← Back to കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ]

Comments

കാഞ്ഞിരക്കുറ്റി [ലസ്റ്റർ] · approved reader discussion

Julie • 2026-06-12 08:15

time eduthitt aanelum vazhich theerthu.suspensum koode kaliyum. nalla combination, nalla writing

അപർണ • 2026-06-03 05:57

എന്തോ അവസാനിപ്പിച്ചപ്പോൾ ഇനി വാഹിദിനെ കാണാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ ഒരു ശൂന്യത

പ്ലീസ് നിറുത്തരുത്

വാഹിദിന് ഇനിയും ഉണ്ടാകാമല്ലോ അവനായി കാത്തിരിക്കുന്ന സ്ത്രീകൾ

ലസ്റ്റർ • 2026-06-03 19:19

വാഹിദ് ജോലിതിരക്കിലാണ്. പുതിയ ജീവിതാനുഭവങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഞാൻ അന്വേഷിക്കട്ടെ.😄🥰❤️

God of thunder • 2026-06-02 10:03

അല്ല അപ്പോൾ നൂറ 🙄🙄

ലസ്റ്റർ • 2026-06-03 07:50

🥰🥰🥰

Pareekutty • 2026-06-02 09:06

മനോഹരമായ 11 അധ്യായങ്ങൾ സമ്മാനിച്ച... താങ്കൾക്ക് നന്ദി നന്ദി നന്ദി... പുതിയ കഥയുമായി ഉടനെ വരും എന്ന പ്രതീക്ഷയിൽ 🙏🙏🙏❤️❤️❤️🥰🥰🥰

ലസ്റ്റർ • 2026-06-03 07:52

പരീക്കുട്ടീ, എഴുതിയത് വൃത്തിയായി മുഴുമിപ്പിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. തരുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണ്. ഒരുപാട് സ്നേഹം ❤️❤️

Chtra • 2026-06-01 21:26

nannayitttund tto

ലസ്റ്റർ • 2026-06-02 07:52

❤️❤️👍

BenzY • 2026-06-01 12:12

ithano avasaniche atho total avasanicho ?

kathirikkuna oru storY aYorunu

ലസ്റ്റർ • 2026-06-01 15:37

എന്ത് പറ്റി ബെൻസു? ക്ലിയർ അല്ലേ? 🤔

നന്ദുസ് • 2026-06-01 11:31

സഹോ. ഇതെന്താണ്.. സ്റ്റോറി എങ്ങുമെങ്ങും എത്താത്ത രീതിയിൽ ഒരവസാനിപ്പിക്കൽ... അതായത് പെട്ടെന്ന് ചെയ്തുതിർത്തിട്ട് പോകാനൊരു ത്വര ഈ പാർട്ടിൽ കാണുന്നുണ്ട്... സഹോ.. സോറി.. iam not happy with this പാർട്ടു... ഒരുപാട് മിസ്സിംഗ്‌ ഉണ്ട് സഹോ...
ഇത് clymax അല്ലാ.... അതിന്റെ ഒരു... ഒരു ഫീൽ കിട്ടുന്നില്ല... സത്യം...
കഴിഞ്ഞ പാർട്ടു വരേ നല്ല രീതിയിൽ കൊണ്ടുവന്നിട്ടു പടിക്കൽ കൊണ്ട് കുടമൊടച്ച മാതിരി....ഇങ്ങനൊരു രീതി സഹോയിൽ നിന്ന് പ്രതീക്ഷിച്ചില്ല... സോറി... സഹോ.. ഇത്രയും നല്ലൊരു സ്റ്റോറി ഇങ്ങനെ കൊണ്ട് നിർത്തരുത് പ്ലീസ്... 🙏🙏🙏🙏

നന്ദുസ്...

