Chapter Title : കാന്താരി 15 [Doli]
അല്ലേ...
അവൻ അകത്തേക്ക് കേറി പോയി
> 22:33
പപ്പ : പോവാ
ഞാൻ : ഉം
പപ്പ : ഉം
ഞാൻ ഫോൺ എടുത്ത് പവിക്ക് വിളിച്ചു
പവി : halo
ഞാൻ : ടീ ഞാൻ വരുന്നില്ല
പവി : ആണോ
ഞാൻ : രാത്രി അല്ലേ ഒറ്റക്ക് വിടണ്ട നിങ്ങള് വാ...
പവി : ശെരി ടാ...
ഞാൻ വണ്ടി നിർത്തി എറങ്ങി അകത്തേക്ക് പോയി
പപ്പ ഡോർ ലോക്കാക്കി എന്റെ കൈക്ക് പിടിച്ച് വലിച്ച് ചേർത്ത് പിടിച്ചു
പപ്പ : എന്താ പോണില്ലേ
ഞാൻ : ഉംച്ച്
തല ചെരിച്ച് ഞാൻ ഇല്ലെന്ന് മൂളി
പപ്പ അങ്ങോട്ട് ചെരിച്ച് പറ്റിച്ച് ഇങ്ങോട്ട് ചെരിച്ച് എന്റെ ചുണ്ട് ചപ്പി വിട്ടു
ഞാൻ അവളെ പിടിച്ച് വലിച്ചു
പപ്പ : ഉം.. ഹ്
ഞാൻ : അവളെ എന്തിന് അടിച്ചേ
പപ്പ : 👀
ഞാൻ : പറ
പപ്പ : അവള് എന്നെ തെറി വിളിച്ചു
ഞാൻ : 😮💨
പപ്പ : ഏഹ്
ഞാൻ : ഞാൻ കരുതി അവളെന്റെ ഭാര്യേ ട്രൈയാക്കിന്ന്
പപ്പ : അയ്യടാ ദേ 😂
ഞാൻ അവളെ ഇറുക്കി ചേർത്ത് പിടിച്ച് തോളിൽ തല വച്ചു
പപ്പ എന്റെ മുണ്ട് ഊരി എടുത്തു...
പപ്പ : കുട്ടാ
ഞാൻ : ഓ
പപ്പ : അവര് എപ്പോ വരും
ഞാൻ : അവര് ഫുഡ് കഴിച്ചിട്ട് ഒരു മണിക്കൂർ തള്ളി നാളെ sunday കൂടെ ആണ്
💬 Comments
View all comments