Chapter Title : കാന്താരി 11 [Doli]
പപ്പ : ഏഹ്
ഞാൻ : സാമി സൂര്യടെ വീട്ടിലാ ഇനി
പപ്പ : അവരൊക്കെ ഇണ്ടോ
ഞാൻ : ആഹ്
പപ്പ : ഉം.... 👀
ഞാൻ : ആഹ് ചെല്ല് കുളിക്ക്
പപ്പ : ഇല്ല വേണ്ടാ
ഞാൻ : ഏഹ്
പപ്പ : വൈയ്യ
ഞാൻ : ചൂട് വെള്ളം വേണോ
പപ്പ : അതല്ല മൂടില്ല
ഞാൻ : ഐ പോ പോയി കുളിക്ക് ഫ്രഷ് ആയിട്ട് വാ പോ എണീക്ക്
പപ്പ : വിട് 😡
ഞാൻ : ഓ okey 😊 ഇഷ്ട്ടം ഇല്ലേ വേണ്ടാ...
പപ്പ : അയ്യോ അതല്ല
ഞാൻ : ഇല്ല വേണ്ടാ
അവളെണീറ്റ് പോയി ഡോർ അടച്ചിട്ട് വന്നു
ഞാൻ : എന്താ 🙄
പപ്പ വന്നെന്റെ അടുത്ത് ഇരുന്നു
ഞാൻ : 🙂
പപ്പ : അതേ കുളിച്ച് കഴിഞ്ഞാ സീൻ ആണ്
ഞാൻ : അതാണോ അത് കൈ മാറ്റി പിടിച്ചാ മതി വേണേ കവർ ഇട്ട് വച്ചോ ഇട്ട് തരട്ടെ ഞാൻ
പപ്പ : അതല്ല
ഞാൻ : പിന്നെ
പപ്പ : ഇടാൻ പറ്റില്ല
ഞാൻ : അതന്നെ ഞാൻ ഇട്ട് തരാ വൃത്തിയായി കെട്ടി തരാ...
കിച്ചു : അതല്ല
ഞാൻ : പിന്നെ 🙄
പപ്പ എന്റെ നേരെ കൈ പൊക്കി അടിക്കാൻ വന്നു
ഞാൻ : സോറി സോറി
പപ്പ : എന്തിനാ ഈ action 😂
ഞാൻ : എന്ത് ഇടാൻ
💬 Comments
View all comments