0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 1753

കൊടുത്തു പറഞ്ഞു
ഞാൻ : ഇല്ലല്ലോ 😁
പവി : മര്യാദക്ക് തന്നോ അത്
ഞാൻ : പോടീ 😏
പവി : താടാ 😡
ഞാൻ : അവള് നിനക്ക് പൈസ വല്ലതും തന്നോ
പവി : ഉം 😁
ഞാൻ : അപ്പൊ അത് മതി
പവി : പ്ലീസ് top എടുക്കണം
ഞാൻ : അയ്യടാ
അമ്മ : ദേ ഇഷ്ട്ടം പോലെ ഡ്രസ്സ്‌ വാങ്ങി കൂട്ടിണ്ട്
പവി : അമ്മാ ഞാൻ trends ല് അടിപൊളി ഡ്രസ്സ് കണ്ടൂമ്മാ പ്ലീസ്
ഞാൻ : കരയാതെ എന്റെ ഫോൺ എടുത്ത് വേണ്ടത് അയച്ചോ പോ ഒന്ന്
പപ്പ : 👀
ഞാൻ : അതേ balance നോക്കിയാ പവി
പവി : ഞാൻ നോക്കും പോടാ 🤣
ഞാൻ : അത് പോയി 😁
ഇച്ചു : ടാ പിന്നേ food വാങ്ങിക്ക് മുത്തേ
ഞാൻ : അയ്യടാ പോയ്‌ കഞ്ഞി വക്ക് സ്ത്രീയെ
ചെറി : ടാ ഞങ്ങക്ക് rest വേണം പോ പോ പോ
ഞാൻ : പൈസ താ
ചെറി : ലോട്ടറി അടിച്ച പൈസ തീർന്നാ 😌
ഞാൻ : അയ്യടാ
ചെറി : അപ്പനോട് ചോദിക്ക്
ഞാൻ : എന്തിന് ഞാൻ റൂമിന്ന് purse എടുത്തോളാ
ചെറി : 😁
ഞാൻ : അതേ ഇന്നലെ Trivandrum പോയി
അമ്മ : ഏഹ്
ഞാൻ : ദേ വെറുതെ tour
പപ്പ : honeymoon 😏
അമ്മ : 😂
ഇച്ചു : ചേച്ചി ഇവടെ ചെലർക്ക് നമ്മള് trip പോയത് ഇഷ്ട്ടം ആയില്ല അതാ ഈ honeymoon എന്നൊക്കെ പറയുന്നേ 😌
പപ്പ : ഇഷ്ട്ടം ആയില്ല,അമ്മ അച്ഛൻ ചെറിയച്ഛൻ ഒക്കെ പൊക്കോട്ടെ പക്ഷെ ചെറിയമ്മ പോവാൻ പാടില്ലായിരുന്നു
ചെറി : അത് എനിക്കും തോന്നി മോളെ
ഇച്ചു : അയ്യടാ നിങ്ങക്ക് മോന്താനല്ലേ 😡 കുടികാരാ
ഞാൻ : ന്ത്‌ ഒരേ വെള്ളം ആയിരുന്നോ

💬 Comments

View all comments