← Back to കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ]

Comments

കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ] · approved reader discussion

ജോസ് • 2026-05-05 01:34

ആതിരയെ ഇതിലെ നായിക ആയിട്ടാണ് കണ്ടത് എന്നാൽ ഈ പാർട്ടിൽ അവളുടെ ദേഹത്ത് സുര മോശമായി സ്പർശിച്ചിട്ടും പ്രതികരിക്കാതെ അവളും വാഹിദും നിന്നത് കണ്ടപ്പൊ ഫുൾ മൂഡും പോയി. മുന്നത്തെ രണ്ട് കഥകളിലെ പോലെ ഈ കഥയിലെങ്കിലും ഉണ്ടാകില്ല എന്നാണ് കരുതിയത്. എന്നാൽ ഇതിലും അത് തന്നെ ആവർത്തിക്കുന്നു

ലസ്റ്റർ • 2026-05-05 08:42

വാഹിദ് എന്റെ എല്ലാ പ്രധാന കഥകളിലെയും ഹീറോ ആണ്. ഏതെങ്കിലും സാഹചര്യം കൊണ്ട് new സ്റ്റോറി വരുമ്പോൾ മാത്രമേ പുതിയ ഹീറോ ഉണ്ടാവുകയുള്ളു. സോ, നമ്മുടെ വാഹിദിന് പല കഥകളിലും പലരേയും face ചെയ്യേണ്ടി വരും.മൂടൽമഞ്ഞിന്റെ last സീസൺ ആണ്.ഇതോട് കൂടി വാഹിദ് ഫ്രീയാവും. 🥰🥰❤️

അപർണ • 2026-05-04 03:48

വാഹിദ് ഉറക്കം കെടുത്തുന്നു ആണിന്റെ അപാര സൗന്ദര്യം. ആ കട്ട കരുത്തുറ്റ രൂപം മനസ്സിൽ നിന്നു മായുന്നില്ല.

ലസ്റ്റർ • 2026-05-04 20:27

വളരെ സന്തോഷം. കഥാപാത്രങ്ങൾ മനസ്സിൽ തെളിയുന്നുണ്ടെങ്കിൽ, എന്റെ എഴുത്ത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ട് എന്നല്ലേ അർത്ഥം. ഒരുപാട് നന്ദി.❤️🥰

അപർണ • 2026-05-06 08:47

ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ എഴുത്ത്. പ്രത്യേകിച്ച് വാഹിദിന്റെ ആൺ സൗന്ദര്യം വർണ്ണിക്കുന്നത്

Pareekutty • 2026-05-03 08:05

super.. super.. super

ലസ്റ്റർ • 2026-05-03 10:00

പരീബ്രോ..🥰❤️

Anand • 2026-05-02 18:12

nice storty,ennu thudagi vazhikaan ,waiting for next part.

ലസ്റ്റർ • 2026-05-02 21:42

സന്തോഷം സഹോ. തുടക്കം മുതൽ വായിച്ചു കാണുമെന്നു കരുതുന്നു.🥰

നന്ദുസ് • 2026-05-02 08:16

സൂപ്പർ... സഹോ.... സരസുനെ കുറിച്ചുള്ള ഫ്ലാഷ് ബാക്ക്... കിടുക്കുന്നുണ്ട്....ന്നാലും വാസുകാരണവർ ന്തൊരു ചെറ്റയാണല്ലേ 🙄🙄🙄🤔🤔🤔 സുരേട്ടന്റെ കഥ പറച്ചിലിൽ മുങ്ങികിടക്കുകയാണ് ഞാനും.... ന്നാലും ഈ പാർട്ടിൽ സ്കോർ ചെയ്തത് കോരനാണ്.... ആതിര അവൾക്കു നാണമില്ലിയോ സുരേട്ടന്റെ ചെയ്തികളിൽ സുഖിച്ചിരിക്കാൻ... 😂😂😂മ്മടെ ചെക്കനെ വെറുപ്പിച്ചതല്ലിയോ... അനുഭവിക്കട്ടെ..... ദുരൂഹതകൾ ഇനിയും അഴിക്കാനുണ്ട്... തുടരൂ സഹോ..... നന്ദുസ്....

ലസ്റ്റർ • 2026-05-02 21:41

my dear നന്ദുസ്..❤️😘

BenzY • 2026-05-02 03:21

wow superb onoode vegam kooduthal pages aY varane

ലസ്റ്റർ • 2026-05-02 07:02

thanqq ബെൻസീ.. നോക്കാം ❤️❤️

Chtra • 2026-05-01 21:10

nannayitttund tto thudaruka

ലസ്റ്റർ • 2026-05-02 01:10

ചിത്രോ..🥰❤️❤️

Rosy • 2026-05-01 21:03

🌹 waiting for next part. adipoli 👏👏

ലസ്റ്റർ • 2026-05-02 01:10

Thnqqq 🥰❤️