0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.7K

പൈസക്ക് വാങ്ങുമ്പോ ഞാൻ പറയും ....

ഞാൻ തിരിഞ്ഞ് നടന്നു എനിക്ക് ദേഷ്യവും സങ്കടവും ഓക്കേ വന്നു...

എൻ്റെ അച്ഛൻ മാത്രം എന്നും ഇങ്ങനെ....

അച്ഛൻ : ഒന്ന് നിന്നെ ...

ഞാൻ തിരിഞ്ഞ് നോക്കി...

അച്ഛൻ : നമ്മടെ സുഗതൻ്റെ മോൻ വാങ്ങിയ വണ്ടി ഏതാ

പവി: ബുള്ളറ്റ് അച്ഛാ

അച്ഛൻ : അതന്നോം അല്ല ഒരു മാതിരി ചെറകും ഒക്കെ വച്ച് ഒരു എലുമ്പൻ വണ്ടി അത് വേണേ വാങ്ങിക്കോ അത്യാവശ്യം ഷോ ഒക്കെ ഒണ്ട്...

ഹിമാലയൻ അപ്പഴേ എനിക്ക് സാധനം മനസ്സിലായി....

അങ്ങനെ അത് തന്നെ തീരുമാനം ആയി...

അതികം ഒടാത്ത ഒരു സെക്കൻ്റ് വണ്ടി അച്ഛൻ എനിക്ക് സമ്മാനിച്ചു എനിക്ക് അത് അതിലും സങ്കടം ആയി...പിന്നെ വണ്ടി ആയത് കൊണ്ടും ഇത് പോലും ഇല്ലാത്ത ഒരു പാട് പേര് ഉള്ളത് ഓക്കേ ആലോചിച്ച് സമാധാന പെട്ടു...

വണ്ടിയും ആയി കറക്കം തൊടങ്ങി...ആദ്യം പവിയേ കൂട്ടി ഒന്ന് കറങ്ങാൻ പോയി...പിന്നെ അമ്മയേയും കൊണ്ട് ...

അടുത്ത ദിവസം രാത്രി അച്ഛൻ എന്നെ വിളിച്ചു

ഹെഡ് സെറ്റ് മാറ്റി വച്ച് ഞാൻ താഴേക്ക് പോയി...

അച്ഛൻ : ശിവ നാളെ തന്നെ നീ എറണാകുളത്ത് പോണം ...

ഞാൻ : ശെരി അച്ഛാ ... അല്ല എന്താ കാര്യം ...

അമ്മ അങ്ങോട്ട് വന്നു....

അച്ഛൻ : നമ്മടെ ബസ്സിൻ്റെ കാര്യം ഓക്കേ നീ നോക്കണം ഇനി തൊട്ട്

അമ്മ : അപ്പോ കാദർ

അച്ഛൻ : കാദറിനെ ഞാൻ മില്ലിലേക്ക് മാറ്റി....

അമ്മ

💬 Comments

View all comments