0%

Chapter Title : കാന്താരി 11 [Doli]

Author : Kambikathakal Read All Parts 4.6K

okey...

> 21:49

അമ്മ : എന്നാലും പാവം അമ്മൂട്ടി

അച്ഛൻ : അത് വിട് ഒന്നും ഇല്ലല്ലോ... ടാ അടങ്ങി ഒതുങ്ങി ഇരുന്നോ കേട്ടല്ലോ

ഞാൻ : ഞാൻ ഒരു പരിപാടിക്കും പോവില്ലച്ഛാ 😊

അച്ഛൻ : ടാ വണ്ടി നോക്കാൻ പോണം നീ പോവോ ഞാൻ പോണോ

ഞാൻ : അച്ഛൻ പോയാ മതി 😊

അച്ഛൻ : അല്ല രാമൻ പറഞ്ഞത് ചെക്കൻ പറഞ്ഞു ഞങ്ങള് പോവാന്ന്

ഞാൻ : എന്നാ ഞാൻ പോവാ അല്ല നിങ്ങക്ക് ആവുമ്പോ ചവിട്ടി വാങ്ങാൻ ഒക്കെ അറിയാലോ

അച്ഛൻ : രാജു അത് മതി നമ്മക്ക് തന്നെ പോവാ ഇവര് അതിന്റെ technical side നോക്കട്ടെ

ചെറി : അതാ നല്ലത്

അച്ഛൻ : ഉം... പിന്നെ യാത്ര കഴിഞ്ഞ് വന്നതല്ലേ പോയി കെടന്നോ

ഞാൻ : ഇല്ല കൊഴപ്പം ഇല്ല

അച്ഛൻ : എന്നാ പൊ മോക്ക് ഒറക്കം വരുന്നുണ്ട് ഇന്നലെ തല കറങ്ങി വീഴാൻ പോയതല്ലേ

ഞാൻ : എപ്പോ 😳

അച്ഛൻ : കെട്ട്ന്നെറക്ക് വന്നപ്പോ അച്ചു ഉള്ള കൊണ്ട് കണ്ടു

ഞാൻ അവളെ തിരിഞ്ഞ് നോക്കി

പപ്പ : 🙂

അച്ഛൻ : നീ അറിയണം എല്ലാരും നിന്നോട് പറയണ്ടാ എന്ന് തന്നെ ആണ് പറഞ്ഞത് അങ്ങനെ അല്ല ഈ കുട്ടി ഇവടെ നിക്കുമ്പോ നീ വേണം അതിന്റെ എല്ലാം ആദ്യം അറിയാൻ

ഞാൻ : ഇനി ഇങ്ങനെ ഇണ്ടാവാതെ നോക്കാച്ഛാ

അച്ഛൻ : 😊 ഉം ശെരി പൊക്കോ

💬 Comments

View all comments