0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 1579

എടുത്ത് ഒരു പോക്ക് പോയ്‌
ഞാൻ : പത്ത് മിനിറ്റ് കൊണ്ട് എത്തും 🙄
പപ്പ : കൊച്ചി 🙄
ഞാൻ : ഞാൻ പറയാൻ വേണ്ടി പറഞ്ഞതാ അല്ലാതെ കൊച്ചി എത്തില്ല
പപ്പ : പോവായിരുന്നില്ലേ
ഞാൻ : ഏയ്‌ നീ ഒറ്റക്ക് ഇരിക്കോ
പപ്പ : ഓ ഞാൻ ഇരുന്നാ പോവും
ഞാൻ : ഇല്ലെന്ന് എനിക്ക് വേറെ plan ഇണ്ട്
പപ്പ : ആ കടല എന്തിന് കൊടുത്തെ 😡
ഞാൻ : എച്ചിത്തരം കാണിക്കല്ലേ വാങ്ങി തരാ
> 21:22
പപ്പ : ഇതെങ്ങോട്ടാ
ഞാൻ : എന്താ
പപ്പ : വീട് കഴിഞ്ഞു
ഞാൻ : നമ്മള് Trivandrum പോവുന്നു
പപ്പ : ഏഹ് 😃
ഞാൻ : വെറുതെ ഒരു honeymoon
പപ്പ : ശെരിക്കും
ഞാൻ : നാളെ വൈകീട്ട് വരാ
പപ്പ belt ഊരി വന്ന് എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ : ആദ്യം ഇന്ധനം അടിക്കാ എന്നിട്ട് നേരെ ശംഖുമുഖം
പപ്പ : അന്ന് എന്തായിരുന്നു lulu ല് പോയ്‌ പടം കാണാൻ
ഞാൻ : അത് റോട്ടി പോണവർക്ക് ഇത് നമക്ക്
പപ്പ : അപ്പൊ ഡ്രസ്സ്‌
ഞാൻ : ഡിക്കിയിൽ ഇറ്ക്ക്
പപ്പ : ഇതെപ്പോ
ഞാൻ : car ആക്കിയപ്പോ തന്നേ ഞാൻ സെറ്റാക്കി, വണ്ടി തൊടക്കുമ്പോ നീ പോയില്ലേ ആ ടൈമില് 😁
പപ്പ : കള്ളാ

> 01:22
പപ്പ : അമ്മോ സെറ്റ് സ്ഥലം
ഞാൻ : ഉം
ഞാൻ കീ വാങ്ങി അവളേം പിടിച്ചോണ്ട് പോയി
പപ്പ റൂമിൽ കേറിയതും മൂത്രം ഒഴിക്കാൻ കേറി...
ഞാൻ : നിക്ക് എങ്ങോട്ടാ
പപ്പ : urine
ഞാൻ ലൈറ്റ് ഓഫാക്കി flash അടിച്ച് നോക്കി ചുറ്റും...
പപ്പ : എന്റെ ദൈവമേ 😁
ഞാൻ : അങ്ങനെ ഇപ്പൊ എന്റെ ഭാര്യ മുള്ളുന്നത് നാട്ട്ക്കാര് കാണണ്ട
പപ്പ : 😂
ഞാൻ : ഒരു

💬 Comments

View all comments