Chapter Title : കാന്താരി 11 [Doli]
: പോട്ടെ സാരൂല്ല
പപ്പ : സന്തോഷം
ഞാൻ : ഒറങ് മതി ഒന്നൂല്ല ഒന്നും സംഭവിച്ചിട്ടില്ല...
പപ്പ : ഇങ്ങനെ പറയാൻ നിനക്കെ പറ്റൂ 😂
ഞാൻ അവൾടെ തല ഇങ്ങനെ തടവി കൊടുത്തു..
മരുന്ന് പിടിച്ചതും പപ്പ സംസാരിച്ച് സംസാരിച്ച് blur ആയ പോലെ പരസ്പ്പരബന്ധം ഇല്ലാത്ത ഓരോന്ന് പറഞ്ഞ് ഒറങ്ങിപ്പോയി...
ആദ്യമായി കണ്ട് അന്നത്തെ ആ accident എന്റെ മനസ്സിലേക്ക് ഓടി വന്നു ശരണേ വേണ്ടാ നമക്ക് പോവാ
ശ 🙄 ശരൺ ശരൺ ശരണേ ശരണേട്ടാ എന്റെ ഓർമ ശെരി ആണെങ്കി ശരൺ ഹരിടെ best friend അന്ന് ആന്റി കൂടെ പറഞ്ഞു ശരൺ വന്നു കാലത്ത് എന്ന്... ഹരി എവടെ എന്ന് അവന് അറിയും ചെലപ്പോ...
> 08:11
പത്മിനി കണ്ണ് തൊറന്നപ്പോ തലക്ക് വല്ലാത്ത ഭാരം പോലെ ഒക്കെ
മെല്ലെ തിരിഞ്ഞ് നോക്കിയപ്പോ രാമൻ അടുത്ത് കെടപ്പുണ്ട്... ഒതുങ്ങി കൂടി ചുരുണ്ട് മടങ്ങി ഒരു ട്രൗസർ അതേ പോലെ ഒരു sleeveless ബനിയൻ ഇട്ടുള്ള ആ കുട്ടിത്തം പിടിച്ച തല 😊
പപ്പ അറിയാതെ ചിരിച്ച് പോയി
> 08: 42
വെളിച്ചം അടിച്ച് ഞാൻ മെല്ലെ എണീറ്റു
അതേ കെടപ്പ് ഞാൻ കൊറേ നേരം കണ്ണ് തൊറന്ന് കെടന്നു... പെട്ടെന്ന് ഇന്നലത്തെ കാര്യം ഓർമ്മ വന്നത്...
കൈ കുത്തി ചാടി എണീക്കാൻ നോക്കി
പപ്പ : ഏഹ് ഏഹ് പേടിക്കണ്ട... Relax
അവളെന്റെ നെഞ്ചിൽ പിടിച്ച് തള്ളി
പപ്പ : ഞാൻ വിചാരിച്ചു ബോധം വരുമ്പോ panic
💬 Comments
View all comments