0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

കുട്ടാ അവര് അങ്ങനെ ഒരു സഹതാപം അങ്ങനെ ഒന്നൂവല്ല, അവര് നമ്മളെ സ്വന്തം ആയിട്ട് കാണുന്ന കൊണ്ടാ

ഞാൻ : സുന്ദരൻ ആന്റിയേ കൊറേ വട്ടം അവര് വന്നോ വന്നോ പറഞ്ഞ് വിളിയോ വിളി ആയിരുന്നുന്ന്...

അമ്മ : 😊പാവം

ഞാൻ : അമ്മാ ഞാൻ എറങാ... എനിക്ക് ഒന്ന്‌ രണ്ട് സാധനം എടുക്കാൻ ഇണ്ട് റൂമിന്ന്...

അമ്മ : ആ പോയിട്ട് വാ നീ പോയിട്ട് വേണം എനിക്ക് പണി തൊടങ്ങാൻ ഇനി

ഞാൻ കേറി പോയി licence, ആധാർ രണ്ടും എടുത്തോണ്ട് ഒരോ ഫോട്ടോ എടുത്തു

പപ്പ : എന്തിനാ ഇത്

ഞാൻ : ഇത് മറ്റേ proof licence duplicate ഇണ്ട് എന്നാലും orginal ഇരിക്കട്ടെ

പപ്പ : ഉം

ഞാൻ : ആ നിന്നെ കാണാൻ ഇരുന്നതാ

പപ്പ : എന്താ കാര്യം

ഞാൻ : ഇന്നാ പൈസ ആവശ്യം വന്നാ വച്ചോ

ഞാൻ അവൾക്ക് നേരെ നീട്ടീട്ട് കാര്യം ഓർമ വന്നപ്പോ purse ടേബിളിൽ വച്ചു

പപ്പ : 😊

> 20:22

വൈഗ അമ്മായി : നോക്കി പോണം സാമിമാരെ ഹാപ്പി ആയിട്ട് പോയിട്ട് വാ

ചെറിയച്ഛന്റെ compass അച്ചുന്റെ fortuner എല്ലാത്തിലും കൂടെ ആയിട്ട് trip തൊടങ്ങി

ഞങ്ങള് കളത്തി വീട്ടിലെ രണ്ട് പിള്ളേരും അതേ പോലെ നന്ദൻ അച്ചു സൂര്യ കുട്ടു ഞങ്ങള് അച്ചുന്റെ വണ്ടിയി കേറി...

സുന്ദരൻ അവന്റെ അമ്മ വീട്ട് കാർടെ കൂടെ അതിലും

നന്ദൻ : രാമാ പതുക്കെ വിട്ടോ പതിനൊന്ന്

💬 Comments

View all comments