ലസ്റ്റർ • 2026-06-01 14:50

എന്ത് പറ്റി നന്ദു? എല്ലാം കൃത്യമായി finish ആയല്ലോ.. എവിടെയാണ് മിസ്സിംഗ്‌? 🤔🤔

നന്ദുസ് • 2026-06-01 15:35

അതാണ് ഞാൻ പറഞ്ഞത് something ഫിഷി... അതായതു ഇതിന്റെ ബാക്കി കൂടി കിട്ടാനുണ്ട്.... അതാണ് മിസ്സിംഗ്‌ ന്ന്‌ പറഞ്ഞത്.... ബാക്കി കൂടി തരാതെ ങ്ങള് clymax ന്നും പറഞ്ഞങ്ങനെ പോയാലെങ്ങനാണ്.... 😂😂😂
something ഫിഷി... 😜😜😜😜😜

ലസ്റ്റർ • 2026-06-01 20:48

ഹഹഹ.. വാഹിദ് ബിസിയാണ്.. ചെയ്തു തീർക്കാനുള്ളതും തെളിയാനുള്ളതും അന്വേഷിച്ച് കണ്ടുപിടിച്ചു സാധാരണ ജീവിതത്തിലേക്ക് പോകാനുള്ളതല്ലേ 😄😄

Riderboy • 2026-06-01 09:41

Super😍വാഹിദ് ഇനിയും തിരിച്ചു വരും എന്ന് പ്രതീക്ഷയോടെ

ലസ്റ്റർ • 2026-06-01 14:52

പ്രതീക്ഷിക്കാം. വാഹിദിനു കളിക്കാതെ, കളിച്ച കഥകൾ നിങ്ങളോട് പറയാതെ ജീവിക്കാൻ സാധിക്കുമോ bro? 🥰😁

Rosy • 2026-06-05 21:10

ഈ കഥ 11 ഭാഗങ്ങളായി, ഇത്രയും ഭംഗിയായി, അത്യന്തം ആവേശം നിലനിർത്തിക്കൊണ്ട്, ഇവിടെ തീർന്നിട്ടില്ല എന്ന ധ്വനി ജനിപ്പിച്ചുകൊണ്ട്, തൽക്കാലം നിർത്തിയ, പ്രിയപ്പെട്ട കഥാകൃത്തിന്🌺❤️ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നൊരു താങ്ക്യൂ.
ഞങ്ങൾക്കറിയാം താങ്കൾ വാഹിദ് മായി ഉടനെ തന്നെ വരും എന്ന് 😍.
കാത്തിരിക്കും, നിരാശപ്പെടുത്തില്ല എന്ന് വിശ്വാസത്തോടെ ✋🏻

ലസ്റ്റർ • 2026-06-06 16:53

നിങ്ങളുടെ കൂടെയല്ലെങ്കിൽ എനിക്കെന്തു സന്തോഷം? 🥰🥰😍

അമ്പാൻ • 2026-06-01 09:35

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ലസ്റ്റർ • 2026-06-01 14:52

അമ്പാനെ..🥰🥰

അമ്പാൻ • 2026-06-02 02:21

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Amal • 2026-06-01 08:58

❤️❤️

ലസ്റ്റർ • 2026-06-01 20:48

അമൽ.. ഉടനെ വരും നിന്റെ സുന്ദരിക്കുട്ടി, നിന്നെയും അന്വേഷിച്ച്.. 😄😄

Anoop • 2026-05-29 16:01

വാഹിദിന്റെ ശത്രുക്കളുടെ ഭാര്യ മകൾ ഓക്കെ വാഹിന്റെ കരുത്തിൽ ആണത്തത്തിൽ അടിമപ്പെട്ടു അവന്റെ ശത്രുക്കളെ മുന്നിൽ അവരെ കെട്ടിയിട്ട് വാഹിന്റെ പ്രതികാരം

അത് ഉൾപ്പെടുത്താമോ

ലസ്റ്റർ • 2026-05-31 16:39

നോവൽ അവസാനത്തിലേക്ക് കടക്കുന്നു.. നമുക്ക് നോക്കാം എന്താകും ന്ന് 🥰❤️

അനില • 2026-06-01 02:07

അയ്യോ അവസാനിപ്പിക്കല്ലേ

വാഹിദിനെ മറക്കാൻ പറ്റില്ല

ലസ്റ്റർ • 2026-06-01 07:45

വാഹിദിനു ജീവിതം ബാക്കിയില്ലേ. ചിലപ്പോ അനിതയെ തന്നെ അന്വേഷിച്ച് വന്നുകൂടായ്കയില്ല 🤭🥰🥰❤️

