Chapter Title : കാന്താരി 11 [Doli]
പപ്പ : നാളെ new year
ഞാൻ : ഉം അതേ
പപ്പ : 2024 നല്ല വർഷം ആവട്ടെ എല്ലാർക്കും
ഞാൻ : ഒറപ്പായും ആവും
പപ്പ : 😊
ഞാൻ : എനിക്ക് hook ഇട്ട് തരാൻ മടിയോ ഇഷ്ട്ടക്കൊറവോ അല്ലാ
പപ്പ : 😂
ഞാൻ : ചിരിക്കോന്നും വേണ്ടാ
പപ്പ : അല്ലേലും ഈ ധൈര്യം കാണിച്ച് നടക്കണ എല്ലാ എണ്ണവും പേടിത്തൊണ്ടന്മാരാ
ഞാൻ : അങ്ങനെ ഒന്നും ഇല്ല 😡
പപ്പ : ടാ മോനെ നിന്നെ എനിക്ക് അറിയാലോ നീ പെണ്ണുങ്ങൾടെ മൊഖത്ത് പോലും നോക്കില്ല പിന്നെ ഞാൻ ഹുക്ക് ഇട്ട് തരാൻ പറഞ്ഞാ ആരായാലും പേടിക്കും വിട്ടേക്ക് 😏
ഞാൻ : halo വേണ്ടാ 🙄
പപ്പ : വന്നല്ലോ തെമ്മാടി വന്നല്ലോ
ഞാൻ : 😊
പപ്പ : എനിക്കറിയാ ഞാൻ cut ചെയ്തകൊണ്ടാ നീ ഈ ചിരിച്ച് കളിച്ച് എന്നെ happy ആക്കി വക്കാൻ നോക്കണേ ഇത് orginal അല്ല
ഞാൻ : ഇല്ലാ 😃
പപ്പ : അതേ, നീ ഇവടെ ഉള്ള എല്ലാരോടും ഒരു model എന്നോട് വേറെ മോഡൽ ആണ് സംസാരം എന്നോട് സംസാരിക്കുമ്പോ വല്ലാത്ത ഒരു ഫോർമാലിറ്റി ഇണ്ട്
ഞാൻ : ഉം ശെരിയാ അത് മാറും എനിക്ക് ഇത്തിരി time വേണം എടുക്കാൻ
പപ്പ : thats okey... 😊
.
.
.
> 20:21
പവി : എന്താണ് പോണില്ലേ
അമ്മ : എങ്ങോട്ട്
💬 Comments
View all comments