0%

Chapter Title : കാഞ്ഞിരക്കുറ്റി 9 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 5164

കോരനും ഒന്നും ചെയ്യാനാവാതെ, തറവാടിനുള്ളിലെ ചീഞ്ഞ രഹസ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കാത്ത ആഭിജത്യം കാരണം അത് നോക്കിനിൽക്കേണ്ടി വന്നു. അങ്ങിനെ ആ ജ്യേഷ്ഠതിയും മൂന്നുമാസത്തിനു പ്രായക്കുറവുള്ള അനുജനും വിവാഹിതരായി.

കുഞ്ഞമ്പു കാരണവർ പ്രായമായി ശുശ്രുഷിക്കാൻ ഭാര്യയോ മക്കളോ താത്പര്യം കാണിക്കാതെ, കീഴ്ജാതിക്കാരനായ ഒരു ഭൃത്യന്റെ പരിചരണത്തിൽ ജീവിച്ചു മരിച്ചു. അപ്പോഴേക്കും അതുവരെയുണ്ടായിരുന്ന കുട്ടികളൊക്കെ മുതിർന്നു കഴിഞ്ഞിരുന്നു. മാധവിക്കും രാജനും ഒരു കുഞ്ഞുണ്ടായി. അവൻ വളർന്നത് പാറത്തൊടി തറവാട്ടിൽ തന്നെയായിരുന്നു. ഇന്ന് കാണുന്ന ആ സ്‌കൂൾ അന്നൊരു ചെറിയ പള്ളിക്കൂടമായിരുന്നു. അവിടെ അവൾ എഴുത്തും വായനയും പഠിച്ചു വിദ്യാഭ്യാസം നേടി.

അതിനിടയിൽ കുഞ്ഞമ്പുവിന്റെ മൂത്ത മകൻ തറവാട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മറ്റുള്ളവരൊക്കെ ഭാഗം കിട്ടിയ സ്ഥലങ്ങളിലേക്ക് അടർന്നു പോയിക്കഴിഞ്ഞിരുന്നു. കോരന്റെ മരണത്തിന് ശേഷം ജാനകിയുടെ കാലം അധികം നീണ്ടുനിന്നില്ല. കാരണം ജാനകിയുടെ അനുജത്തിയുടെ ഇളയ മകളും കുഞ്ഞമ്പുവിന്റെ കുഞ്ഞായിരുന്നു എന്ന് അവസാന ഘട്ടത്തിൽ ജാനകി തിരിച്ചറിഞ്ഞപ്പോൾ അവൾ ആകെ തളർന്നു പോയി.

അനുജത്തിയുടെ ഭർത്താവ് അയാളുടെ തറവാട്ടിലാണ് പൊറുതി. വല്ലപ്പോഴും സംബന്ധം കൂടാൻ മാത്രമേ വരികയുള്ളൂ. ആ സമയങ്ങളിലൊക്കെ തന്നെ ഗർഭിണിയാക്കി ഉപയോഗശൂന്യമല്ല എന്ന് മനസ്സിലായപ്പോൾ തന്റെ അനുജത്തിയെയും അയാൾ ഭോഗിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് നന്നേ വേദനിച്ചു. അവൾക്ക് അപകർഷത തോന്നുകയും പിന്നീട് മാനസികമായി തളർന്നു കിടപ്പിലാവുകയും ചെയ്തു.

അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. തന്റെ മകൻ രഘുവും തന്റെ അനുജത്തിയുടെ മകളും തമ്മിൽ ഇഷ്ടത്തിലാണെന്നും അവർ തമ്മിൽ ബന്ധമുണ്ടെന്നും രാത്രിയായാൽ ഒന്നിച്ചാണ് കിടപ്പെന്നും അറിഞ്ഞതോടെ ജാനകി പൊട്ടിത്തെറിച്ചു.

പക്ഷേ യാതൊരു ഗുണവും ചെയ്തില്ലെന്ന് മാത്രമല്ല, തറവാട്ടിൽ നിന്ന് വലിയൊരു തുകയും സ്വർണ്ണവും കവർന്ന് അവർ എങ്ങോട്ടൊ ഒളിച്ചോടിപ്പോയി. അവർ രണ്ടുപേരും ഒരച്ഛന്റെ മക്കളാണല്ലോ എന്ന നിതാന്തമായ ചിന്തയിൽ മുഴുകി അവൾക്ക് ആരോഗ്യം നഷ്ട്ടപ്പെട്ടു.

കോരനുമായുള്ള തന്റെ രഹസ്യ ബന്ധത്തിന് തന്റെ ഭർത്താവായ

💬 Comments

View all comments