0%

Chapter Title : കാന്‍റീനിലെ കൊലയാളി

Author : AniKuttan Read All Parts 376

സ്ഥിരം പരിപാടി ആയിരുന്നു എന്ന് ഞാന്‍ പിന്നെയാ മനസ്സിലാക്കിയത്. ഐസ് ക്രീമില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി കമിതാക്കളെ പ്രണയ ചേഷ്ടകള്‍ക്ക് അയയ്ക്കുക. ഒരു ചെറിയ കളി കഴിയുമ്പോള്‍ രണ്ടും മയങ്ങി വീഴും. പിന്നാലെ വന്നു പെണ്‍കുട്ടിയെ ആരും അറിയാതെ അനുഭവിക്കുക. ഇതളായിരുന്നു ശരിക്കുള്ള അമൃതേത്ത്. മയക്കം വിട്ടെണീക്കുംപോള്‍‍ കമിതാക്കള്‍ ഒന്നും അറിയാതെ തങ്ങളുടെ ആദ്യ സുഖത്തിന്‍റെ ആലസ്യത്തില്‍ ജോസേട്ടന് നന്ദിയും പറഞ്ഞു പോകും. വര്‍ഷങ്ങളായി എത്രയോ പെണ്ണുങ്ങള്‍ ഇങ്ങനെ.

ഞാന്‍ രഞ്ചുവിനെ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ ആണ് കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും ഒരു നിലവിളി കേട്ടത്. കതകു തുറന്നു നോക്കുമ്പോള്‍ അയാള്‍ മായാ മിസ്സിനെ ടേബിളില്‍ കിടത്തി സാരി പൊക്കി പീഡിപ്പിക്കാന്‍ നോക്കുന്നു. എന്‍റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാന്‍ അയാളെ ചവിട്ടി വീഴ്ത്തി. പെട്ടെന്ന് എന്‍റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ അയാള്‍ അടുക്കള വാതില്‍ തുറന്നു പുറത്തേക്കോടി. എവിടെ നിന്നോ ഒരു കൊടുവാള്‍ എന്‍റെ കയ്യിലെത്തി. ഒരു പക്ഷെ ജോസേട്ടന്‍ സ്റ്റോര്‍ റൂമില്‍ വച്ചിരുന്നതാകാം.

അവസാനം ആ വാഗ മര കാടുകള്‍ക്കിടയിലിട്ടു ഞാന്‍ അയാളെ വെട്ടി വീഴ്ത്തി. അയാളുടെ അവസാന ശ്വാസവും നിലയ്ക്കുന്നതു വരെ വെട്ടി. ദൈവം എനിക്കൊപ്പം ആയിരുന്നു. അല്ലെങ്കില്‍ ആ പെരു മഴയത്ത് തെളിവുകളെല്ലാം ഒലിച്ചു പോകുമായിരുന്നോ? തിരികെ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എത്തിയ ഞാന്‍ സ്റ്റോര്‍ മുറിയില്‍ കയറി ഡസ്കിന് മുകളില്‍ കൂടി കുറെ ഓടുകള്‍ ഇളക്കി മാറ്റി. മിസ്സിനെ നോക്കി ഞാന്‍ പറഞ്ഞു. അവന്‍ ഇനി വരില്ല. നമുക്ക് നേരെയും ആരും വിരല്‍ ചൂണ്ടരുത്. അതിനു തെളിവുകള്‍ ഈ മഴയത്ത് ഒലിച്ചു പോകണം.

💬 Comments

View all comments