← Back to കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ]

Comments

കാഞ്ഞിരക്കുറ്റി [ലസ്റ്റർ] · approved reader discussion

Pareekutty • 2026-05-06 08:56

ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു... മൂടൽ മഞ്ഞു സീരീസ്... ഒരിക്കലും അവസാനിപ്പിക്കരുത്... അപേക്ഷ ആണ്... വാഹിദിനെ പോലെ ഒരു കരുത്തൻ ഇനി ഉണ്ടാവില്ല തോനുന്നു. ചെറു വിഷമം എന്താ വെച്ചാൽ ആതിരയെ ആ സുരന് കൊടുത്തത് ശെരി ആയില്ല.. അതും ഒരു പോലിസ്കാരി മദ്യപിച്ചു മറ്റൊരാൾക്ക്‌ തന്റെ ശരീരം കൊടുത്തത്.. വാഹിദ് അത് കണ്ട് നിന്നത് ഒട്ടും ശെരി ആയില്ല. പിന്നെ വാഹിദിന് തന്റെ പൗരുഷത്തെ മുഴുവൻ ആക്കാൻ സമ്മിതിക്കാത്ത അവളെ ഇങ്ങനെ ഒരു ആൾ കളിക്കുന്നത് നോക്കി നിൽക്കുക എന്ന് പറഞ്ഞാൽ അതും ഒരു കുറവ് പോലെ തോന്നി.... നല്ല കഥ തുടരൂ..
2ദിവസം കൂടുമ്പോ നിങ്ങൾ വന്നോ വന്നോ എന്ന് നോക്കും തുടരൂ തുടരൂ... പോകട്ടെ ഇങ്ങനെ ഒരു പാട് അധ്യായങ്ങൾ കാത്തിരിക്കും... സ്നേഹത്തോടെ 🥰🥰

ലസ്റ്റർ • 2026-05-06 21:00

വാഹിദ് എല്ലാവരെയും സ്നേഹിക്കുകയും, വ്യക്തമായ നിലപാട് ഉള്ള മനുഷ്യനുമല്ലേ. അയാൾക്ക് വേണ്ടി അയാൾ ഒരിക്കലെ സ്വാർത്ഥത കാണിച്ചിട്ടുള്ളു, അത് ശാരികയുടെ ഓർമ്മകളിൽ നിന്ന് ഒളിച്ചോടാൻ നൂറയെ പ്രണയിച്ചു, അവളുടെ ഉള്ളിലെ സ്നേഹം മനസ്സിലായപ്പോൾ അനുവാദം ചോദിക്കാതെ അവളെ തൊട്ടു. അതല്ലാതെ, ഒരിക്കലും ആരോടും മോശമായി പെരുമാറിയിട്ടില്ല ല്ലോ. അങ്ങനെ ഒരു മനുഷ്യനെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തിൽ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്‌താൽ, നമുക്ക് വൈകാതെ തന്നെ കുറ്റബോധം തോന്നുന്ന അനുഭവങ്ങൾ നേരിടേണ്ടി വരും എന്ന് പറയാൻ വേണ്ടി മാത്രമാണ് സുരേട്ടനെ അവൾക്ക് നേരിടേണ്ടി വന്നത്. ഏറെയിഷ്ടം ബ്രോ 😊🥰❤️

God of thunder • 2026-05-06 04:41

ശാരിക നൂറാ വേറെ ആർക്കും കൊടുക്കാതെ വച്ചിട്ട്, ആതിരയെ ആ കിളവന് കൊടുത്തത് ഭയങ്കര മോശം ആയിപോയി അതും അവന്റെ മുന്നിൽ വച്ചു തന്നെ എന്നിട്ട് ഇപ്പോ അവനും അവളെ അപമാനിക്കുന്നത് കാണുമ്പോ എന്തോ അതിനോട് സങ്കടം തോന്നുന്നു

ലസ്റ്റർ • 2026-05-06 08:08

ആതിര തന്റെ പ്രോഫഷനോട് അമിതമായ ആരാധനയുള്ള ഒരു പെണ്ണാണ്. അതുകൊണ്ട് തന്നെ, താൻ ചെയ്യുന്ന കാര്യങ്ങളിൽ തന്റെതായ സ്വാതന്ത്ര്യം ഉണ്ടെന്ന് വിശ്വസിക്കുന്നവൾ. പക്ഷേ കേട്ടുകൊണ്ടിരിക്കുന്ന പ്രേത കഥകൾ അവൾക്ക് കുറച്ചു ഭയം നൽകുന്നത് കൊണ്ട്മാത്രമാണ് അവൾ അവന്റെ അടുത്തുപ്പോയി കിടക്കുന്നതും അവിടെയൊരു തീപ്പൊരി ഉണ്ടായതും. പക്ഷേ അവിടെയും അവൾ സ്വന്തം സൗകര്യം നോക്കി അവന്റെ വികാരത്തെയും കരുതിനെയും അപമാനിച്ചു കളഞ്ഞു. അതോടുകൂടി അവളുടെ കാര്യത്തിൽ വാഹിദ് അമിതമായി ഇടപെടാൻ താത്പര്യാപ്പെടതായി. അതാണ് കഥയിൽ വരച്ചുകാണിക്കാൻ ശ്രമിച്ചത്. എവിടെയും സ്നേഹത്തിന്റെ സഹനവും സഹകരണവും വേണമെന്ന് പറയാൻ ശ്രമിച്ചതാണ്. മീനാക്ഷിയെ അവൻ എത്ര മനോഹരമായിട്ടാണ് ചേർത്ത് നിർത്തുന്നത്.. 😊❤️