അനില • 2026-06-02 06:53

വാഹിദിന് പോലെ ഒരു നായകന്  ഈ സൈറ്റിൽ വന്നിട്ടില്ല

സ്ത്രീ വർണ്ണന മാത്രമേ ഉള്ള് കഥകളിൽ

നമ്മളെ പോലെ സ്ത്രീ ജനങ്ങളുടെ  ഉള്ളിലെ പുരുഷ സങ്കൽപ്പങ്ങൾ വർണ്ണിക്കുന്ന ഇത് പോലെ ഉള്ള കഥകൾ കുറവാണ്. അതാണ് വാഹിദിനെ ഇത്ര ഇഷ്ടം

നന്ദുസ് • 2026-05-29 15:54

സഹോ... തീ.. തീപ്പൊരി പാറിച്ചു....
അടിപൊളി പാർട്ടു....
പക്ഷെ ശാരികയുടെ മരണം അതുൾകൊള്ളാൻ ഉള്ള ശേഷി ഇല്ലാ... കാരണം ശാരിക ന്നാ കഥാപാത്രം ആരെക്കാളും മുൻപേ മനസ്സിൽ കയറി ഇടപിടിച്ചുപോയി..... ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല... കാരണം ശാരിക മരിച്ചിട്ടില്ല ന്ന്‌ തന്നേ ഉറപ്പാണ്... സഹോ ങ്ങളെ വിശ്വസിക്കാൻ വയ്യ... കാരണം ങ്ങളൊരു സസ്പെൻസ് ട്വിസ്റ്റിന്റെ ആളാണ്‌.... അത്രന്നെ.... ശരത്തിനെ കൊന്നുതള്ളി അതുറപ്പിക്കാം കാരണം... അമ്മുവിന്റെ സേഫ്റ്റിക്കുവേണ്ടി... ബട്ട്‌ ശാരിക ന്തിന്... മനസിലാവുന്നില്ല....
അമ്മുവിന് വഹിദിനോട് ഇത്രക്കും കടുത്ത പ്രണയം... 🙄🙄🙄
സഹോ ന്തോ എനിക്കാ രാജനെയും അമ്മുവിനെയും അത്രണക്കങ്ങോടു വിശ്വാസം വരുന്നില്ല... സത്യം...
ന്തായാലും ബാക്കികഥ കൂടി കേട്ടിട്ട് പറയാം ബാക്കി ല്ലാം...
അടിപൊളി എഴുത്താണ് ട്ടോ... താങ്ക മുടിയിലെ അണ്ണാ....

കാത്തിരിക്കുന്നു....

നന്ദുസ്....

ലസ്റ്റർ • 2026-05-31 16:38

നന്ദു...🥰🥰❤️

Pareekutty • 2026-05-29 09:11

ദുഷ്ട്ടാ... വെടിക്കെട്ട് പുരക്ക് തീവെച്ചു അല്ലെ.. ഇനി എന്താ ബാക്കി... ഉണ്ടാവുക... കാത്തിരിക്കാം 🥰🥰🩷

ലസ്റ്റർ • 2026-05-29 15:01

ഞാൻ വാഹിദിനോട് ചോദിക്കട്ടെ, എന്താകും ന്ന് 😄😄😄

അലക്സ് • 2026-05-29 08:56

കളികൾ ഇനിയും വേണം
പൊളി നോവൽ ആണ് നിർത്തരുത്
വാഹിദിന്റെ കളികൾ നിർത്തരുത്

ലസ്റ്റർ • 2026-05-29 15:01

ഉണ്ടാവും..🥰🥰

ജോസ് • 2026-05-29 07:20

ശാരികയെ ശരിക്കും കൊന്നല്ലേ
അത് വേണ്ടായിരുന്നു ബ്രൊ
അവൾ തിരികെ വരും എന്നായിരുന്നു ഇതുവരെ പ്രതീക്ഷിച്ചിരുന്നത്
അത്രത്തോളം ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അവളുടേത്
വാഹിദിന്റെ കൂടെ അവളും എന്നും വേണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു
ശാരികയെ രാജൻ കൊന്നു എന്ന് കേട്ടപ്പൊ ആകെ ഒരുമാതിരി
എന്തോ വലിയ നിരാശ തോന്നുന്നു

ലസ്റ്റർ • 2026-05-29 14:38

ശാരികയേക്കാൾ മനോഹരികളും നിഷ്കളങ്കരും കാമഭ്രാന്തികളുമായ എത്രയോ കാമിനികൾ വാഹിദിനെ കാത്ത് ഇനിയുമുണ്ടാകും? അവൻ ചെറുപ്പമല്ലേ..കുറേ സഞ്ചരിക്കട്ടെ ന്നെ..

