുത്തി.

പക്ഷേ അവളുടെ മുന്നിൽ നിന്ന് അവൻ യാചിച്ചു കരഞ്ഞപ്പോൾ ഒരുതവണ അവൾക്ക് വഴങ്ങിക്കൊടുക്കാൻ തോന്നി. കോരന്റെ ആർത്തിയും കരുത്തും ആ പ്രായത്തിൽ അവൾക്ക് ഓർമ്മ വന്നു. പിന്നീട് അവൻ ഉപേക്ഷിക്കുന്നത് വരെ ജാനകി ആ യുവാവിന്റെ ആർത്തിയുടെ സുഖത്തിൽ കിടന്നു പുളഞ്ഞു.

ഒടുവിൽ മാധവിക്ക് പതിനഞ്ചു വയസ്സുള്ളപ്പോൾ അവളുടെ അമ്പതു കഴിഞ്ഞ അമ്മ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. വാസുകാരണവരുടെ രണ്ടുമക്കളെ കൂടാതെ ജാനകിക്ക് ജാരബന്ധത്തിൽ രണ്ടു മക്കൾക്കൂടിയുണ്ടായി. മാധവിയും രഘുവും.

കാലം പതിയെ സഞ്ചരിച്ചു കൊണ്ടിരുന്നു.

💬 Comments

View all comments