ജോസ് • 2026-05-06 15:04

മീനാക്ഷിയെക്കാൾ എന്തുകൊണ്ടും നല്ലത് ആതിര ആയിരുന്നു
കാരണം മീനാക്ഷി അവനെ കണ്ടു ഒരുമണിക്കൂർ ആകുന്നതിനു മുന്നെ തന്നെ അവന്റെ കൂടെ കളിച്ചു
ഒരു അടുപ്പം അവർക്കിടയിൽ ആ കളിയിൽ ഇല്ല
ഒരു പരിചയവുമില്ലാത്ത കണ്ടു ഏതാനും മിനിറ്റുകൾ മാത്രമായ അവന്റെ കൂടെ കളിച്ച മീനാക്ഷിയെക്കാൾ പതുക്കെ അടുപ്പത്തിലായി കളിയിലേക്ക് എത്തിയ ആതിര ആയിരുന്നു ബെസ്റ്റ്
സുരയുമായി അവളുടെ കളി കൊടുത്തത് ആ കഥാപാത്രത്തിന്റെ ബേസ് തകർത്തു

ലസ്റ്റർ • 2026-05-06 20:50

മീനാക്ഷിയുടെ ഭാഗത്ത് ഒരു ന്യായമില്ലേ? ചെറിയ പ്രായത്തിൽ പ്രായം കൂടിയ ഒരു വ്യക്തിയുടെ ഭാര്യ ആകേണ്ടി വരുന്നു, അയാൾ പിന്നീട് മക്കൾ വളർന്നപ്പോൾ അവരോട് കാമം തോന്നുന്നു. മീനാക്ഷി മക്കളെ വളർത്താൻ മാത്രമായി തന്റെ സൗന്ദര്യവും ചെറുപ്പവും ബലികഴിക്കേണ്ടി വരുന്നു. വാഹിദ് വളരെ ശക്തമായ പഴ്സണാലിറ്റിയും സൗന്ദര്യവും, അതിലുപരി എഴുത്തുകാരൻ എന്ന പ്രതിഛായയും ഉള്ള വ്യക്തി, അവൾക്ക് അവനെയൊന്നു അടുത്ത് പരിചയപ്പെടണം എന്നുണ്ടായിരുന്നത് കൊണ്ട് ഗോവണി കയറുമ്പോൾ മനപ്പൂർവ്വം തട്ടാനും മുട്ടാനും അവസരം സൃഷ്ടിക്കുന്നു. പിന്നെ, ഈ സൈറ്റ് sex based സ്റ്റോറികൾക്കല്ലേ വായനക്കാരെ സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് ഓരോ പാർട്ടിലും അത്തരം സീനുകൾ ക്രിയേറ്റ് ചെയ്യുന്നത്. 😊🥰

ജോസ് • 2026-05-05 23:41

ഈ കഥയിൽ ഒത്തിരി ഇഷ്ടപ്പെട്ടത് ആയിരുന്നു വാഹിദും ആതിരയും തമ്മിലുള്ള കോമ്പിനേഷൻ സീൻസ്. അവർ ഒരുമിച്ചുള്ള സീൻസ് വായിക്കാൻ തന്നെ പ്രത്യേക ഇഷ്ടമായിരുന്നു. അത്രക്കും ഇന്റെറെസ്റ്റിങ് ആയിട്ടാണ് 4 പാർട്ടുകൾ വരെ ബ്രൊ അവരുടെ സീൻസ് ബ്രൊ എഴുതിക്കൊണ്ടിരുന്നത്
എന്നാൽ അഞ്ചാം പാർട്ടിലെ അവസാന ഭാഗങ്ങളിലും ഈ പാർട്ടിലുമായിട്ട് ആതിരയെ സുരക്ക് കളിക്കാൻ ഇട്ട് കൊടുത്തതും വാഹിദ് കുക്കോൾഡ് പോലെ നോക്കി നിന്നത് കണ്ടപ്പോഴും വലിയ നിരാശ തോന്നി

മറ്റൊരു പുരുഷനെയും അടുത്തേക്ക് വരാൻ പോലും സമ്മതിക്കാതെ അകലത്തിൽ നിർത്തിയിരുന്ന ആളായിരുന്നു ആതിര. വാഹിദിനോട് മാത്രമാണ് അവൾ അടുപ്പത്തിൽ ആയതും കളിച്ചതും

അങ്ങനെയുള്ള ആതിരയെ മദ്യലഹരിയിൽ ആക്കി സുര അവളുടെ ദേഹത്ത് തൊടുന്നത് കണ്ടിട്ടും അവളെ രക്ഷിക്കാതെ വാഹിദ് അത് നോക്കി നിന്നത് കണ്ടപ്പൊ വാഹിദിനെ തനി കുക്കോൾഡ് ആയിട്ട് തോന്നി.

വേറെ ആര് ആയിരുന്നേലും ആതിരയുടെ സുരക്ഷക്ക് ആയിരിക്കും അപ്പൊ പ്രാധാന്യം കൊടുക്കുക. അവൾ മദ്യത്തിന്റെ ലഹരിയിലാണ് അപ്പൊ അവളെ യാതൊരു പ്രശ്നവും ഇല്ലാതെ റൂമിൽ എത്തിക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണ് എന്ന് വാഹിദ് മറന്നു

കഴിഞ്ഞ പാർട്ടിന്റെ ലാസ്റ്റ് വായിച്ചപ്പോ വാഹിദ് ഉടനെ പ്രതികരിക്കും എന്നാണ് കരുതിയത്
എന്നാൽ ഈ പാർട്ടിൽ സുര അവളെ കളിക്കുന്നത് മുഴുവൻ വാഹിദ് നോക്കി നിന്നത് കണ്ടപ്പൊ ആദ്യത്തെ 4 പാർട്ടിൽ അവാരുടെ കെമിസ്ട്രി തന്ന സുഖമെല്ലാം 😞

