Chapter Title : കാന്താരി 15 [Doli]
നീ വെറും ആണത്തം ഇല്ലാത്ത പട്ടിയെ പോലെ show കാണിച്ചിട്ട്
ഞാൻ :അത് പിന്നേ attittute 😃
പപ്പ : അല്ലെങ്കിലും ഈ sigma കളിച്ച് നടക്കുന്ന എല്ലാം ഇങ്ങനെ തന്നേ
ഞാൻ : 😉 😝
പപ്പ : ഇഷ്ട്ടായോ എന്നെ
ഞാൻ : ആഹ് കൊഴപ്പില്ല
പപ്പ : എന്നാ നീ അങ്ങെനെ ഇപ്പൊ avarege സാധനത്തിന്റെ കൂടെ കെടക്കണ്ട
ഞാൻ : ഏയ് പപ്പൂ
പപ്പ : എന്താ 👀
ഞാൻ : എനിക്ക് ഇഷ്ട്ടാ പക്ഷെ
പപ്പ : പക്ഷെ
ഞാൻ : നീ അത്ര വല്യ ഒന്നുവല്ല
പപ്പ എന്നെ തള്ളാൻ നോക്കി
ഞാൻ : 😂
പപ്പ : എനിക്കറിയാ you admire my beauty
ഞാൻ : 😁
പപ്പ : നീ അന്ന് ഗുരുവായൂർ പോയി എന്റെ വയറും നോക്കി നിന്നത് ഞാൻ കണ്ടു
ഞാൻ : 😨 ഞാനോ ദേ തെണ്ടിത്തരം പറഞ്ഞാ ഇണ്ടല്ലോ 😡
പപ്പ എന്റെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ചു
ഞാൻ : ആഹ് വിട് കണ്ടു വയറ്റില് ഒരു മറുക് ഇണ്ട് പൊള്ളിയ പോലെ സാരി മാറിയപ്പോ കണ്ടു
പപ്പ : 😂 ശവം കൂടെ കെടന്നിട്ട് അഴിച്ച് നോക്കാതെ പൊതു സ്ഥലത്ത് ഭാര്യെ വായി നോക്കുന്ന ഏക തെണ്ടി നീയേ കാണു
ഞാൻ : അത് അന്ന്
പപ്പ : ഇന്ന് റൂമി കേറാൻ പേടിയാ
ഞാൻ : അതെന്താ
പപ്പ : കേറിയ പാടെ തുണി
💬 Comments
View all comments