Chapter Title : കാന്താരി 15 [Doli]
കാലിലൂടെ പാദസരം വച്ച് തടവി അവസാനം അതിനെ പിടിച്ച് കെട്ടി
പപ്പ : ഉം 🙂
ഞാൻ : ഉം
പപ്പ : കൊളുത്ത് കടിക്ക് 🙂
ഞാൻ : ഓ വേണ്ടാ
പപ്പ : കടിക്ക് ടാ
ഞാൻ : വേണ്ടാ ടൈറ്റാ
പപ്പ : ദേഷ്യം വരുന്നുണ്ട് എനിക്ക് കടി 😡
ഞാൻ : 😂 ഉം ശെരി
ഞാൻ അവൾടെ കാലിൽ അമർത്തി ഉമ്മ വച്ച് തടവി തടവി കൊളുത്ത് പല്ല് കൊണ്ട് കടിച്ച് അമർത്തി...
പപ്പ ശ്വാസം വലിച്ച് വിട്ട് കൈ കുത്തി ഇരുന്നു...
പപ്പടെ കാലിലെ ബേബി ഹെയർ ഒരു തരം ഇക്കിളി ആണ് തോന്നിച്ചത്
ഞാൻ അവൾടെ തൊട പിടിച്ച് അമർത്തി തടവി ചെറുതായി കടിച്ച് വിട്ടു
പപ്പ : വാ
പെട്ടെന്ന് ഫോൺ അടിക്കാൻ തൊടങ്ങി
ഞാൻ പോക്കറ്റിന്ന് ഫോൺ എടുത്ത് നോക്കിയതും അച്ഛൻ
ഞാൻ അവളെ വിട്ട് മാറി
പപ്പ ബെഡിലേക്ക് വീശി വീശി അടിച്ചോണ്ട് എന്നെ തുറിച്ച് നോക്കി
ഞാൻ : halo അച്ഛാ
അച്ഛൻ : ആഹ് എവടെ
ഞാൻ : ഞാൻ വീട്ടിലാ
അച്ഛൻ : ഉം ഒരു ഒരു ലക്ഷത്തിൽ എമ്പത് എടുത്ത് കൊടുക്കാൻ പറ്റോ ടാ
ഞാൻ : ആഹ് ഞാൻ ഇപ്പൊ പോവാ
അച്ഛൻ : ശെരി
ഞാൻ : അച്ഛൻ ആഹാരം കഴിച്ചോ
അച്ഛൻ : ഇല്ല ഇവര് എല്ലാരും shopping ന് പോയി ഞാനും രാമനും ഒക്കെ ഇവടെ അവരെ കാത്ത് നിക്കാ
ഞാൻ
💬 Comments
View all comments