ലസ്റ്റർ • 2026-05-06 08:02

ആതിരയും വാഹിദും ഒരു ഉദ്ദേശവുമായി മാത്രം പരസ്പരം സന്ധിച്ചവർ അല്ലെ.അതിനിടയിലൂടെ കടന്നുപോകുന്ന ദിവസങ്ങളെ enjoy ചെയ്യുക എന്നൊരു സൗഹൃദം മാത്രമേ അവർക്കിടയിലുള്ളൂ. വാഹിദ് കമ്മിറ്റെഡ് ആണെന്ന് ആതിരയ്ക്കറിയാം, അതുകൊണ്ടാണ് അവൾക്ക് സുരേട്ടന്റെ കഥാപറച്ചിൽ മുന്നോട്ട് പോകാൻ വേണ്ടി ഒന്ന് സഹകരിക്കേണ്ടി വന്നത്. വാഹിദ് തന്നെ സ്നേഹിക്കുന്ന പെണ്ണുങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന വ്യക്തിയാണെങ്കിലും, തന്റെ ജീവിതത്തിലേക്ക് ഒന്നിൽകൂടുതൽ സ്ത്രീകളെ സ്വീകരിക്കില്ല. ശാരിക കൂടെയുണ്ടായിരുന്നപ്പോൾ മറ്റൊരാളും അവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല, അവൾ പലതും ഒളിച്ചു കളിക്കുകയായിരുന്നു എന്നറിഞ്ഞതിൽ പിന്നെയാണ്, തന്റെ അഭിമാനത്തിന് ഒരു പെണ്ണിൽ നിന്ന് ക്ഷതം സംഭവിച്ചു എന്ന് തോന്നിത്തുടങ്ങുന്നതും, പെണ്ണുങ്ങളുടെ ശരീരം ആസ്വദിച്ചു തുടങ്ങുന്നതും. എന്നിട്ടും തന്നെ ആഗ്രഹിക്കുന്ന പെണ്ണുങ്ങൾക്ക് സന്തോഷം നൽകുന്നു എന്നല്ലാതെ, നൂറ എന്ന പെണ്ണിൽ മാത്രമേ അവൻ ഹൃദയം നൽകിയിട്ടുള്ളു. ആതിരയുടെ കാര്യത്തിലും എന്തെങ്കിലും മായാജാലം ഉണ്ടാവുമായിരിക്കും.

ജോസ് • 2026-05-06 15:17

ജസ്റ്റ്‌ ഒരു കഥ കേൾക്കാൻ ആരേലും കിടന്ന് കൊടുക്കുമോ? അതും ആതിരയെ പോലെ കണ്ടവരുമായിട്ട് എല്ലാം കളിച്ചു നടക്കാത്ത പെണ്ണ്?
ആതിരയുടെ character എങ്ങനെ ആണെന്ന് ബ്രൊ ആദ്യത്തെ 4 പാർട്ടിൽ കാണിച്ചു തന്നിരുന്നു
അങ്ങനെയുള്ള ആതിര സുര തന്റെ ദേഹത്തേക്ക് കാൽ നീട്ടിയ ഉടനെ അയാളുടെ കരണം പുകച്ചേനെ.
അങ്ങനെയൊരു കഥാപാത്രമായിരുന്നു ബ്രൊ പാർട്ട്‌ 4 വരെ എഴുതിയിരുന്ന ആതിര

എന്നാൽ സുരയെ കണ്ടു അയാളുടെ കഥ കേട്ടു കുറച്ച് കഴിഞ്ഞ ഉടനെ തന്നെ അയാൾ ദേഹത്ത് കാമത്തോടെ തൊടാൻ തുടങ്ങിയപ്പോ അവൾ നിന്ന് കൊടുത്തതും അയാൾക്ക് കളിക്കാൻ നിന്ന് കൊടുത്തതും എന്തോ വേറെ ഒരു കഥാപാത്രത്തെ പോലെ തോന്നിച്ചു

തന്റെ ഭാര്യ എന്ന് പറഞ്ഞാണ് ആതിരയെ ആ നാട്ടിൽ വാഹിദ് പറിച്ചപ്പെടുത്തിയത്
അങ്ങനെ ഒരു ഭാര്യയെ തൊട്ടുമുന്നിൽ ഒരു കിളവൻ കാമത്തോടെ തൊടുന്നതും കളിക്കുന്നതും കണ്ടു അവൻ നോക്കി നിന്നു എന്ന് പറയുമ്പോ അവനെ കുക്കോൾഡ് ആയിട്ടേ ആരും കാണൂ

സുര കളിച്ചു മടുത്ത അയാളുടെ മകളെ കളിക്കാൻ വേണ്ടി വാഹിദ് വെള്ളത്തിന്റെ പുറത്ത് നിൽക്കുന്ന ആതിരയെ അയാൾക്ക് ഇട്ട് കൊടുത്തത് അവൻ സ്വന്തം ആത്മാഭിമാനം കളയുന്നത് പോലെയാണ്

ആതിര ഇടക്ക് ചൊറിയുന്ന ടൈപ്പ് സംസാരിക്കുന്ന ആൾ ആണ് എന്ന് ആദ്യമേ കഥയിൽ കാണിച്ചതാണ്
അവൾ എന്തേലും പറഞ്ഞാൽ ഉടനെ അത് ആലോചിച്ചു ഈഗോ കയറി ഓരോന്ന് ചെയ്യുന്ന വാഹിദിന്റെ പെരുമാറ്റം വളരെ മോശമാണ്

ഫസ്റ്റ് കഥയിലെ അമ്മുവിനെപ്പോലെയായി ഈ കഥയിലെ ആതിര ഇപ്പൊ
നല്ല തുടക്കം കൊടുത്തു വേറെ ആളുകൾക്കു അവരെ കളിക്കാൻ കൊടുത്തു

ശാരിക ഇപ്പോഴും മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ആഗ്രഹം
ഈഗോ വാഹിദ് അവന്റെ ഈഗോ മാറ്റിവെച്ചു ശാരികയെ അന്വേഷിച്ചു പോയി നോക്കണമായിരുന്നു

എന്തിനും ഈഗോ വെച്ച് പെരുമാറുന്ന അവന്റെ പ്രവർത്തി കുറച്ചു ഓവറാണ്

ശാരിക അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാണ്
അവൾ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നു
ശാരിക-നൂറ-ജാസ്മിൻ-വാഹിദ് ചേർന്ന് ഒരുമിച്ചു ഒരു ജീവിക്കാൻ തുടങ്ങണം

ഈ കഥയിലെ ആതിരയേയും ആദ്യത്തെ കഥയിലെ അമ്മുവിനെയും അവന്റെ നായികമാർ ആയിട്ട് കൂട്ടാൻ ആഗ്രഹം ഉണ്ടായിരുന്നു
എന്നാൽ അവരെ രണ്ടാളെയും മറ്റുള്ളവർക്ക് കളിക്കാൻ ഇട്ട് കൊടുത്തത്

