Chapter Title : കാന്താരി 11 [Doli]
: ഇന്ദ്രന്റെ വണ്ടി അവനാണോ പിള്ളേരോ
പപ്പ : ആരോ ആവട്ടെ...
ഞാൻ : 😊 അതേ ആരോ ആവട്ടെ
> 00:55
ഞാൻ : അതേ charge തീരാനായി
പപ്പ : ആണോ
ഞാൻ : ഉം പോയാലോ
പപ്പ : ഉം ശെരി...
01:19
ഞങ്ങള് തിരിച്ച് റൂമിൽ കേറി
ഞാൻ ശ്വാസം വലിച്ച് വിട്ടു
പപ്പ : പേടിച്ചോ
ഞാൻ : പിന്നില്ല വൈയ്യാത്ത നിന്നേ രാത്രി കറക്കാൻ കൊണ്ട് പോയി പറഞ്ഞാ അപ്പൻ എന്നെ വെട്ടും
പപ്പ : ന്ത് 🙄
ഞാൻ : നിന്നെ കൊണ്ട് പോയി പറഞ്ഞാ അച്ഛൻ എന്നെ രണ്ട് കഷ്ണം ആക്കും
പപ്പ : എന്തിന് ഈ അപ്പൻ എന്നൊക്കെ പറയണേ അതിന്
ഞാൻ : ഏഹ് 😃
പപ്പ : its total disrespectful
ഞാൻ : വോ 😏
പപ്പ : അച്ഛൻ പാവം ആണ് നിന്റെ ഈ സ്വഭാവം കാരണം ആണ്
ഞാൻ : അറിയാ, അത് എനിക്ക് അറിയാന്ന് അച്ഛനും അറിയാ 😁
പപ്പ : 😁
ഞാൻ : വാ മരുന്ന് തരാ
പപ്പ : 😊
ഞാൻ : ഏതാ
പപ്പ : മഞ്ഞ കവർ ഫുൾ രാത്രിക്കാ
ഞാൻ ഓരോന്ന് എടുത്ത് അവക്ക് കൊടുത്തു...
പപ്പ : 🥹
ഞാൻ : തൊടങ്ങി... 👀 തിന്നടി 😡 തിന്നാൻ കൊല്ലും നിന്നെ
പപ്പ : 😂
ഞാൻ : മതിയാ 😂...
പപ്പ : ഇഹിഹി
💬 Comments
View all comments