0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.5K

ദേഷ്യത്തിലാ ഉം

ചെറി : കേട്ടില്ലേ വിളി

ഞാൻ : വന്നു 🙄

ഞാൻ തേങ്ങ പീസ് എടുത്ത് തിന്നോണ്ട് നടന്നു...

ചെറി : എന്തിന് ഫോൺ എടുത്ത് എറിഞ്ഞേ

ഞാൻ : അത് അറിയാതെ 🙄

ചെറി : വച്ചാ ഇണ്ടല്ലോ ഒന്ന്‌ കാത് വഴി റത്തം വരും 😡 കളിക്കാ നീ

ഞാൻ : പിന്നെ, വണ്ടി കൊടുക്കാൻ മാത്രം എന്ത് ബുദ്ധിമുട്ടാ വന്നത് ഏഹ്

അച്ഛൻ : നീ കണ്ടോ വണ്ടി കൊടുത്തത്... 🙄

ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കി

അച്ഛൻ : 👀

ഞാൻ : ക്ഷമിക്കണം 😐

അച്ഛൻ : എല്ലാം ചെയ്തിട്ട് അവന്റെ ഒരു ക്ഷമിക്കണം സ്ഥിരം ഡയലോഗ് ഹും 😏

അമ്മ : ഇന്ദ്രൻ തന്നതല്ലേ നിനക്ക് ഈ ഫോൺ നല്ല വെല ഉള്ള ഫോണാന്ന് പവി പറഞ്ഞു എറി എറിഞ്ഞ് പൊട്ടിക്ക് നായെ 😡

ഞാൻ : അത് ചവിട്ടിയിലാ പോയി വീണത്

അമ്മ : അതോണ്ട് 😡

ഞാൻ : 🙂

അച്ഛൻ : മതി മതി എല്ലാരും പോ കൊറച്ച് സമാദാനം താ

ഞാൻ step കേറി പോവാൻ തൊടങ്ങി

അച്ഛൻ : അതേ ഒന്ന്‌ നിന്നെ

ഞാൻ എത്തി നോക്കി

അച്ഛൻ : അവനെ നിനക്ക് മുന്നേ കാണുന്നതാ ഞാൻ അവനിന്ന് തൊടങ്ങി ആണ് travels എന്നൊരു സംഭവം തന്നെ വന്നത്... അതോണ്ട് അത് ഇല്ല പൊക്കോ

ഞാൻ : ഉം.. 😃
ഹോ സമാദാനം 🙂... ഞാൻ step കേറി

💬 Comments

View all comments