അതും ഇതിലെ മികച്ച രീതിയിൽ എഴുതിയ ശാരികയെ സുരക്ക് കളിക്കാൻ ഇട്ട് കൊടുത്തത് കാരണം ആ കഥാപാത്രത്തോട് തോന്നിയ ഇഷ്ടം മുഴുവൻ പോയി

ലസ്റ്റർ • 2026-05-06 20:23

ഒരിക്കലും പോകില്ല ബ്രോ. നായക പക്ഷത്തുള്ളവർ നീതിമാന്മാരും വില്ലൻ പക്ഷത്തുള്ളവർ നെറികെട്ടവരും എന്ന ക്ളീഷെ നമുക്കെന്തിനാ ബ്രോ? ഇതുവരെ ആരെയും തൊടാൻ അനുവദിക്കാത്ത ആതിര, പരസ്പരം താത്പര്യം ഉണ്ടോ എന്നുപോലും നോക്കാതെ വാഹിദിനു കൊടുത്തു. അവന് തന്നോട് നീരസം ഉണ്ട്, താനവനോട് നീതികേട് കാണിച്ചതിൽ അവന് തന്നോട് താത്പര്യക്കുറവുണ്ട് എന്ന് അവൾക്കറിയുകയും ചെയ്യാം.

ലസ്റ്റർ • 2026-05-06 20:55

ആതിര ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല ബ്രോ. കാരണം അവൾ ചെയ്ത തെറ്റ് അവൾക്ക് മനസ്സിലായതും, ഒരു പെണ്ണെന്ന നിലയിൽ സെക്സിന്റെ കാര്യത്തിൽ അവൾ ദുർബലയാണെന്നും മനസ്സിലായത് ആ രണ്ട് പെണ്ണുങ്ങളുടെ പ്രകടനം കൊണ്ടും, ഒരു ശരാശരി പുരുഷൻ ശുക്ലം പോയിക്കഴിഞ്ഞാൽ പെണ്ണിനെ പരിഗണിക്കില്ലെന്ന് മനസ്സിലാക്കുന്നത് സുരേട്ടണിലൂടെയുമാണ്. പിന്നെ സുരേട്ടനെ തെരഞ്ഞെടുക്കാൻ കാരണം, നമുക്ക് കിട്ടുന്ന അവസരങ്ങൾ മറ്റുള്ളവരെ hurt ചെയ്യുന്ന രീതിയിൽ ഉപയോഗിച്ചാൽ കുറ്റബോധം തോന്നുന്ന സാഹചര്യങ്ങൾ നമുക്ക് തിരികെ കിട്ടാതിരിക്കില്ല എന്നൊരു തിയറി പറയാൻ വേണ്ടിയാണ്.😊🥰❤️

ജോസ് • 2026-05-05 01:34

ആതിരയെ ഇതിലെ നായിക ആയിട്ടാണ് കണ്ടത്
എന്നാൽ ഈ പാർട്ടിൽ അവളുടെ ദേഹത്ത് സുര മോശമായി സ്പർശിച്ചിട്ടും പ്രതികരിക്കാതെ അവളും വാഹിദും നിന്നത് കണ്ടപ്പൊ ഫുൾ മൂഡും പോയി.
മുന്നത്തെ രണ്ട് കഥകളിലെ പോലെ ഈ കഥയിലെങ്കിലും ഉണ്ടാകില്ല എന്നാണ് കരുതിയത്. എന്നാൽ ഇതിലും അത് തന്നെ ആവർത്തിക്കുന്നു

ലസ്റ്റർ • 2026-05-05 08:42

വാഹിദ് എന്റെ എല്ലാ പ്രധാന കഥകളിലെയും ഹീറോ ആണ്. ഏതെങ്കിലും സാഹചര്യം കൊണ്ട് new സ്റ്റോറി വരുമ്പോൾ മാത്രമേ പുതിയ ഹീറോ ഉണ്ടാവുകയുള്ളു. സോ, നമ്മുടെ വാഹിദിന് പല കഥകളിലും പലരേയും face ചെയ്യേണ്ടി വരും.മൂടൽമഞ്ഞിന്റെ last സീസൺ ആണ്.ഇതോട് കൂടി വാഹിദ് ഫ്രീയാവും. 🥰🥰❤️

അപർണ • 2026-05-04 03:48

വാഹിദ് ഉറക്കം കെടുത്തുന്നു ആണിന്റെ അപാര സൗന്ദര്യം. ആ കട്ട കരുത്തുറ്റ രൂപം മനസ്സിൽ നിന്നു മായുന്നില്ല.

ലസ്റ്റർ • 2026-05-04 20:27

വളരെ സന്തോഷം. കഥാപാത്രങ്ങൾ മനസ്സിൽ തെളിയുന്നുണ്ടെങ്കിൽ, എന്റെ എഴുത്ത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ട് എന്നല്ലേ അർത്ഥം. ഒരുപാട് നന്ദി.❤️🥰

അപർണ • 2026-05-06 08:47

ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ എഴുത്ത്. പ്രത്യേകിച്ച് വാഹിദിന്റെ ആൺ സൗന്ദര്യം വർണ്ണിക്കുന്നത്

Pareekutty • 2026-05-03 08:05

super.. super.. super

ലസ്റ്റർ • 2026-05-03 10:00

പരീബ്രോ..🥰❤️

Anand • 2026-05-02 18:12

nice storty,ennu thudagi vazhikaan ,waiting for next part.