Dash • 2026-05-29 03:25

സഹിക്ക മുടിയലേ... അസാധ്യ sadanam!! bakki kk പൊരിഞ്ഞ വെയിറ്റിംഗ്

ലസ്റ്റർ • 2026-05-29 08:31

ഡാഷ്..🥰🥰

BenzY • 2026-05-29 01:20

uffff nte brooo

ijathi sanam

vedikkatt items
perunnal gift polich

ലസ്റ്റർ • 2026-05-29 08:31

ബെൻസൂ.. 🥰❤️😘😘

അമ്പാൻ • 2026-05-28 21:29

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
തീ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ലസ്റ്റർ • 2026-05-29 08:30

അമ്പാനെ..thnqqq ❤️

Njan • 2026-05-24 18:55

Damn… such an awsome thriller series it is… so good.. leet it up and waiting for next part…

ലസ്റ്റർ • 2026-05-25 19:41

വളരെ വളരെ സന്തോഷം bro.. ❤️❤️

Pareekutty • 2026-05-24 14:56

7ആം പാർട്ടിൽ മമ്മാജിക്ക് ഒരു മരുമോൾ ഉണ്ടല്ലോ... എന്താ അവളുടെ പേര്... ആ... ഷാഹിന.. വാഹിദിനെ ഒന്ന് കണ്ട് ചിരിച്ചു പോയതാ... എന്താ ആവോ വല്ലതും നടക്കുമോ... ഇനിയും പോകുന്നുണ്ടോ മമ്മാജിയുടെ വീട്ടിലേക്ക്

ലസ്റ്റർ • 2026-05-25 19:44

അവളോട് ഞാൻ സംസാരിച്ചു. വാഹിദിനെ വേണോന്ന് ചോദിച്ചപ്പോ അവൾക്ക് ആ കുടുംബത്തിലെ രക്തത്തിൽ തന്നെ പിറക്കുന്ന കുഞ്ഞു വേണമെന്ന് പറഞ്ഞു. എനിക്കൊന്ന് കിട്ടുമോന്ന് ചോദിച്ചിട്ടും പെണ്ണ് തന്നില്ല 😄😄🤣❤️

Pareekutty • 2026-05-24 14:48

വെയ്റ്റിംഗ്... വെയ്റ്റിങ്... വെയ്റ്റിങ്.. വേഗം വരില്ലേ 🥰🥰

ലസ്റ്റർ • 2026-05-25 19:42

വേഗം വരും..🥰

നന്ദുസ് • 2026-05-22 22:49

സഹോ.. സൂപ്പർ പാർട്ടു....
അപ്പോൾ എല്ലാം ഒരേ കൊടിയിലുള്ളവരാനല്ലേ.... ശാരിക.... രാജൻ... ന്നാലും ആ ശരത് ന്ന്‌ പറയുന്ന മോൻ ആരാണ്... എന്താണ്... എവിടാണ്... വാഹിദിനെ കുടുക്കാൻ മനപ്പൂർവം കച്ചകെട്ടിയിറങ്ങിവരനല്ലേ ല്ലാരും... അപ്പോൾപിന്നെ രാജൻ എവിടെയാണ്.. അവനെ പിടിച്ചാൽ അറിയാൻ പറ്റും... സത്യങ്ങളെല്ലാം... ചെറിയൊരു സംശയം വാഹിദിന്റെ കളികളെല്ലാം മറഞ്ഞിരുന്നു കാണുന്നുണ്ട് ശാരികയും ശരത്തുമെല്ലാം ല്ലേ... 🤭🤭🤭🤭
മൂടൽമഞ്ഞു ഉരുകിതുടങ്ങി ല്ലേ സഹോ...
മീനുവും, മാളുവും, പിന്നെ ആതിരയും.. കളികളെല്ലാം കൊഴുക്കുന്നുണ്ട്.....
സത്യം പറഞ്ഞാൽ ശാരിക ന്നാ സത്യത്തിന്റെ പാത തുറന്നുകിട്ടി ല്ലേ... 😂😂😂😂ആകാൻഷയാണ്...😂😂😂

നന്ദുസ്...

