Chapter Title : കാന്താരി 15 [Doli]
മൂത്രോഴിക്കണം
ഞാൻ : താഴെ പോ ഞാൻ trim ചെയ്യാ
പപ്പ : പ്ലീസ് step എറങ്ങിയാ ചെലപ്പോ ഒഴിക്കും ഞാൻ
ഞാൻ ഡോർ തൊറന്ന് കൊടുത്തു...
പപ്പ അകത്തേക്ക് കേറി ഓടി പോയ് മൂത്രം ഒഴിക്കാൻ തൊടങ്ങി
ഞാൻ : താടി ഒക്കെ ഒട്ടി പിടിക്കാ മെഷീൻ കേടാവും തോന്നുന്നു
പപ്പ : മീശ എങ്ങാനും എടുത്താ ഒരൊറ്റ ചവിട്ടിന് കൊന്നിട്ട് ഞാൻ ജെയിലില് പോവും
ഞാൻ അവളത് പറഞ്ഞതും അവളെ നോക്കി മീശടെ നടുക്ക് ട്രിമ്മർ വച്ചു
പപ്പ ചാടി എണീറ്റ് എന്റെ നേരെ വന്നെങ്കിലും ഞാൻ നടുക്ക് വരച്ചു
പപ്പടെ മൊഖത്തെ തടയാൻ പറ്റാത്ത ദേഷ്യം വന്ന് അവളെന്റെ കൈക്ക് ഒറ്റ അടി വീശി ചാടി അടിച്ചു
ഞാൻ : ആഹാഹാഹ്ഹഹ്ഹ 😂
പപ്പ : 😡 ഞാൻ പറഞ്ഞിട്ടുണ്ട് കോമാളി വേഷം കെട്ടല്ലെന്ന്
ഞാൻ : ചെയ്യല്ലേ പറഞ്ഞാ ഞാൻ ചെയ്യില്ല പക്ഷെ ചെയ്യരുത് പറഞ്ഞാ ഞാൻ ചെയ്യും 😂
പപ്പ : രണ്ടും ഒന്നാ
ഞാൻ : അല്ല രണ്ടും വേറെ വേറെ വേറെ വേറേ ആണ്
പപ്പ : എടാ പട്ടി ഇനി രോമം കുത്തി വേദനിക്കും ആ സുഖം കിട്ടില്ല
ഞാൻ : ഏഹ് 🙄 ഏഹ് 😨
പപ്പ എന്റെ മേലെ വന്ന് ഇടിച്ച് നിന്ന് കാല് പൊക്കി നിന്നു
പപ്പ : താഴെ കൃഷി ചെയ്യുമ്പോ കുത്തും feel പോവും
ഞാൻ : കള്ളീ, ഇഷ്ട്ടായോ
പപ്പ : സത്യം പറയട്ടെ
ഞാൻ :
💬 Comments
View all comments