Chapter Title : കാന്താരി 11 [Doli]
പപ്പ : ഓ... 😡, കുട്ടാ പേടിക്കണ്ട ഞാനല്ലേ
ഇവള് കൊറേ നേരം ആയി...
ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇട്ടു
പപ്പ : 😁 😌
ഞാൻ : 👀
പപ്പ : എന്തിനാ ഇങ്ങനെ നോക്കണേ
ഞാൻ : നല്ല mood വാ
പപ്പ : 😨
ഞാൻ : വാടി ഇവടെ
പപ്പ : അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : 🙄
പപ്പ : കഴിഞ്ഞോ show ഇനി അടുത്തത് എന്താ
ഞാൻ : 😁
പപ്പ : നീ കരുതി ഞാൻ പേടിച്ച് പിന്നിലേക്ക് പോവും ന്ന്
ഞാൻ : 😂
പപ്പ : നീ ഒന്ന് മൂളിയാ ഞാൻ എന്തിനും റെഡി ആണ് 😏
ഞാൻ : 😨 🙄... നല്ല തല വേദന
പപ്പ : പോടാ വാഴെ 😂
ഞാൻ : 😉
പപ്പ : അല്ലേലും നിന്നെക്കൊണ്ട് ഒന്നിനും പറ്റില്ല 🤣
ഞാൻ : കളിക്കല്ലേ പോ അങ്ങോട്ട്
എനിക്ക് അങ് സങ്കടം സഹിക്കാൻ വൈയ്യ
അവളത് പറയുമ്പോ എന്റെ കൈയ്യിൽ ഇറുക്കി പിടിച്ചു
ഞാൻ : പോട്ടെന്ന്
പപ്പ : ഉം... ശെരി, ഈ കൊച്ച് കൊച്ച് കളികൾ ഒക്കെ mood okey ആക്കാനാ
നിനക്കെന്താ ഒറക്കം വരാത്തെ
ഞാൻ കണ്ണ് തൊടച്ച് കൊടുത്ത് ചോദിച്ചു
പപ്പ : വരും 😊
ഞാൻ : എന്നാ വാ ഞാൻ ഇരിക്കാ കെടന്നോ
പപ്പ : വേണ്ടാ പൊക്കോ ഞാൻ കെടന്നോളാ
💬 Comments
View all comments