0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

ഹരി എന്നൊരു പേര് കേക്കുമ്പോ എനിക്ക് റേസാവും, ഇനി അതല്ല അവൻ ഇന്ദ്രനോട് ചെയ്ത കാര്യം ആണ് ഓർമ വരുന്നത് എങ്കി എന്റെ ശത്രു ഞാനാ അവന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത പോഴൻ ആണ് ഞാൻ എന്ന് ഓർത്ത്...

പപ്പ : വിട്ടേക്ക്

ഞാൻ : എനിക്ക് അറിയില്ല ഈ കഴിഞ്ഞ ജന്മം അതിലൊന്നും വിശ്വാസം ഇല്ല പക്ഷെ എന്തോ ഒരു ഇത് പോലെ ഹരിയോട്...sorry

പപ്പ : 😊 leave

ഞാൻ : നിന്നോട് എനിക്ക് ദേഷ്യം ഇല്ല പക്ഷെ

പപ്പ : ഉം...

ഞാൻ : സത്യം ഞാൻ അന്ന് പറഞ്ഞ പോലെ നിനക്ക് എന്റെ ഫ്രണ്ട്സ് വേണ്ടാ അതേ പോലെ എനിക്ക് ഹരിയും വേണ്ടാ

പപ്പ മെല്ലെ തല ആട്ടി...

ഞാൻ : ഇനി അവൻ തിരിച്ച് വരുമ്പോ എന്റെ മുന്നി വന്ന് പെടാതെ നോക്കിക്കോ രണ്ടിടി കൂടുതൽ കിട്ടും പറഞ്ഞേക്കാ

അവളെ എങ്ങനെ എങ്കിലും ഒന്ന്‌ കൂൾ ആക്കി കെടത്തി ഒറക്കാൻ വേണ്ടി ഞാൻ പറഞ്ഞു

പപ്പ : 😁

ഞാൻ : പോവാ ഇനി

പപ്പ : ഇപ്പൊ പറഞ്ഞില്ലേ അതാണ് ശെരിക്കെ romantic

ഞാൻ : 😊 ബാ 🙂

പപ്പ : ഇനി ഇപ്പൊ പിന്നെ പോവാ

ഞാൻ : 😡 😊 ശെരി

പപ്പ : ദേഷ്യം വന്നാ ഇപ്പൊ

ഞാൻ : ഇല്ല 😟

പപ്പ : വന്നാലും കൊഴപ്പം ഇല്ല നിന്റെ ഈ ആരെക്കൊണ്ടും പിടിച്ചാ കിട്ടാത്ത ദേഷ്യം മാറ്റി എടുക്കാൻ

💬 Comments

View all comments