Chapter Title : കാന്താരി 15 [Doli]
എല്ലാം സോൾവ് ആക്കി നീ ഇരിക്ക് ഹാ ഇരിക്ക് രാമാ...
ഞാൻ : ദേ ഞാൻ വീണ്ടും പറയാ അവനെ clip ഇടാൻ നോക്കിയാ നീ അനുഭവിക്കും സൂസൻ സെബാസ്റ്റ്യൻ മോളെ
പോവാൻ തൊടങ്ങിയ എന്നെ സൂസി പിടിച്ച് വലിച്ചു
ഞാൻ : വിട്
സൂസി : നിക്ക്, നിനക്ക് ഞാൻ വാക്ക് തരാ എന്നെക്കൊണ്ട് അവന് ഒന്നും വരില്ലെന്ന് അതും ഇന്ദ്രനെ തൊട്ട് സത്യം ചെയ്യാ
ഞാൻ : എങ്കി നിനക്ക് കൊള്ളാ
സൂസി : നിനക്ക് പറയാൻ പറ്റോ നിന്റെ ഭാര്യ കാരണം ഇനി അവന് ഒന്നും വരില്ലെന്ന്
അത് എനിക്ക് വല്ലാത്ത ഒരു അടി ആയിരുന്നു
സൂസി : എന്തെ പെവർ പോയോ... 😂 you live like a looser, atleast show that brain of the great Kalathil Fam dude... ശിവാ ഞാൻ ഒരു കാര്യം പറയട്ടെ ആകെ നിനക്ക് പറ്റുന്നത് അടി ഇടി ആണ് your brain isn't braining അന്നും ഇന്നും എന്നും കാരണം നീ bothered അല്ല അയ്യോ ഇന്ദ്രാ അല്ലേ സുന്ദരാ ഏഹ് 😡 കൊല്ലും ഞാൻ എല്ലാത്തിനേം ചുമ്മാ വണ്ടി എടുത്ത് അങ്ങോട്ട് രണ്ട് റൗണ്ട് ഇങ്ങോട്ട് രണ്ട് റൗണ്ട് 😂
ഞാൻ :😊
സൂസി : എന്നാ എല്ലാരും നിന്നെ കാണുന്ന picture എന്നാ എനിക്ക് ഒരു view ഇണ്ട് ചിന്നൂന്റെ view അതില് ഒരു മൊണ്ണക്ക് വേണ്ട ലക്ഷങ്ങൾ എല്ലാം ഉള്ളതും എന്നാൽ അതല്ലാത്തതും ആയ ഏക
💬 Comments
View all comments