Chapter Title : കാന്റീൻ [കൊച്ചുമോൻ]
പോയി...
വൈകിട്ട് മമ്മി വീട്ടിൽ വന്നപ്പോൾ എന്നോട് പറഞ്ഞു..
ഉണ്ണി.. നിനക്ക് നാളെ എന്താ പരുപാടി..
നാളെ പ്രേത്യേകിച്ചു ഒന്നുമില്ല മമ്മി..
ഞാൻ പറഞ്ഞപ്പോൾ മമ്മി പറഞ്ഞു..
ഇന്നത്തോടെ പരുപാടി അവസാനിപ്പിച്ചു..
മമ്മിടെ മുഖത്തു ചെറിയ നിരാശ ഉണ്ട്.. ഞാൻ മമ്മിടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
മമ്മി നാളെ ഞാൻ എന്തെങ്കിലും സഹായം ചെയ്യണോ..
എടാ നാളെ. കാലാവധി തീർന്നതിന്റെ എഗ്രിമെന്റ് കൊടുക്കണം.. പിന്നെ കുറച്ചു കാര്യങ്ങൾ ഉണ്ട്.. നിനക്ക് നാളെ എന്റെ കൂടെ വരാമോ..
അതിനെന്താ മമ്മി ഞാൻ വരാം..
ഞാൻ പറഞ്ഞു.. അപ്പോൾ മമ്മി പറഞ്ഞു..
സിന്ധുന് നാളെ സ്കൂളിൽ പോകണം എന്തോ പേരെന്റ്സ് മീറ്റിംഗ് ഉണ്ട്. ഇല്ലേ അവള് വന്നേനെ.. മാറ്റവള് മാര് വരില്ലെന്ന് പറഞ്ഞു..
ഞാൻ വരാം മമ്മി...
പിറ്റേന്ന് ഞാനും മമ്മിയും എന്റെ ഡിയോയിൽ കാന്റീനിൽ എത്തി..
എനിക്ക് കുറച്ചു പേപ്പർ തന്നിട് ഇതുപോലെ എഴുതാൻ പറഞ്ഞു..
ഞാൻ ഒരു മേശക് അപ്പുറം ഇരുന്നു. ഇപ്പുറം മമ്മിയും ഇരുന്നു.. ഞങ്ങൾ സംസാരിച്ചു കൊണ്ട് എഴുതുമ്പോൾ. ഒരാൾ അങ്ങോട്ട് വന്നു..
ഒരു പോലീസ് കാരൻ..
അയാൾ ചിരിച്ചു കൊണ്ട് വന്നപ്പോൾ മമ്മി പറഞ്ഞു..
മോനെ ഇത് രാജീവ് സാർ..
ഞാൻ അയാളെ നോക്കി ചിരിച്ചു.. അയാൾ ചോദിച്ചു..
ഉണ്ണി... അല്ലെ..
മ്മ്മ്...
ഞാൻ മൂളി...
മമ്മിടെ ഇടതു സയിഡിൽ ഒരു ചെയറിൽ അയാൾ ഇരുന്നു.. എന്നിട്ട് മമ്മിയെ നോക്കി ചിരിച്ചു.. ഞാൻ മുഖം ഉയർത്തി ഇടക്ക് നോക്കും..
മമ്മിയും അയാളും തമ്മിൽ ഒരുപാട് സംസാരിക്കുന്നുണ്ട്.. മമ്മി ഇപ്പൊ വളരെ
💬 Comments
View all comments