ലസ്റ്റർ • 2026-05-23 03:42

നോക്കാം നന്ദു 😄🥰

Chtra • 2026-05-22 08:58

adipoli aayind
keep it up

ലസ്റ്റർ • 2026-05-22 17:17

❤️

Rosy • 2026-05-21 23:07

അടിപൊളി ട്വിസ്റ്റ്‌.
ട്വിസ്റ്റോ ട്വിസ്റ്റ്‌🌺
ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, സൗകര്യപൂർവ്വം വേഗം വരണം, കൂടുതൽ പേജുകളുമായി 😍

ലസ്റ്റർ • 2026-05-22 07:21

കഴിയുന്നതും ശ്രമിക്കാം 🥰❤️

ലസ്റ്റർ • 2026-05-21 20:40

എല്ലാം മൂടൽമഞ്ഞിലായിരുന്നു. ഒക്കെ ഒന്ന് പുറത്തേക്കിടട്ടെ 😄❤️❤️

അമ്പാൻ • 2026-05-21 19:25

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ലസ്റ്റർ • 2026-05-21 20:45

എല്ലാം ക്ലിയർ അല്ലേ അമ്പാനെ 😄❤️🥰

ഷിബു • 2026-05-21 19:13

കറങ്ങിത്തിരിഞ്ഞ് കാര്യങ്ങൾ ഇതേ കരയിൽ തന്നെ അടുക്കുകയാണല്ലോ..ജോർജജ് രാജൻ ഇപ്പോൾ ശാരികയും .

ലസ്റ്റർ • 2026-05-21 20:43

മൂടൽ മഞ്ഞിൽ നിന്ന് എല്ലാം പുറത്ത് വരണ്ടേ? 😄

BenzY • 2026-05-21 18:11

ente poneeee evide ethi nikkunnee ithu

ijathj nerippan sanam wow feel ena poli

ennalum aa night ara vanne ariYan ulla agrahathil anu

ലസ്റ്റർ • 2026-05-21 20:39

ഒന്നും അറിയില്ല. വാഹിദിനോട് ചോദിച്ചിട്ട് നമുക്ക് മനസ്സിലാക്കാം 😄🥰❤️

Anand • 2026-05-19 18:55

എന്തൊരു ഫീൽ ആണ് ബ്രോ ഈ കഥ വായിക്കാൻ 🫶 നന്നായിട്ടു മുന്നോട്ട് പോകട്ടെ ❤️❤️

Chtra • 2026-05-18 20:59

eppozhatttheyum pole kollam

ലസ്റ്റർ • 2026-05-19 07:25

Thnk uu ❤️❤️

Raja • 2026-05-18 00:40

as usual, superb.
ഇപ്രാവശ്യം കഥ കുറഞ്ഞു പോയല്ലോ bro.

ലസ്റ്റർ • 2026-05-18 07:49

chapters നീണ്ടുപോയി. ഇനി ശ്രദ്ധിക്കാം

നന്ദുസ് • 2026-05-17 23:16

സഹോ... സൂപ്പർ....
കിടു പാർട്ടു.... അവസാനം ആതിര പെണ്ണിന്റെ കുശുമ്പും, അധികാരവും കാണിച്ചു തുടങ്ങി ല്ലേ.. 😂😂😂
വല്ലാത്തൊരു മാറ്റം ആയിപ്പോയി 😂😂😂
കാർന്നോർക്കു കിട്ടേണ്ടത് കിട്ടി.. അതും പിടുമരണം... പക്ഷെ സഹോ.. കോരനും ജാനകിയും അവർക്കു ജനിച്ച കുഞ്ഞും ന്ത്യേ... 🙄🙄🙄
സുരേട്ടൻ ന്നാ വ്യക്തി ഇനിയും ന്തെക്കൊയോ ഒളിപ്പിക്കുന്നുണ്ട്.. സത്യം...
അവസാനം കൊണ്ട് നിർത്തിയ നിൽപ്പ് അത്രകങ്ങട് ശരിയായില്ല്യ ട്ടോ...
കരിയില വഴി അവരുടെ സുഖങ്ങൾക്ക് ഭംഗം വരുത്തുവാൻ വരുന്നവൻ ആരാണ്...
ആരാണെങ്കിലും മ്മടെ ചെക്കന്റെ കളിവൈഭവം കണ്ടു തൃപ്പിതി അടഞ്ഞിട്ടുമതി
ബാക്കിയെല്ലാം കേട്ടല്ല്... 🤭🤭🤭😂😂😂

തുടരൂ സഹോ.....

