0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.9K

🙂
സൂസി : സത്യം പറഞ്ഞാ yes, എല്ലാം spoil ആയി അതേ പോലെ മരിക്കാൻ പോലും ഇപ്പൊ പറ്റില്ല എന്നാ ജീവിക്കാനും 🥹 no way
ഞാൻ : ഏയ്‌ relax
സൂസി : 😁 yaah... Actually നീ നല്ലവനാ ടാ പക്ഷെ നീയും കൊറേ അനുഭവിച്ചു I'm sorry man
ഞാൻ : അത് വിട് എടി എനിക്കറിയാ നീ അനുഭവിക്കുന്നത് എന്താന്ന് എനിക്ക് മനസ്സിലാവും പക്ഷെ എന്താ പറയാ അറിയില്ല
സൂസി : no no i deserve this വിട്ടേക്ക് change topic
ഞാൻ : ഉം...
ശ് ശ്
ഞാൻ തിരിഞ്ഞ് നോക്കി
സൂസി : എന്താ
പാർശു : അമ്മായി വിളിക്കുണു
ഞാൻ : ആഹ്
ഞങ്ങള് താഴോട്ട് പോയി
അമ്മ : 😊
ആന്റി : ആഹ് ഇതാരാ ഒന്ന് തിരിഞ്ഞ് നോക്കാ എടക്ക് 😁
ഞാൻ : 😊
ആന്റി : പരിചയപ്പെട്ടോ
ഞാൻ : 😊
സൂസി : അമ്മായി രാമനെ എനിക്ക് എട്ടില് പഠിക്കുമ്പോ തൊട്ട് അറിയാ ഞങ്ങള് close friends ആണ്
ആന്റി ഞെട്ടി തരിച്ചു
അമ്മ : ഏഹ് 👀
ഞാൻ : ഉം police അങ്കിൾ ഇല്ലേ 👀 ഇസ്
സൂസി : ഹന്ന ടാ 😂
ഞാൻ : ഉം
സൂസി എന്റെ കൈക്ക് ചെറുതായി തട്ടി...
സൂസി : നിനക്ക് ഈ അസുഖം മാറില്ലേ പേര് മറക്കുന്നത്
പപ്പ ഇതൊക്കെ നോക്കി എന്തോ ചെയ്യാ

💬 Comments

View all comments