Chapter Title : കാന്താരി 11 [Doli]
എടുത്തു കേട്ടു
ഞാൻ : 🙂 ഓ തന്നെ
സിദ്ധു : അതേ boys മാല ഇട്ടാ ആരും തെറി പറയരുത് കേട്ടല്ലോ
നന്ദൻ : അങ്ങനെ ആണേ എല്ലാരും ഒരോ ജില്ലയി പോയി ഇരിക്കണ്ടി വരും...
> 07:10
മാല ഇട്ട് ഞങ്ങളൊക്കെ എറങ്ങി
ഞാൻ : എന്ത് ടാ ആരും വന്നില്ലേ
കണ്ണൻ : ഞാനാ പറഞ്ഞെ ആരും വരണ്ടാന്ന് എന്തിനാ വെറുതെ തണുപ്പത്ത് 👀 😊
ഞാൻ : നന്നായി...
സൂര്യ : സാമി ഇത്തിരി വഴി സാമി
നന്ദൻ : ഇവന്റെ ഈ show ആണ്
ഞാൻ : നന്ദ ക്ഷമ വേണം ആഹ്
നന്ദൻ : സാമി ശരണം 🙏
വിഷ്ണു ഏട്ടൻ അങ്ങോട്ട് വന്നു
ഞാൻ : ദൈവമേ സാത്താൻ അമ്പലത്തി 🙏
വിഷ്ണു ഏട്ടൻ : പോടാ 😏
കണ്ണൻ : വിഷ്ണു ഏട്ടാ ഒരു group photo എടുത്ത് തന്നെ
> 08:11
പവി : അമ്മാ ഫോട്ടോ വന്നിണ്ട് ഗ്രൂപ്പില്
അമ്മ : ആണോ
ചെറി : ഫോട്ടോ വന്നോ ടീ
പവി : ആ വന്നു വന്നു
പപ്പ അവർക്ക് എടയിലേക്ക് എറങ്ങി വന്നു
ചെറി : good morning കണ്ണാ 😊
പപ്പ : good morning ചെറിയച്ഛ 😊
അമ്മ : എന്താ കുട്ടാ വൈയ്യെ
പപ്പ : ഇല്ലമ്മാ ചെറിയ dose പോലെ
ചെറി : ഇത് കണ്ടോ അവൻ മാല ഇട്ടു
പപ്പ : ഇട്ടോ 😳
💬 Comments
View all comments