Chapter Title : കാന്താരി 1 [Doli]
സോറി അളിയാ... അവക്ക് എന്തേലും പറ്റിയാ എനിക്ക് സഹിക്കില്ല...
ഞാൻ : പോട്ടെ എന്തായാലും സോറി ഇവടെ സീൻ ആയി എന്നൊക്കെ കേട്ടു... സോറിയെ...
കിച്ചു : അച്ഛൻ കാരണം കിട്ടാൻ കാത്ത് നിക്കാ... അത് മൈൻഡ് ആക്കണ്ട...
അച്ചു, : അണ്ണാ പെരിയപ്പാ വിളിക്കുന്നു....
ഞാൻ : ഹാ വന്നു...
കി ക്കു അങ്കിൽ : അപ്പൊ ശങ്കരാ... അല്ല ഇന്ന് പോണ്ട എന്നൊരു ഇത് ഞാൻ മോനോട് ചോദിക്കാൻ പറഞ്ഞു ആൾക്ക് കൊഴപ്പം ഇല്ലാ എന്താ തന്റെ അഭിപ്രായം....
അച്ഛൻ : എനിക്ക് കൊഴപ്പം ഒന്നൂല്ലാ ഞാൻ എന്ത് പറയാൻ അല്ലെ ഡോ
അമ്മ : പിന്നല്ലാതെ...
കി ക്കു അങ്കിൾ : അല്ല എന്നാലും
അച്ഛൻ : അവനല്ലേ പറയണ്ടേ... ദേ വന്നല്ലോ... എന്താ ഡാ മോള് നിന്നോട് വല്ലോം പറഞ്ഞോ...
ഞാൻ : ഹാ വീട്ടില് വച്ചേ പറഞ്ഞു... ഇങ്ങനെ നിക്കാമോന്ന് അച്ഛൻ ചോദിച്ചുന്ന്
അച്ഛൻ : ആര്
ഞാൻ കണ്ണ് കൊണ്ട് അവളെ കാട്ടി
അച്ഛൻ : ആര്
ഞാൻ : പ പ്പ...
അച്ഛൻ : ഹാ... ഔ നാണം...
എല്ലാരും എന്നെ അച്ഛൻ ഊക്കിയത് കണ്ട് ചിരിച്ചു...
ഞാൻ :, ?
അച്ഛൻ : ശെരി അപ്പൊ നമ്മക്ക് എറങാ....
ഞാൻ : ഞാൻ പ്പായി ബാഗ് എടുത്തിട്ട് വരാ
പപ്പ :?
അച്ഛൻ : നീ വരുന്ന
അമ്മ : മോൾടെ കൂടെ വാ കുട്ടാ...
ഞാൻ : ഏയ് വേണ്ട.....
കി ക്കു അങ്കിൽ
💬 Comments
View all comments