0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.5K

അല്ലേ ആ ചെക്കൻ അതിന്റെ ഒരു സ്നേഹം കാണില്ലേ മുത്തേ...

ഞാൻ : ശെരി

അമ്മ : ആ പോ ചിക്കൺ വാങ്ങിച്ചോണ്ട് വാ പോ

ഞാൻ : ഉം...

അമ്മ : മട്ടൻ വേണോ

ഞാൻ : ഇല്ല വേണ്ടാ

അമ്മ : അല്ലേ വേണ്ടാ മീൻ വാങ്ങിക്കോ മോൾക്ക് അയല മീൻ ഇഷ്ട്ടാ

ഞാൻ : 🙄 ഏഹ്

ഇച്ചു : 😁 അവന് തൊടങ്ങി എളക്കം ഇനി കൊറച്ച് ദിവസം അതിന്റെ ഇഷ്ട്ടത്തിനെ ഓരോന്ന് ചെയ്യൂ കേട്ടല്ലോ

ഞാൻ : 👀

ഇച്ചു : എന്നടാ പാക്ക്റേ ഒത വാങ്ക പോറേ ഇപ്പൊ...

ഞാൻ : അച്ഛൻ എങ്ങോട്ട് പോയി

ഇച്ചു : അച്ഛൻ കൊച്ചി

ഞാൻ : ഏഹ്

ഇച്ചു : രാജഹംസം

അമ്മ : മറ്റേ രാജേഷേട്ടന്റെ അമ്മടെ ആണ്ടാ ഇന്ന്

ഇച്ചു : ആഹ് അതേ അതേ

ഞാൻ : എന്താ ഒരു കള്ളത്തരം ഏഹ്

അമ്മ : ഒന്നൂല്ല പോയി മീൻ വാങ്ങിക്ക്

ഞാൻ : ഇല്ല പറമ്മാ

അമ്മ : ഒന്നൂല്ലന്ന്

ഞാൻ : ശെരി ഞാൻ നേരിട്ട് പൊക്കോളാ

അമ്മ : ടാ അത് ദാസ് അങ്കിൾ ആയിട്ട് ഇവടെ ഒരു travels തൊടങ്ങാൻ പോവാല്ലോ

ഞാൻ : ആഹ് 👀

അമ്മ : അപ്പോ വണ്ടി കൊടുത്താലോന്ന്

അമ്മ എടുക്കാവുന്നതിന്റെ അങ്ങേയറ്റം ടൈം എടുത്ത് പറഞ്ഞു...

ഞാൻ : ഏഹ്... എന്ത്മ്മാ അമ്മ പറയണേ വണ്ടി കൊടുക്കാനോ ഏഹ് 😡

അമ്മ :

💬 Comments

View all comments