0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.9K

a kind reminder, ഇനി പപ്പടെ മനസ്സ് മാറിയാ കൈകൾ ചൂണ്ടാൻ പോവുന്നത് നിന്റെ കുടുംബത്തിന് നേരെ മാത്രമായിരിക്കും
ഞാൻ : 👀
സൂസി : അതിന്റെ ആവശ്യമില്ല എനിക്കറിയാ രാമൻ മിടുക്കനാ പപ്പക്ക് എവടെ എന്ത് ചെയ്താ ഇഷ്ട്ടം ആവും അവൾടെ weekness രാമന് വൃത്തിക്ക് അറിയാ
ഞാൻ : 👀 ഹാ... 🥱
സൂസി : ചെലപ്പോ എന്റെ തോന്നൽ ആണോ അറിയില്ല നീ അവളെ നിന്റെ അടിമ ആക്കാൻ നോക്കുവാണോ എന്നൊരു i mean അവക്ക് ഈ സ്നേഹിച്ചാ ജീവൻ കൊടുക്കുന്ന സ്വഭാവം ഇണ്ടെന്ന് അറിയാവുന്നത് വച്ചുള്ള ഒരു red coin move 😂 അല്ല കഴുത്തില് അതിന്റെ അടയാളം ഇണ്ട്
അവളെന്റെ വയറ്റിൽ ചെറുതായി കുത്തി...
സൂസി : ഞാൻ കണ്ടതിൽ വച്ച് ഏറ്റോം വല്യ മോശം ആള് നീയാ രാമാ നീ ആരാന്ന് പാവം പെണ്ണിന് അറിയില്ല... നിനക്ക് മനസാക്ഷി എന്നൊരു സാധാനമേ ഇല്ല ...

അമ്മ : രാമാ എവടെ, പോവാ
ഞാൻ : ആഹ്... അപ്പോ കാണാ
സൂസി : fine... ഞാൻ കാണും ഇവടെ എന്റെ ചെക്കൻ ആണ് ഇവടെ എന്നെ കൊണ്ടാക്കിയത് അവന് മോശം വരുന്ന ഒന്നും ഞാൻ ചെയ്യില്ല ധൈര്യം ആയി പൊക്കോ
ഞാൻ : thanks and nice observations anyway
സൂസി : 😂
ഞാൻ : keep in touch 👀
സൂസി : perfect collab ever...
അവളെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു...
ഞാൻ അവളെ വിട്ട് നടന്നു...

💬 Comments

View all comments