Chapter Title : കാന്താരി 15 [Doli]
: നീ മനപ്പൂർവം എന്നെ വേദനിപ്പിക്കാ രാമാ 🥹
ഞാൻ : ആണോ കണക്കായി പോയ് കെടന്ന് ഒറങ്ടി ലഡ്ഡു...
പപ്പ എന്റെ ചന്തിക്ക് കാല് മടക്കി ചവിട്ടി കമന്ന് കെടന്നു...
> 07:54
അമ്പലത്തിലെ കുറി പപ്പ എന്റെ നെറ്റിയിൽ ഇട്ട് തന്നു
ഞാൻ : thanks
പപ്പ : വാ പോവാ
ഞാൻ : നിക്ക് ഒരു സ്ഥലം കൂടെ ഇണ്ട്
പപ്പ : എങ്ങോട്ടാ
ഞങ്ങള് അവടെ തന്നേ കൊറേ മാറി ഒരു വെള്ളി കടയിൽ പോയി...
പപ്പ : ഇതെന്താ ഇവടെ
ഞാൻ : പാതസരം വാങ്ങാൻ
പപ്പ : 😳 😃 thanks
ഞാൻ : നിനക്കല്ല
പപ്പ : പിന്നേ
ഞാൻ : അമ്മക്ക്
പപ്പ : അമ്മക്കാണോ ഉം ശെരി 😊
ഞാൻ : വേണോ
പപ്പ : ഉം 🙁
ഞാൻ : ഉം വാ 😏
പപ്പ : 😁
പപ്പ തന്നേ രണ്ടെണ്ണം തപ്പി നല്ലത് എടുത്തു അമ്മക്ക് കിലുക്കം ഇല്ലാത്തത് അവൾക്ക് കിലുക്കം ഉള്ളത്...
ഞാൻ : അതേ രണ്ടെണ്ണം കൂടെ എടുത്തോ കിലുക്കം വേണ്ടാ
പപ്പ : ആർക്കാ
ഞാൻ : ഒന്ന് എന്റെ ആദ്യ ഭാര്യക്കും ഒന്ന് എന്റെ മൂത്ത മോൾക്കും
പപ്പ : ആണോ എന്നാ സ്വർണം വാങ്ങാ
ഞാൻ : എടുക്ക് ടൈമായി ഇച്ചു പവി
പപ്പ : പവിക്ക് എന്തിനാ
ഞാൻ : അതേ ഇഷ്ട്ടം ഇല്ല വാങ്ങില്ലേ അവര് വിചാരിക്കും എനിക്ക് നിന്നോടാ
💬 Comments
View all comments