Chapter Title : കാന്താരി 15 [Doli]
ഇന്നാ ഇനി വയറ് വേദന വരും എനിക്ക്
പപ്പ : ശെരിക്കെ ഇരിക്ക്
അവള് ഗ്ലാസ് വാങ്ങി എന്നോട് പറഞ്ഞു
ഞാൻ : ആഹ് താ
പപ്പ ഒറ്റ ഓട്ടം ഓടി
ഞാൻ : അത് പോയി
ഇച്ചു ഗ്ലാസ് ആയിട്ട് വന്നിരുന്നു
അമ്മ : ഇവടെ കോരി കൊടുക്കാ പറഞ്ഞ് ഇവൻ അതിനെ പറ്റിച്ചു
ഇച്ചു : 😂 കള്ളൻ
അമ്മ : അതിന്റെ വല്യ സ്പൂൺ ആണ് അതില് full പാവം എടുത്ത് കൊടുത്താ മാനം ഇല്ലാതെ വാങ്ങി കുടിച്ചിട്ട് അതിനെ പറ്റിച്ചു പവിടെ അതേ സ്വഭാവം തന്നെ 😏
ഇച്ചു : അനി ചോദിച്ചു വിശേഷം വല്ലതും ഇണ്ടോ പപ്പക്ക് ന്ന്
അമ്മ : ആണോ 😃
ഇച്ചു : ഉം ഇവൻ എന്തോ പറഞ്ഞു
അമ്മ എന്നെ ആണ് നോക്കിയത്
ഞാൻ : ഏഹ് 😏
അമ്മ : അതിന് ഇതിന്റെ കുട്ടി കളി മാറിട്ടില്ല പൊട്ടൻ എണീറ്റ് പോടാ
ഞാൻ : ഓ ദേഷ്യം വന്ന് കാണും വിശേഷം ആവാത്തിന്റെ 😏
അമ്മ : ആ ആയി അന്നേ ഞാൻ പപ്പ മയങ്ങി വീണപ്പോ കൊതിച്ചതാ നിനക്കൊക്കെ സ്നേഹം ഇണ്ടോ ടാ പൊട്ടാ
ഞാൻ : അയ്യടാ അതിന്
അമ്മ : tour പോവും മുന്നേ അമ്പലത്തിൽ പോയ് ദേ ഈ പൊട്ടൻ വായും നോക്കി നിക്കണ കണ്ട് അവടെ നമ്മടെ ഉണ്ണി ഏട്ടന്റെ ഭാര്യ ചോദിച്ചു ശിവ അല്ലേ അത്
ഞാൻ : എന്താ അവൻ ഗർഫിണി ആണോന്നാ
💬 Comments
View all comments