Chapter Title : കാന്താരി 11 [Doli]
ഞാൻ അവസാനം ആയിട്ട് പറയാ ഞാൻ, നീ കേസിന്ന് ഊരിന്ന് സിദ്ധു വിളിച്ച് പറഞ്ഞപ്പോ ആ ദേഷ്യത്തി അവളോട് divorce വേണം പറഞ്ഞു അതിന്റെ ആണ്
ഇന്ദ്രു : ഇല്ല ടാ എനിക്കറിയാ എല്ലാം നടക്കാൻ കാരണം ഞാനാ
ഞാൻ : അണ്ടി പോ മൈരാ
ഇന്ദ്രു : ശെരി അത് വിട്
ഞാൻ : ടാ കോപ്പാ നീ പോയി അമ്മൂനോട് divorce വേണം പറ അവളും ഇതെ ചെയ്യൂ നിങ്ങടെ അത്ര deep love ഒന്നും അല്ലെങ്കിലും ഒരു tom and jerry setup തന്ന ഞങ്ങളും
അവൻ പൊട്ടി ചിരിച്ച് എന്റെ പിൻ കഴുത്തിൽ കൂടെ കൈ ചുറ്റി അവന്റെ അടുത്ത് വലിച്ച് നിർത്തി
ഇന്ദ്രു : ഞാൻ പറഞ്ഞില്ലേ നിനക്ക് അവളെ ഒടുക്കത്തെ ഇഷ്ട്ടം ആണ്ന്ന്, ല്ലേ അല്ലേ
ഞാൻ താഴെ നോക്കി തല ആട്ടി
ഇന്ദ്രു : എനിക്ക് വേണ്ടി നീ അതും വേണ്ടാ വച്ചു
ഞാൻ : അല്ല നിനക്ക് വേണ്ടി അല്ല അവള് തെറ്റായിരുന്ന സമയം തിരുത്താൻ നോക്കി നടന്നില്ല അപ്പൊ ഞാൻ ഒഴിവാക്കി
ഇന്ദ്രു : വന്ന് കാണണം എന്നുണ്ട് പക്ഷെ ഈ അവസ്ഥയില് എന്നെ കണ്ടാ ചെലപ്പോ സീൻ ആവും വേണ്ടാ
ഞാൻ : അതൊന്നും വേണ്ടാ നീ പേടിക്കണ്ട നിന്നോട് അവക്ക് ഒരു ദേഷ്യവും കാണില്ല
ഇന്ദ്രു : എല്ലാം തെറ്റിധാരണ ആണ്...
> 18:33
ഞാൻ റോഡിന്ന് ഒരു പാക്കറ്റ് ആട്ട വാങ്ങി വീട്ടിലേക്ക് കേറി പോയി
അമ്മ : എന്തായി
💬 Comments
View all comments