നന്ദുസ്....

ലസ്റ്റർ • 2026-05-18 07:53

ഒക്കെ ശരിയാക്കാം നന്ദു..🤣🥰

Pareekutty • 2026-05-17 09:12

വല്ലാത്ത ഒരു ത്രിൽ ആണ് നിങ്ങടെ കഥ... ഈ പാർട് പെട്ടന്ന് തീർന്ന പോലെ.. തോന്നി... വേഗം വരണേ കാത്തിരിക്കും

ലസ്റ്റർ • 2026-05-17 18:29

എത്ര വലിയ ഊർജ്ജം,എത്ര വലിയ ആത്മവിശ്വാസമാണ് ബ്രോ നിങ്ങളുടെ കമ്മന്റ്സ്..❤️Uuu ❤️❤️

Anoop • 2026-05-17 01:34

കിടിലൻ കളി വാഹിദിന്റെ. അണ്ണാക്കിൽ അടിച്ചു കൊടുക്കുന്നതും ഉൾപ്പെടുത്തണം

ലസ്റ്റർ • 2026-05-17 07:38

കഥയുടെ second ഹാഫിലേക്ക് കടന്നു.ഇനി extreme കളികൾ വരും..🥰❤️

BenzY • 2026-05-17 00:54

Ingane onum nirthalle ponnu bro

uffff romanjam

waiting next part

ലസ്റ്റർ • 2026-05-17 07:37

ബെൻസൂ..thnk uuu 🥰😘

വികാരി • 2026-05-16 20:18

👍 ചിലരുടെ കഥകൾ മാത്രമാണ് വായിക്കാറുള്ളത്.. നല്ലതെന്നു തോന്നുന്നതും.. അതിൽ splbar ഉണ്ട്. കബനി നാഥൻ. അവനെ കാണാനേ ഇല്ല.. നല്ല കഥ

ലസ്റ്റർ • 2026-05-17 07:36

വളരെ സന്തോഷം. മുഴുവൻ വായിച്ചു കാണുമെന്നു കരുതുന്നു.തുടർന്നും അഭിപ്രായം പറയൂ.❤️🥰

Rosy • 2026-05-16 19:43

super 😍🌹
next part with more pages, please...

ലസ്റ്റർ • 2026-05-17 07:35

thanqqq..തീർച്ചയായും..❤️

ഷിബു • 2026-05-14 10:33

ഒറ്റ കാരണമേയുള്ളൂ ..സൈറ്റിലെ മറ്റ് കഥകൾക്കൊപ്പം ഈ കഥ display ആകുന്നില്ല. ആർക്കും കാണാൻ പറ്റാത്ത ഒരു thriller

