Chapter Title : കാന്താരി 11 [Doli]
: ഉം... എല്ലാരും എല്ലാം മറക്കാ അത്ര തന്നെ നടന്നത് നടന്നു ഇനി നടക്കാൻ പോണ കാര്യങ്ങൾ നല്ലതാവാൻ നമ്മളെ കൊണ്ട് പറ്റണ പണി ചെയ്യാ, നാളെ നല്ല ദിവസം ആണ് പൂജ ഒക്കെ കഴിഞ്ഞ് പണി തൊടങ്ങണം ഉം...
ഞാൻ : ഞാൻ കാലത്ത് പൊക്കോളാ അച്ഛാ
അച്ഛൻ : പോണം നീ വേണം പോവാൻ അതിന്റെ പരിപാടി നോക്ക്...
ഞാൻ : ആഹ്...
അച്ഛൻ : ഉം
ഞാൻ : ഉം..🙂
അച്ഛൻ : ഉം 🙄
ഞാൻ : ഏഹ്
അച്ഛൻ : ഉംച്ച്... പോണില്ലേ
ഞാൻ : ഇപ്പൊ പോണോ കാലത്ത് പോയാപ്പോരെ 😳
അച്ഛൻ : ഓ ടാ മണ്ടാ മണ്ടാ മണ്ടാ പോയി കെടക്കാൻ ആ കുട്ടി നിക്കുണു
അമ്മ : നിങ്ങക്ക് സമാദാനം ആയി പറഞ്ഞൂടെ
അച്ഛൻ : നാളെ മാല ഇടും അപ്പൊ പറയാൻ പറ്റില്ല.. അതിനാ മൂന്ന് ദിവസത്തെ ഒരുമിച്ച് പറഞ്ഞത്
ചെറി : 🤣
എല്ലാരും ഒരേ ചിരി ആയിരുന്നു...
അമ്മ : ആ അങ്ങനെ ആണെ നാലെണ്ണം കൊട്ക്ക് ഒരുമിച്ച് 😡 😂
ഇച്ചു : ടാ എന്താ ടാ ഒന്നും പറയാൻ ഇല്ലേ നിനക്ക് 😂
ഞാൻ : ഇല്ല
ചെറി എന്റെ പൊറത്ത് പിടിച്ച് തള്ളി step കേറ്റി
ഞാൻ : യോ പുള്ള എന്ന സൊണ്ണാ വരാനാ അവൻ
ചെറി : ഇല്ലില്ല
ഞാൻ : തിറ്ട്ട് മൂഞ്ചി വരണ്ട അല്ലേലും 😂
ചെറി : 😂 കേറി പോടാ മണ്ടാ മണ്ടാ മണ്ടാ മരമണ്ടാ
വീണ്ടും ഒരു load ചിരി വന്നു
അമ്മയും ഇച്ചുവും പപ്പയും കൂടെ സ്റ്റെപ്പിന്റെ അങ്ങോട്ട് വന്നു...
ഞാൻ മെല്ലെ കേറി മേലോട്ട് പോയി...
രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് കേറി വന്നു...
ജഗ് വച്ചിട്ട് പോയി ഡോർ ലോക്കാക്കി
ഞാൻ : ഏയ് ഞാൻ പൊറത്ത് പോവാ
പപ്പ : ഉം... എന്താ 👀
ഞാൻ : ഇല്ല കാലത്ത് അഞ്ച്
💬 Comments
View all comments