Chapter Title : കാന്താരി 1 [Doli]
തിരിഞ്ഞ് നോക്കി ഉള്ളിലേക്ക് കേറി...
പപ്പ : ഇരിക്ക് വൈകീട്ട് അമ്പലത്തിൽ പോണം ഞാൻ വരാ ?
ഞാൻ : ഞാൻ ഒന്നും ഇല്ല
പപ്പ : വരുണ്ടോ ഇല്ലേ എന്ന് പറയാൻ അല്ല ഞാൻ ഇത് ചോദിച്ചത് വൈകീട്ട് അമ്പലത്തിൽ പോവുന്നുണ്ട് വരണം എന്നാ പറഞ്ഞെ clear...
ഞാൻ : അയ്യോ അമ്മേ മഹാമായേ പോ ഞാൻ വരാ ?
> 17:23
" കാടും പടലവും പിടിച്ചു കെടക്കുന്ന വഴിയിലൂടെ ഞങ്ങൾ നടന്നു ഇരിങ്ങോൽ കാവ് കി ക്കു അങ്കിൾ ഞാൻ ചോദിച്ചപ്പോ പേര് പറഞ്ഞു...
കൊള്ളാം ശെരിക്കും പറഞ്ഞാ ആ വഴി ഉള്ള കാഴ്ച കണ്ട ശെരിക്കും ആനന്ദഭദ്രം സിനിമയിൽ മറ്റേ കാട് പോലെ തോന്നും...?
ഞങ്ങള് നടന്ന് അമ്പലത്തിൽ എത്തി
ഞാൻ : ? ദൈവമേ കണ്ടിട്ട് ആരാ മനസ്സിലാവുന്നില്ല ആരാണേലും എന്റെ പ്രശ്നം അറിയാലോ ദയവ് ചെയ്ത് എന്നെ ഈ ചളി കുണ്ടിൽ നിന്ന് രക്ഷിക്ക്... എന്ത് തെറ്റ് ചെയ്തിട്ടാ ഇവള് എന്നോട് ഇങ്ങനെ കാണിക്കുന്നത് അച്ഛൻ തല്ലും അല്ലെ ഇവൾടെ അസുഖം ഞാൻ തീർത്ത് കൊടുത്തേനെ.... ?
മോനെ പിന്നിൽ നിന്ന് വാർഷിണി ആന്റി എന്നെ വിളിച്ചു...
ഞാൻ കണ്ണ് തൊറന്നു...
വാർഷിണി ആന്റി : ഡോ എന്താ ഇത്ര പ്രാർത്ഥിക്കാൻ ?
നിങ്ങടെ മോളെ എന്റെ തലിയിൽ നിന്ന് എടുത്ത് കളയണേ ദൈവമേ എന്ന്... അങ്ങനെ പറയാൻ മനസ്സ് കൊതിച്ചു പക്ഷെ എന്തൊ പറഞ്ഞില്ല... ?
ഞാൻ : ഇല്ല വെറുതെ
വാർഷിണി ആന്റി : പപ്പ
💬 Comments
View all comments