കാന്താരി 13 [Doli]

📝 Ongoing

👁 231532 views ❤ 404 likes 💬 78 comments

കാന്താരി 13
Kanthari Part 13 | Author : Doli
[  Previous Part  ] [ www.kkstories.com ]

പപ്പ : ഇന്നലെ എന്തായിരുന്നു രാത്രി

ഞാൻ : ഏഹ്

പപ്പ : ഉം അത്ര സ്നേഹത്തോടെ നീ എന്നോട് സംസാരിച്ചിട്ടില്ല ഇത് വരെ

ഞാൻ : അത് പിന്നെ എങ്ങനെ എങ്കിലും engine ഓഫാക്കുക എന്ന് മാത്രെ എനിക്കുള്ളൂ

പപ്പ : 😊

ഞാൻ : ഇന്ന് അടിപൊളി ആയിരുന്നെ

പപ്പ : ഒരു selfie എടുക്കണം വിചാരിച്ചു നടന്നില്ല

ഞാൻ : 😊

പപ്പ എന്റെ മേലോട്ട് ഒട്ടി മൊഖത്ത് ഒരൊ ഭാഗത്തായി മാറി മാറി ഉമ്മ വച്ചു

ഞാൻ : പപ്പാ വിട്

പപ്പ : 😁

ഞാൻ : എന്താ.

പപ്പ : 😌

ഞാൻ : മനസ്സിലായില്ല

പപ്പ : നല്ല മൂടിലാ ഞാൻ

ഞാൻ : അയിന്

പപ്പ : ഇത്ര ദിവസം എന്നെ കാണാത്ത കൊതി ഒന്നൂല്ല കുട്ടന്

ഞാൻ : എന്ത് കൊതി

പപ്പ : 🙄 ഉം

ഞാൻ : കെടക്ക്

പപ്പ : അങ്ങനെ ഇപ്പൊ കെടക്കണ്ട, എപ്പോ നോക്കിയാലും കെടക്കാൻ നീ എന്താ പ്രസവിക്കാൻ പോവാണോ 😂

ഞാൻ : 🙂

പപ്പ : ഇവടെ ഞാൻ ഇങ്ങനെ കത്തി നിക്കുമ്പോ നീ ഒറങ്ങണ്ട,അതിനാ ഞാൻ വെള്ളം എടുത്തോണ്ട് ഓടി വന്നത്

ഞാൻ അവളെ പിടിച്ച് കറങ്ങി

പപ്പ : ഉം കുട്ടന് കൊതി ആയി

ഞാൻ : മണ്ണാങ്കട്ട എനിക്ക് പേടിയായിരുന്നു

പപ്പ : എന്തിന്

ഞാൻ : നീ വല്ല മണ്ടത്തരം കാണിക്കോന്ന്

പപ്പ : ഏയ്‌ എനിക്ക് ജീവിക്കണം ജീവിച്ചേ പറ്റൂ 👀

ഞാൻ : അതല്ല ആ തള്ളേ വല്ല ചെരവക്ക് മറ്റും ചാമ്പിയാ 😌

പപ്പ : 😂 ഹ് 🤣 അയ്യോ അത് അടിപൊളി ആയിരുന്നു... 😁

ഞാൻ : നീ ഒരു കൊച

📚 Chapters

1 published

Related Stories

💬 Comments

View all comments