Chapter Title : കാന്താരി 15 [Doli]
പറ്റാത്ത ഭാര്യ എന്നൊരു guilt വച്ച് മൂന്ന് ദിവസം ഞാൻ ജീവിച്ചു ഇനി എനിക്ക് പറ്റില്ല ഞാൻ കേറി തൂങ്ങും
ഞാൻ അവൾടെ കഴുത്തിന് പിടിച്ച് വലിച്ചു
പപ്പ : വേദനിപ്പിക്കല്ലേ കുട്ടാ 😊
ഞാൻ : 👀
പപ്പ : ഞാൻ ഈ നിക്കുന്നത് എന്ത് ധൈര്യത്തിലാ അറിയോ ഇതിലും വലുത് ചെയ്ത എന്നെ മാപ്പ് തന്ന് കൂടെ കൂട്ടിയതാ കുട്ടൻ 🙂
ഞാൻ : 🙄
പപ്പ : ദേ ആദ്യത്തെ തെറ്റ് ഞാൻ നമ്മടെ personal time ല് പോയത്, ഞാൻ പറഞ്ഞതാ ഫോൺ എടുക്കണ്ടാന്ന് കുട്ടനാ എനിക്ക് എടുത്ത് തന്നത്... പിന്നേ പോയത് എനിക്ക് പേടിയാ കുട്ടാ അവനെ i fucking hate that guy 😣, എന്റെ ലൈഫില് ഞാൻ ഇത്ര struggle ചെയ്ത ഒരു ആണില്ല, you know something men are easy targets എന്നൊരു concept എല്ലാ പെണ്ണുങ്ങൾക്ക് ഇണ്ട് പക്ഷെ your broski is different gravy...
ഞാൻ : പൊക്കി കഴിഞ്ഞോ
പപ്പ : പ്ലീസ് compromise, ദേ എനിക്ക് ഇയാളെ ഉള്ളു ഈ കള്ളൻ
ഞാൻ : yes അത് എനിക്ക് മനസ്സിൽ ഉള്ള കൊണ്ടാ നിന്റെ എല്ലാ കോമാളിത്തരത്തിനും കൂട്ട് നിന്നെ
പപ്പ : 🙂
ഞാൻ : get lost
പപ്പ : really കുട്ടാ 😊
ഞാൻ : 👀
പപ്പ : okey മനസ്സിലായി രാവിലെ തൊട്ട് ഇവടെ കാത്തിരിക്കാ പോട്ടെ ഇത്തിരി പെട്രോൾ വാങ്ങി
💬 Comments
View all comments