0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.9K

: നിന്റെ അച്ഛൻ എടുത്ത് വച്ചിട്ടുണ്ടോ പൈസാ
പവി : അച്ഛൻ തന്നേ കൊടുക്കണം പിന്നേ അല്ലേ ചെറി അല്ലേ നമ്മടെ രാമന് ചിട്ടി ഇണ്ടല്ലോ
ഞാൻ : പിന്നെന്താ ഞാൻ തരാ
അമ്മ : എടക്ക് ഇങ്ങനെ ഒക്കെ പോണം ഇതൊക്കെ കാണു ജീവിതത്തില്
പപ്പ : അതിന് ഒരു tour fund വച്ചാ മതി എനിക്ക് ഇണ്ട് ഒരെണ്ണം
അമ്മ : ആണോ
ഇച്ചു : അത് നല്ല idea ആണ്
ചെറി : മോൾക്ക് ഇതൊക്കെ ഇണ്ടോ
പപ്പ : ആഹ് 😊 സത്യത്തില് അതൊരു savings കൂടെ ആണ്
ചെറി : എത്ര ഇണ്ട് കാശ്
പപ്പ : അറിയില്ല ഞാൻ അടുത്ത സ്ഥലം Maldives ആണ് വിചാരിച്ചത് ഒരു ഒരു ലക്ഷം അടുത്ത് കാണും
പവി : ഏഹ് 😨
ഞാനടക്കം എല്ലാരും ഞെട്ടി
അച്ഛൻ : മിടുക്കി, എനിക്കും ഉണ്ടൊരു മോള്
ഞാൻ : പത്ത് രൂപ കിട്ടിയാ രണ്ട് രൂപ കൂടെ കുടുക്ക കുത്തി എടുത്ത് കടി വാങ്ങി കഴിക്കും പവി
പവി : 😖 ഞാൻ ജീവിക്കുന്നത് കഴിക്കാനാ... അത് പറഞ്ഞപ്പഴാ രാമാ പുതിയ ഒരു cafe തൊടങ്ങീണ്ട് നാളെ പോവാ
അച്ഛൻ : എണീറ്റ് പൊക്കോ പവി നീ
പവി : ഇവന് ജോലി കിട്ടിയ കൊണ്ട് എനിക്ക് ഇനി ആർടെം സഹായം വേണ്ടാ 😏
അച്ഛൻ എണീക്കാൻ പോണ പോലെ കാണിച്ചതും പവി എന്റെ മേലെന്ന് ചാടി എണീറ്റ് ഓടി
അച്ഛൻ :

💬 Comments

View all comments