ലസ്റ്റർ • 2026-05-02 21:42

സന്തോഷം സഹോ. തുടക്കം മുതൽ വായിച്ചു കാണുമെന്നു കരുതുന്നു.🥰

നന്ദുസ് • 2026-05-02 08:16

സൂപ്പർ... സഹോ....
സരസുനെ കുറിച്ചുള്ള ഫ്ലാഷ് ബാക്ക്... കിടുക്കുന്നുണ്ട്....ന്നാലും വാസുകാരണവർ ന്തൊരു ചെറ്റയാണല്ലേ 🙄🙄🙄🤔🤔🤔
സുരേട്ടന്റെ കഥ പറച്ചിലിൽ മുങ്ങികിടക്കുകയാണ് ഞാനും.... ന്നാലും ഈ പാർട്ടിൽ സ്കോർ ചെയ്തത് കോരനാണ്....
ആതിര അവൾക്കു നാണമില്ലിയോ സുരേട്ടന്റെ ചെയ്തികളിൽ സുഖിച്ചിരിക്കാൻ... 😂😂😂മ്മടെ ചെക്കനെ വെറുപ്പിച്ചതല്ലിയോ... അനുഭവിക്കട്ടെ.....
ദുരൂഹതകൾ ഇനിയും അഴിക്കാനുണ്ട്...
തുടരൂ സഹോ.....

നന്ദുസ്....

ലസ്റ്റർ • 2026-05-02 21:41

my dear നന്ദുസ്..❤️😘

BenzY • 2026-05-02 03:21

wow superb

onoode vegam kooduthal pages aY varane

ലസ്റ്റർ • 2026-05-02 07:02

thanqq ബെൻസീ.. നോക്കാം ❤️❤️

Chtra • 2026-05-01 21:10

nannayitttund tto thudaruka

ലസ്റ്റർ • 2026-05-02 01:10

ചിത്രോ..🥰❤️❤️

Rosy • 2026-05-01 21:03

🌹 waiting for next part.
adipoli 👏👏

ലസ്റ്റർ • 2026-05-02 01:10

Thnqqq 🥰❤️

Shimjith Chandran • 2026-04-30 13:59

Good story. Waiting for next

ലസ്റ്റർ • 2026-04-30 20:40

ഉടൻ വരും ബ്രോ ❤️

നന്ദുസ് • 2026-04-26 11:39

സഹോ... പൊളി..
തീപ്പൊരി പാറിച്ചു....
മീനുവും, മാളുവും, മഞ്ജരിയും....
വാഹിദിന്റെ വിശപ്പടക്കാൻ ഇനി എന്തു വേണം....
പിന്നെയും ആ ബൊലേറോ ജീപ്പ്.... അതിനുള്ളിൽ ന്തോ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ടല്ലോ സഹോ....
സരസു ബൂട്ടിടാനും തുടങ്ങിയോ... 😂😂
പിന്നെ സഹോ... ആതിര വാഹിദിന്റേം മാളൂന്റേം, മിനുന്റേം കളിക്കണ്ടു കൊതിവിടണം,, കുശുമ്പ് കൊള്ളണം... ഹല്ല പിന്നെ.. 😂😂😂😂 മ്മടെ ചെക്കനെ ആദ്യട്ടാണ് ഒരാള് ഇങ്ങനെ പാതിവഴിക്കു ഓടിച്ചു വിടണത്... 🥹🥹🥹😂😂😂😂
സൂപ്പർ സഹോ....
കാഞ്ഞിരകുറ്റിയും അതിനുചുറ്റുമുള്ള കാടിന്റെയും വിവരണം സൂപ്പർ ആരുന്നു....
തുടരൂ....

നന്ദുസ്...

ലസ്റ്റർ • 2026-04-28 01:31

നന്ദു...🥰❤️🔥😘

Chtra • 2026-04-26 08:37

ningalude ezhuthu kollam pages um aavashyatthinu und waiting for next

Mr x • 2026-04-27 18:44

super

ലസ്റ്റർ • 2026-04-28 01:30

thanqqq ബ്രോ 🥰🥰

ലസ്റ്റർ • 2026-04-28 01:29

ചിത്രൂ..🥰🥰❤️

നരൻ • 2026-04-26 03:45

മുത്തേ പൊളി സാനം 🔥പേജ് കൂട്ടി വേഗം ഒരു തീപ്പൊരി സാനം വിട്ടേ

ലസ്റ്റർ • 2026-04-26 08:17

തീർച്ചയായും..❤️

BenzY • 2026-04-26 01:55

Page koranju poYallo

ലസ്റ്റർ • 2026-04-26 08:17

ഇനി ശ്രദ്ധിക്കാം ❤️

Rosy • 2026-04-25 16:34

adipoli 🌹

ലസ്റ്റർ • 2026-04-25 22:12

thnqqq റോസീ ❤️❤️

ഷിബു • 2026-04-25 13:45

ഭാഗ്യവന്തം പ്രസൂയേത..പ്രസവിക്കുവാണേൽ ഭാഗ്യം തികഞ്ഞവരെ പ്രസവിക്കണം വാഹിദിനേപ്പോലെ. കള്ള്ളനെയും കൊലപാതകിയെയുമൊക്കെ പിന്നെയും സൗകര്യം പോലെ പിടിക്കാം. ഇപ്പൊ പിടിച്ചപിടിയാൽ പിടിച്ചില്ലേൽ മീനുവിനേപ്പോലെ ഒത്തൊരു മൊതലിലെ പിന്നെ പിടിക്കാൻ പറ്റിയെന്ന് വരില്ല. മാളുവും മഞ്ജരിയും ഇസ്സലിമാവ് അരച്ചു തുടങ്ങി. നമ്മുടെ പോലീസ് അവനെ അങ്ങനെ മേയാൻ വിടുമോ. അവിടത്തെ പായസച്ചെമ്പും തിളച്ചു മറിയുവല്യോ..കൊടുത്തുവെച്ച കൈ.
കിടുങ്ങൻ പാർട്ട്..കൊതി തീരെ വായിക്കാൻ കിട്ടിയില്ല.🥰

ലസ്റ്റർ • 2026-04-25 22:13

വായിക്കില്ലെന്ന് കരുതി pages കുറച്ചതാണ്. സോറി ❤️

Pareekutty • 2026-04-25 09:15

സൂപ്പർ... Dear  ഈ പാർട് നന്നായി... കാത്തിരിക്കുന്നു നിങ്ങൾക്ക് വേണ്ടി.. അസാധ്യമായ എഴുത്തു 🩷🩷

ലസ്റ്റർ • 2026-04-25 22:13

പരീക്കുട്ടാ..❤️❤️❤️🥰

Chtra • 2026-04-25 07:48

e part um kollamedo
pwoli sadhanam

ലസ്റ്റർ • 2026-04-25 22:13

ചിത്രോ..❤️❤️🥰

നന്ദുസ് • 2026-04-22 22:43

സഹോ...
സൂപ്പർ... ഒരിക്കലും ഒഴുക്കുനിൽക്കാത്ത പുഴപോലെ കളകളം ചൊരിയുന്ന അരുവിയെ പോലെ ഒഴുകികൊണ്ടിരിക്കുന്നതുപോലെയുള്ള എഴുത്ത്...

