Chapter Title : കാന്താരി 11 [Doli]
: yes very very good night
ഞാൻ അവക്ക് നെറ്റിയിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ : 😊
ഞാൻ തിരിഞ്ഞതും അവളെന്റെ തോളിൽ പിടിച്ച് തിരിച്ച് ചൊമരിൽ ചേർത്ത് പിടിച്ചു
പപ്പ മൂക്ക് വലിച്ച് എന്നെ നോക്കി
ഞാൻ : ഉം 👀
പപ്പ : പപ്പേ അറിയാലോ വേണം പറഞ്ഞാ വേണം തന്നേ ആണ്
ഞാൻ : വിട്
പപ്പ : ശെരി അടിമ വാ
ഞാൻ : 😃 വിട്
പപ്പ : വലിക്കോ നീ
ഞാൻ : ഇല്ല
പപ്പ : മിടുക്കൻ ഈ ചുണ്ടിന്റെ കളർ കറുത്താ തല ഞാൻ അടിച്ച് പൊളിക്കും
അവളെന്റെ ചുണ്ട് തടവി ഞെക്കി തേച്ച് വിട്ടു...
ഞാൻ : 🙄
പപ്പ : അതായത് സിഗർട്ട് പോയിട്ട് വെയിൽ കൊണ്ട് പോലും ഇത് വാടരുത് എന്ന്
ഞാൻ : ഉം... 🫤
പപ്പ തല മുന്നോട്ട് ആക്കി
😰
പപ്പ : പേടിച്ചാ
ഞാൻ : ഇല്ല 🙄
പപ്പ : എന്തിനാണ് മോനെ ഈ പിടിത്തം
ഞാൻ : മനസ്സിലായില്ല 😒
പപ്പ കാല് പൊക്കി ലൈറ്റിന്റെ സ്വിച്ച് ഓഫാക്കി
ഞാൻ അത് കണ്ട് ഞെട്ടിപ്പോയി
പപ്പ : black belt മറക്കണ്ട
ഞാൻ : വിട് പപ്പാ
പപ്പ കൈ എടുത്ത് എന്റെ മൊഖത്ത് വച്ചു
ഞാൻ അത് എടുത്ത് മാറ്റി
പപ്പ : ശിവാ... ആഹ്
ഞാൻ : എന്ത് സ്വഭാവം ആണ് നിന്റെ
പപ്പ : ഇത്
💬 Comments
View all comments