Chapter Title : കാന്താരി 1 [Doli]
എണീറ്റ് വന്നപ്പോ മുറ്റത്ത് വണ്ടി ഒണ്ട്....
> 11 : 23
വിശേഷം പറ ഊഞ്ഞാലിൽ ഇരിക്കുന്ന എന്റെ അടുത്ത് പവി വന്നിരുന്നു
ഞാൻ : സുഖം
പവി : രണ്ട് ദിവസം ഭാര്യ വീട്ടിൽ സ്റ്റെ അടിച്ചിട്ട് ഇത്രേ ഉള്ളു ക്യാ സാർ...
ഞാൻ : ഓ മറ്റവൻ ഇല്ലേ
പവി : ആ
ഞാൻ : അവനെ പണിഞ്ഞു അമ്മായിയപ്പൻ തല്ലി എന്നൊരു കരകമ്പി കേട്ടു ?
പവി : അടിപൊളി അപ്പൊ വിഷയം ആക്കി നന്നായി അച്ഛൻ വരുമ്പോ കിട്ടും
ഞാൻ : ഇല്ല ഞാൻ സെറ്റാക്കി അത്...
പവി : അല്ല നിനക്ക് ഓട്ടം ഒണ്ട് പറഞ്ഞു
ഞാൻ : സുമ്മാ നമ്പർ ?
പവി : തോന്നി
ഞാൻ : പിന്നെ വൈകീട്ട് ഹോസ്പിറ്റലിൽ പോണം പഴുപ്പ് കേറിയോ നോക്കണം
പവി : കറങ്ങാൻ പോവാ ഞാനും വരട്ടെ
ഞാൻ : അച്ചു
പവി : അവര് ചെറിയമ്മടെ ചേച്ചിടെ വീട്ടിൽ പോവാ കാക്കനാട്... രണ്ട് ദിവസം ആവും വരാൻ
ഞാൻ : ഡാഡി
പവി : ഡാഡി രാത്രി ആവും
ഞാൻ : അപ്പോ നമ്മക്ക് കറങ്ങാൻ പോവാ മോള് പോയി അമ്മ തമ്പ്രാട്ടിയെ അറിയിക്കൂ...ചെല്ല്....
ഞങ്ങള് വൈകീട്ട് പവിടെ ഏത്തറും എടുത്ത് ഒരു റൗണ്ട് അടിച്ച് ഹോസ്പിറ്റലിലും പോയി തിരിച്ചു വന്നു...
ഷോക്ക് ഷോക്ക് ഷോക്ക്...
അതെ അതെ അതെ അത് തന്നെ
പവി : ഏട്ടാ നിന്റെ കാന്താരി വന്നിട്ടുണ്ട് ?...അച്ഛനും ആയി എന്തോ കാര്യമായിട്ട് സംസാരം ആണ് പുള്ളി...
കണ്ണ് കലങ്ങി ഇരിപ്പുണ്ട്....അത് ഞാൻ കണ്ടു ഇനി ഇവളെങ്ങാനും ഞാൻ അവടെ ഉണ്ടാക്കിയ സീൻ പറഞ്ഞോ തന്ത തല്ലോ ഇനി...ഞാൻ ഓരോന്ന് ആലോചിച്ച് ഉള്ളിലേക്ക് പോയി...
< രാത്രി സ്ഥിരം ദിവാനിൽ സെറ്റിൽ ആയ എന്റെ അടുത്തേക്ക് പപ്പ നടന്ന് വന്നു...
കൊലുസൊക്കെ ഇട്ടിട്ടുണ്ട്...
പപ്പ : ശിവാ ശിവാ
ഞാൻ : എന്താ
പപ്പ : വാ ഉള്ളിൽ കെടക്കാ വാ...
ഞാൻ ഒന്ന്
💬 Comments
View all comments