Chapter Title : കാന്താരി 15 [Doli]
: നോക്കി നിക്കാതെ എറങ്ങി പോടാ 🤣
> 23:01
ഞങ്ങൾ ഒരു മെയ്യായി കെട്ടിപ്പിടിച്ച് കെടന്ന് കിസ്സടിക്കുമ്പോ calling bell മുഴങ്ങി
പപ്പ : ഉംച്ച്...
ഞാൻ : പോട്ടെ അവര് വന്ന് കാണും
പപ്പ : ശോ
ഞാൻ അവൾടെ ചുണ്ട് ഒന്നൂടെ അമർത്തി ഉമ്മ വച്ചിട്ട് ലുങ്കി ഉടുത്ത് shorts കേറ്റി ബനിയൻ എടുത്ത് ഓടി
പപ്പ : ഏയ് സ്പ്രേ അടിക്ക്...
അവളത് അടിച്ച് തന്നിട്ട് എന്റെ ചുണ്ട് ഒന്നൂടെ ചപ്പി വിട്ടു
പപ്പ : ഉം പോ 😡
ഞാൻ : ഒരൊറ്റ അടി ആഹ് 😂
ഞാൻ ഓടി പോയി ബനിയൻ ഇട്ടോണ്ട് ഡോർ തൊറന്നു
നോക്കിയപ്പോ സിദ്ധു
സിദ്ധു : ന്തോന്ന്
ഞാൻ : ഏഹ്
സിദ്ധു : ഇന്നാ ആഹാരം അവര് late ആവും വരാൻ
ഞാൻ : ആഹ് thanks
സിദ്ധു : ഉം അകത്ത് എന്തോന്ന് പണി
ഞാൻ : നിന്റെ അമ്മായി അപ്പനും ഞാനും ചീട്ട് കളി
സിദ്ധു : ഉം മനസ്സിലായി മനസ്സിലായി
ഞാൻ : പോ നായിന്റെ മോനെ
സിദ്ധു : 😂
ഞാൻ : ആ സൂസി വന്നില്ലേ
സിദ്ധു : ഉം
ഞാൻ : അവൾടെ കാര്യം പറഞ്ഞ് ഇവടെ ഒരേ സങ്കടം സമാധാനിപ്പിച്ച് ഒറങ്ങി പോയി കാലത്ത് മൂന്ന് മണിക്ക് എണീക്കേം ചെയ്തില്ലേ അതും കൂടെ ആയപ്പോ ആകെ സീനായി...
സിദ്ധു : കൊള്ളാ
ഞാൻ : വെശപ്പൊന്നും ഇല്ല
സിദ്ധു : ആഹ്
💬 Comments
View all comments