ലസ്റ്റർ • 2026-05-15 01:32

അതെന്താ അങ്ങനെ മിസ് ആവുന്നത് 🤔🤔

രാജ് • 2026-05-13 16:59

നല്ല ഒരു കഥ... പക്ഷെ viwers കുറവാണല്ലോ

ലസ്റ്റർ • 2026-05-14 06:58

അതെന്താ കാരണം? 🤔🤔

BenzY • 2026-05-13 00:54

ijathi nerippan sanam bro

ingane onnum nirthalle bro please

waiting next part

ലസ്റ്റർ • 2026-05-13 07:58

വളരെ വളരെ സന്തോഷം 🥰❤️

നന്ദുസ് • 2026-05-12 23:06

ൻറെ പൊന്നെടാ ഉവ്വേ... ഇതങ്ങു പൊളിച്ചുട്ടോ.... കിടു പാർട്ടു....
ഇതിപ്പോ കാഞ്ഞിരകുറ്റി ഗ്രാമം മൊത്തത്തിൽ കളി ഗ്രാമം ആണല്ലോ....
മ്മള് കരുതിയപോലെ തന്നേ സംഭവിച്ചു...ആതിരക്ക് തന്റെ തെറ്റ് മനസ്സിലായി... അതോണ്ടാണല്ലോ അവൾ അവന്റെ മുൻപിൽ കെഞ്ചി മേടിച്ചതു...
ഒരൊന്നൊന്നര കളിയാരുന്നു....അതും വാഹിദിന്റെ സ്പെഷ്യൽ അന്താരാഷ്ട്ര ക്കളി.... feel good...super.....
അല്ല സഹോ മ്മടെ ജോർജ് സാറ് അങ്ങ് മൊത്തത്തിൽ പടർന്നു പന്തലിച്ചു കിടക്കുവാരുന്നല്ലയോ.... 😂😂😂
ന്തായാലും അത്ഞാതൻ വെളിയിൽ വന്നു...
ബൊലേറോ ജീപ്പ്... അത്ഞാതൻ....
ഇനി കളിയുടെ പൊടിപൂരം....
കാത്തിരിക്കുന്നു സഹോ....
അടുത്ത ട്വിസ്റ്റിനായി....

നന്ദുസ്....

ലസ്റ്റർ • 2026-05-13 08:00

നമുക്ക് നോക്കാം നന്ദു എന്തൊക്കെയാ നടക്കാൻ പോകുന്നത് ന്ന്. 🥰

ലസ്റ്റർ • 2026-05-14 12:25

ജോർജ് നാട് മുഴുവൻ അലമ്പാക്കിയേ അടങ്ങൂ ന്ന് തോന്നുന്നു.. 🤣🤣

അമ്പാൻ • 2026-05-12 22:18

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
തീ സാനം ❤️‍🔥

ലസ്റ്റർ • 2026-05-13 08:00

അമ്പൂ, വളരെ സന്തോഷം 🥰

Dk • 2026-05-12 18:40

engane avanam kadha ennu paranjal 🔥🔥🔥

ലസ്റ്റർ • 2026-05-12 21:43

ഒരുപാട് സന്തോഷം ബ്രോ. മുഴുവൻ വായിച്ചു കാണുമെന്നു കരുതുന്നു.തുടർന്നും വായിക്കൂ..❤️❤️

Pareekutty • 2026-05-12 15:17

എന്റെ പൊന്നോ... എന്താ ഇത്... എന്താ ഫീൽ... നമിച്ചു അണ്ണോ... സൂപ്പർ സൂപ്പർ സൂപ്പർ.. ഒരു അപേക്ഷ.. ആതിരയെയും മിസ്സ്‌ ആയി പോകാതെ നോക്കണേ

ലസ്റ്റർ • 2026-05-12 17:25

വളരെ വളരെ ഇഷ്ടം കൂട്ടെ 🥰❤️❤️

Pareekutty • 2026-05-12 14:00

ആദ്യം ഒരു കമന്റ്‌... വായിച്ചു വരാം ട്ടോ... ലൈക് അടിക്കട്ടെ.. ഇനി വായന

ലസ്റ്റർ • 2026-05-12 17:24

സന്തോഷം ചങ്കെ 🔥❤️

വികാരി • 2026-05-12 20:34

സൂപ്പർ ❤️❤️❤️

ലസ്റ്റർ • 2026-05-14 07:25

സന്തോഷം കൂട്ടെ ❤️

Pareekutty • 2026-05-12 08:43

എവിടെ... നിങ്ങൾ വേഗം വരൂ കാത്തിരിപ്പ് വയ്യ

Zeena mansur wayanad • 2026-05-11 12:01

നല്ല തീം....
കഥ പുരോഗമിക്കട്ടെ.... വാഹിദ് തന്നെ ഹീറോ.... അടുത്ത പാർട്ട് പെട്ടെന്ന് വരട്ടെ

Rajeev • 2026-05-07 08:43

വാഹിദ് എന്ന ഹീറോ തന്നെ ആയിരിക്കണം

കളികൾ ഇച്ചിരി കൂടെ വെറൈറ്റി ആകാൻ പറ്റുമോ
ഡിഫറൻറ് ആയുള്ള പൊസിഷൻ ഫാന്റസി അങ്ങനെ

വാഹിദിന്റെ മുന്നിൽ അഹങ്കാരം കാണിച്ചിട്ടുള്ള  എല്ലാ പെണ്ണുങ്ങളും അവന്റെ കരുത്ത് അറിയുമ്പോൾ വീണ്ടും വീണ്ടും അടിമകളെ പോലെ അവന്റെ കാൽക്കീഴിൽ ഇഴഞ്ഞു വരണം പ്രത്യേകിച്ച് അഹങ്കാരി പെണ്ണുങ്ങൾ