ആതിരയും വാഹിദും നല്ല കോമ്പിനേഷൻ....
അവരുടെ രതി സമ്മേളനത്തിനിടയിലും വന്നുപോയി ല്ലേ....സരസു ആണോ..?? 🤔🤔😂😂😂😂
പാവം ചെക്കൻ... ന്നാലും ഇത്രക്കൊന്നും വേണ്ടാരുന്നു... പൂച്ചയുടെ മുൻപിൽ ഉണക്കമീൻ കഷ്ണം കൊണ്ടുവച്ചിട്ടു തിന്നാൻ സമ്മതിക്കാതിരിക്കുന്ന അവസ്ഥ ആണിപ്പോൾ മ്മടെ വാഹിദിന്റെ... ന്നിട്ട് ഒരു മാതിരി കുറ്റപ്പെടുത്തലും... വഹിദേ മോനെ ഇനി അവളുടെ കുണ്ടിക്കുപോലും തിരിഞ്ഞുനോക്കരുത് ട്ടോ.... 😂😂

ന്നാലും സഹോ ആ പെൺകുട്ടിക്ക് പിന്നെന്തു സംഭവിച്ചുകാണും.... അറിയാനൊരു ആകാംഷ...
സൂപ്പർ.... പറയാൻ വാക്കുകൾ ഇല്ലാ...
അത്രക്കും അതിമനോഹരം....

തുടരൂ സഹോ....
കാത്തിരുപ്പിന്റെ നെല്ലിപ്പലക...

നന്ദുസ്....

ലസ്റ്റർ • 2026-04-23 09:48

നന്ദൂസ് ബ്രോ..🤣🤣🥰

ജോസ് • 2026-04-22 16:03

അടിപൊളി ആയിട്ടുണ്ട് ബ്രൊ 😍
ആതിരയുടെയും വാഹിദിന്റെയും കളി ഏറ്റവും മികച്ച വായനാ അനുഭവത്തോടെ തന്നെ കഥയിൽ വിവരിച്ചു. ആതിര മികച്ചൊരു കഥാപാത്രമാണ്.
അവർക്കാ പെണ്ണിനെ ഒറ്റക്ക് ഇരുട്ടിലേക്ക് ഓടിപ്പോകാൻ വിടാതെ അവരുടെ വീട്ടിലേക്ക് കൂട്ടിയാൽ മതിയെന്
രണ്ടുപേരും അവൾ ഓടിപ്പോകുന്നത് നോക്കി നിന്നത് കണ്ടപ്പൊ വിഷമം തോന്നി
ആതിരയുടെയും വാഹിദിന്റെയും സ്വഭാവം വെച്ച് ഒരു പെണ്ണിനെ അങ്ങനെ ഒരു സിറ്റുവേഷനിൽ ഒറ്റക്ക് ഇരുട്ടിലേക്ക് ഓടിപ്പോകാൻ അനുവദിക്കും എന്ന് ചിന്തിക്കാൻ കഴിയുന്നില്ല.
രമ്യ വരെ അവനെ കോൺടാക്ട് ചെയ്തു
നൂറയും ജാസ്മിനും എന്താ അവനെ കോൺടാക്ട് ചെയ്യുന്നത് കാണാത്തത്?
രണ്ടുപേർക്കും വാഹിദിനോട് ഉള്ള പ്രണയം വെച്ച് അവർ ഒരു ദിവസപോലും അവനെ വിളിക്കാതിരിക്കില്ല.

ലസ്റ്റർ • 2026-04-23 09:50

ഇരുട്ടിലേക്ക് ഓടിപ്പോയ കുട്ടിയെ അന്വേഷിച്ചു നോക്കാം. അവൾ എവിടെയാണോ ആവോ.. 🥰

BenzY • 2026-04-21 19:48

superb

poli

ലസ്റ്റർ • 2026-04-22 06:17

ബെൻസീ 🥰❤️

Rosy • 2026-04-21 10:59

adipoli, beautiful 🌹.
keep making us exciting 😋

ലസ്റ്റർ • 2026-04-22 06:18

love you dear ❤️❤️

Pareekutty • 2026-04-21 09:04

നിങ്ങൾക്ക് നായകൻ ആയി ഈ വാഹിദ് തന്നെ മതി... ഇനിയും പോകട്ടെ ഒരു പാട് കഥകൾ ഈ ആളെ വെച്ച്... ഒരു രക്ഷ ഇല്ലാത്ത എഴുത്തു അടിപൊളി സമ്മതിച്ചു Dear

ലസ്റ്റർ • 2026-04-22 06:19

thank you brooo 🥰❤️❤️

Chtra • 2026-04-20 16:08

entha ezhuthu
oru rakshayumilla
athira nannayitttund
avalde oru yogam

ലസ്റ്റർ • 2026-04-20 20:22

സന്തോഷം ചിത്രോ..❤️❤️🥰

ഷിബു • 2026-04-20 14:49

Yes, ചേരേണ്ടത് ചേരുമ്പോൾ അതൊരുൻമാദമാണ്, ഒരുത്സവം. കരിയിലകളിൽ ഞെരിയുന്ന കാലുകൾക്കിനി പേടിച്ചു നാടുവിടാം അല്ലെങ്കിൽ ഈ ശക്തിയും അധികാരവും സംഗമിക്കുന്ന ബുദ്ധിയോടെതിരിട്ടു നില്ക്കാം. നോക്കാം ഇരുട്ടിലേക്ക് നമുക്കും

ലസ്റ്റർ • 2026-04-20 20:23

തീർച്ചയായും.. നമുക്ക് കാത്തിരിക്കാം.. നല്ല കമന്റ് ബ്രോ ❤️

Amal • 2026-04-20 13:56

27, 2025 at 11:49 AM
ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..

ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.

ബ്രോ ഇത് എഴുതാം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ല.

ലസ്റ്റർ • 2026-04-20 20:25

അമൽ ഓർമ്മയുണ്ട് ബ്രോ. ഈ സീസണോടെ നമ്മുടെ മൂടൽമഞ്ഞു സീരീസ് അവസാനിപ്പിക്കണം. ബ്രോ തന്ന thread അതേ പോലെ നമ്മൾ next സീരീസ് start ചെയ്യും.🥰❤️

Rosy • 2026-04-19 12:18

അടിപൊളി 🌺.
അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
വാഹിദ് rocks 🌺 - അവൻ അടിച്ചു പൊളിക്കട്ടെ 😋

ലസ്റ്റർ • 2026-04-19 18:33

ആദ്യ രണ്ടു പാർട്ടും വായിച്ചില്ലേ? അടുത്ത പാർട്ട്‌ ഇപ്പൊ വരും, അതിന് മുമ്പ് ആദ്യ രണ്ട് സീരീസ് കൂടി വായിക്കൂ.❤️❤️❤️

Mubeersha • 2026-04-17 09:33

നിങ്ങളുടെ അവരതരണം നന്നായിട്ടുണ്ട്. വായിക്കാൻ നല്ല രസമുള്ള ശൈലിയിലാണ് എഴുതുന്നത് 🔥🔥🙌

ലസ്റ്റർ • 2026-04-19 18:32

വളരെ സന്തോഷം. കമ്പി പറച്ചിൽ എന്നത് മാത്രമല്ല, അതിന്റെ ഒപ്പം കഴിയുന്നതുപോലെ നന്നാക്കി കഥപറയാൻ കൂടിയാണ് ശ്രമം. ❤️Uuu

നന്ദുസ് • 2026-04-17 08:18

സൂപ്പർ.  സഹോ...
കാഞ്ഞിരകുറ്റി ഗ്രാമത്തെക്കുറിച്ചുള്ള വിവരണവും, ആ രാത്രികളെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഭാവനകളും അടിപൊളി ആയിത്തന്നെ അവതരിപ്പിച്ചു...
കാട്ടിനുള്ളിൽ നടത്തുന്ന കമകേളികളും കൊലുസ്സിന്റെ ശബ്ദവും, പിന്നെ തുറിച്ചുനോക്കുന്ന കണ്ണുകളും... ഉഫ് പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം തന്നേ സൃഷ്ടിച്ചു... പിന്നെ സഹോ ഒരു പജേറോ കാറിന്റെ കാര്യം.. ആ ഗ്രാമത്തിലും സാമ്പത്തികശേഷി ഉള്ളവരുണ്ടോ... അല്ലാ ഒരു സംശയം... ന്തെക്കൊയോ നിക്കൂടതകൾ ഒളിഞ്ഞിരിപ്പുണ്ട്....
സൂപ്പർ...
കാത്തിരിക്കുന്നു... ആവേശത്തിൽ ആകാൻഷയോടെ....

നന്ദുസ്...

ലസ്റ്റർ • 2026-04-20 07:45

നന്ദൂസേ, സന്തോഷം..ബൊലേറോ ആയിരുന്നില്ലേ.. പണക്കാർ ഒക്കെയുള്ള ഗ്രാമമാണ് 🥰🥰

Pareekutty • 2026-04-14 09:05

5ദിവസം ആയി കാത്തിരിക്കുന്നു വന്നൂലെ... സന്തോഷം വായിച്ചു വരാം

ലസ്റ്റർ • 2026-04-14 11:59

ആഹാ ആശാൻ വന്നല്ലേ.. വായിച്ചു വരൂ..കഥയിലേക്ക് കടക്കുന്നതേയുള്ളൂ..🥰

ഷിബു • 2026-04-13 22:02

മൊത്തത്തിൽ കാറ്റിൽ ഒരു കാമത്തിൻ്റെ ഗന്ധമുണ്ടെങ്കിലും കാഞ്ഞിരമരത്തിനടുത്ത് കല്ക്കണ്ടം വിതറികൊണ്ട് സൈറ്റിനോട് നീതി പുലർത്താൻ ശ്രമിച്ചെങ്കിലും വഴിയരുകിലെ ആരുടെയെങ്കിലും വേഴ്ച ഒരു വികാരവേലിയേറ്റത്തിന് ഉപയുക്തമല്ലതന്നെ.
വായനക്കാരനുമായി മാനസിക ഐക്യം കൈവരിച്ച core characters ൻ്റെ സുഖദുഃഖങ്ങളിലേ വായനക്കാർ മനസ്സറിഞ്ഞ് പങ്കുചേരൂ. കഴിഞ്ഞ രണ്ട് നോവലുകളിലുണ്ടായിരുന്ന വാഹിദ് ആണ് ഇതിലും നായകൻ എന്നത് മാത്രമാണ് ഇതിലെ connect. അതിലുണ്ടായിരുന്ന ഫ്ലോ ഇപ്പൊഴും വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. Means, ഒരു startling start ഇതുവരെ കിട്ടിയില്ല.
വായനക്കാരനെ പിടിച്ചിടുന്ന spicy elements വരട്ടെ പെട്ടെന്ന്.

ലസ്റ്റർ • 2026-04-14 11:58

ഓരോ പാർട്ടും ഓരോ കഥകളാണ് ആഗ്രഹിക്കുന്നത്. വാഹിദ് എല്ലാ കഥയിലും നായകനായിരിക്കട്ടെ എന്ന് കരുതി. പക്ഷെ ഈ പാർട്ടോടു കൂടി മൂടൽ മഞ്ഞു സീരീസ് അവസാനിപ്പിക്കണം എന്നാണ് plan..❤️❤️

ജോസ് • 2026-04-13 17:56

നല്ല പാർട്ടായിരുന്നു ബ്രൊ ❤️
ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു

ലസ്റ്റർ • 2026-04-13 21:38

പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️

Chtra • 2026-04-13 15:55

pwoli kadha
waiting for next part

ലസ്റ്റർ • 2026-04-13 21:39

thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?

Chtra • 2026-04-14 23:22

vaayichittund

ലസ്റ്റർ • 2026-04-15 00:47

❤️🥰

നന്ദുസ് • 2026-04-05 20:23

ആഹാ.. വന്നുല്ലേ കള്ളൻ...
കാത്തിരിക്കുവാരുന്നു.... സന്തോഷം...
നല്ല ഇളം തൂശനിലയിൽ നല്ല കുത്തരിച്ചോറും അതിന്റെ കൂടെ പതിനാറുക്കറികളും കൊണ്ടുവച്ചിട്ടു നോക്കിയിരുന്നാൽ അതിന്റെ ടേസ്റ്റ് കിട്ടില്ല... അതെല്ലാം കൂടി കൂട്ടിക്കോഴച്ചു തിന്നുമ്പോൾ മാത്രമേ അതിന്റെ  ശരിയ്യായ ടേസ്റ് നാവിൽ കിട്ടുള്ളൂ...
അതുപോലെയാണ് സഹോടെ സ്റ്റോറിയുടെ ഓരോ പാർട്ടുകളും... എല്ലാം കൂട്ടിയിണക്കിയാൽ മാത്രമേ ശാരികക്ക് എന്തു സംഭവിച്ചു അല്ലെങ്കിൽ ശാരിക എന്തായിരുന്നു എന്നും മനസ്സിലാവുകയുള്ളൂ ല്ലേ...
കാത്തിരിക്കുന്നു....

നന്ദുസ്...

ലസ്റ്റർ • 2026-04-06 22:22

ഒക്കെ ശരിയാകും ബ്രോ ❤️

Pareekutty • 2026-04-05 11:48

ഗംഭീരം

ലസ്റ്റർ • 2026-04-05 22:57

thanqq ബ്രോ 😍❤️

ജോസ് • 2026-04-04 21:55

വീണ്ടും നായികയെ മാറ്റിയോ ബ്രൊ?
ആദ്യത്തെ കഥയിലെ നായികയായ ശാരികയെ കഥയുടെ സീക്വൽ വന്നപ്പൊ കൊന്നു
രണ്ടാമത്തെ കഥയിലെ നായികയായ നൂറയെ ഈ പാർട്ടിൽ കണ്ടുമില്ല
നൂറയെ മാറ്റി ആതിരയെ ആക്കിയോ ഇതിലെ നായിക ആയിട്ട്?

ബ്രൊ പുതിയ കഥ എഴുതുമ്പോഴും എന്തിനാണ് പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കുന്നെ?

ശാരിക ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു
സെക്കന്റ്‌ പാർട്ട്‌ വന്നപ്പൊ അവൾ ഡെഡ് ആയി

നൂറയും ജാസ്മിനും അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായിരുന്നു
എന്നാൽ ഈ പാർട്ടിൽ അവരെ കണ്ടേയില്ല

പുതിയ നായികമാരെ കൊണ്ടുവന്നാലും പഴയ നായികമാരെ കഥയിൽ നിന്ന് ഒഴിവാക്കാതിരുന്നൂടെ?

ലസ്റ്റർ • 2026-04-05 13:19

മൂടൽമഞ്ഞിന്റെ അവസാന ഭാഗങ്ങളിലേക്ക് നിങ്ങുകയാണ് ബ്രോ. ഒരേകഥ ആവർത്തിച്ചാൽ ബോർ ആകും. കഥകൾ മാറുകയും അവസാനം ഒരേ പോയിന്റിൽ എത്തുകയും ചെയ്യുമ്പോൾ അല്ലേ വായനയ്ക്ക് സുഖമുള്ളൂ. നമുക്ക് നോക്കാം ❤️

God of thunder • 2026-04-04 19:20

തിരിച്ചു വന്നു അല്ലെ, ശാരിക അപ്പൊ മരിച്ചോ 🙄, നൂറ അതിനെ എങ്കിലും കൊല്ലല്ലേ pls 🙏

ലസ്റ്റർ • 2026-04-05 13:21

മൂടൽമഞ്ഞിന്റെ അവസാന ഭാഗമാണ് ബ്രോ. കഥാപാത്രം മാറില്ല, കഥകൾ മാത്രം മാറുന്നു. പക്ഷേ ശാരികയ്ക്ക് എന്ത് പറ്റി എന്ന് നസമുക്കറിയണ്ടേ?

God of thunder • 2026-04-05 15:03

yeah ഉറപ്പായും അറിയണം അവൾക്കൊരു വില്ലത്തി പരിവേഷം കൊടുത്തത് ഇഷ്ടായില്ല എല്ലാം ശെരിയാകട്ടെ, നൂറാ ശരികയും വഹിദിനൊപ്പം ഉള്ളൊരു കിനാശേരി ആണ് ഞാൻ സ്വപ്നം കാണുന്നത് 😌

ലസ്റ്റർ • 2026-04-06 22:23

അടികൊണ്ടൊരു പൂരമാവുമല്ലോ 🤣

MUHAMMED SHABEER • 2026-04-04 19:17

super start, nice

ലസ്റ്റർ • 2026-04-05 13:21

ആദ്യ ഭാഗങ്ങൾ ഉണ്ട്, മൂടൽ മഞ്ഞും മരുഭൂ വസന്തവും. എല്ലാം ഒന്ന് കണ്ണോടിച്ചിട്ടു വരൂ. ❤️😍

Paul • 2026-04-04 18:42

aaha, continuation aano, thakarkk..... bakki വായിക്കട്ടെ

ലസ്റ്റർ • 2026-04-05 13:22

എല്ലാം വായിച്ചിട്ട് വരൂ ബ്രോ. എങ്കിലേ കണക്ഷൻ കിട്ടൂ. ഇത് അവസാന ഭാഗമാണ്.