ലസ്റ്റർ • 2026-05-07 14:03

നല്ല നിർദ്ദേശം. വളരെ സന്തോഷം. ഈ കാര്യത്തെ കുറിച്ച് ഞാൻ ശ്രദ്ധിച്ചില്ല, ക്ഷമിക്കൂ. തീർച്ചയായും ഇനിയങ്ങോട്ട് എക്സ്ട്രീം sex ഉൾക്കൊള്ളിക്കും.❤️❤️

Rajeev • 2026-05-08 21:26

നന്ദിയുണ്ട് റിപ്ലൈ ചെയ്തതിന്.

അതേ ഇവിടെ നായകന് ആണ് സൂപ്പർ ഹീറോ. ആളുടെ ശരീരം കരുത്ത് കളി എല്ലാം ആണ് ആളുടെ മുന്നിൽ ഈയാം പാറ്റകളെ പോലെ അടുപ്പിക്കുന്നത്. തന്നെ ചതിച്ചവർ അപമാനിച്ചവരെ തന്റെ ശരീരം കൊണ്ട് മാത്രം പ്രതികാരം ചെയ്യാം

കളി വെറൈറ്റി ആകാമല്ലോ ഓപ്പൺ എയർ അത് പോലെ ബുള്ളറ്റ്
ഗ്രൂപ്പ്

താങ്കൾക്ക് സാധിക്കും വെറൈറ്റി കൊണ്ട് വരാൻ

ലസ്റ്റർ • 2026-05-09 08:50

ശ്രമിക്കാം ബ്രോ. നല്ല വായനയ്ക്ക് ഒരുപാട് നന്ദി ❤️

BenzY • 2026-05-07 01:17

wow 😲😲😲😲😲

superb

waiting next week part

ലസ്റ്റർ • 2026-05-07 08:02

വന്നല്ലോ മുത്ത്..😘😘❤️

നന്ദുസ് • 2026-05-06 21:36

സഹോ... സൂപ്പർ...
ആതിരക്കൊരു പണിഷ്മെന്റ് വേണമായിരുന്നു.. ബട്ട്‌ സുര ന്നൊരു വ്യെക്തിയുമായിട്ടുള്ള ഒരു കളി വേണ്ടാരുന്നു...
പക്ഷെ ഈയൊരു സംഭവത്തിലൂടെ ആതിരയുടെ എല്ലാ അഹങ്കാരവും കാറ്റിൽ പറത്തി എന്നുള്ളതാണ് സത്യം...
കാരണം അവൾക്കൊരു ഈഗോ അഹങ്കാരം ണ്ടാർന്നു.. മറ്റുള്ള സ്ത്രീകളെക്കാളും ബോഡി സ്ട്രക്ചറും സൗന്ദര്യവും ഏറെ കൂടുതൽ ആയതുകൊണ്ട് എല്ലാ ആണുങ്ങളെപ്പോലെ മ്മടെ ചെക്കൻ വഹിദിനെയും അവളുടെ കാലിനടിയിൽ കിടത്താമെന്നു...
പക്ഷെ അവിടവൾക്ക് തെറ്റി...
ഒറ്റ ഡയലോഗിലൂടെ തീർത്തുകൊടുത്തു...
സൂപ്പർ....
ന്നാലും സഹോ ആ ബെലോറോ ജീപ്പിൽ സഞ്ചരിക്കുന്നത് ആരാണ്...
പാവം സരസുന്റെ സ്റ്റോറി വല്ലാത്തൊരു വേദന ആയിപ്പോയി..

നന്ദുസ്...

ലസ്റ്റർ • 2026-05-07 08:02

നന്ദു.. വളരെ നല്ല വായന..എല്ലാം വ്യക്തമായി തെളിഞ്ഞു വരും ബ്രോ. 🥰❤️😘😘😘