0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.8K

പപ്പ : പ്ലീസ് നമക്ക് സഹായിക്കാ അവളെ
ഞാൻ : nooooooo, ഒന്നാമത് പാർശുന് അവന്റെ അമ്മൂമ്മടെ പ്രായം ഇണ്ട് അവന്റെ വീട്ടി അറിഞ്ഞാ അത് പ്രശ്നം ആവും
പപ്പ : നമക്ക് നോക്കാ അത്
ഞാൻ : നടക്കില്ലേ അതൊന്നും...
പപ്പ : ശെരി എതിര് നിക്കരുത്
ഞാൻ : ഞാൻ എന്തിന് എതിര് നിക്കണം എന്നെ ആണോ കെട്ടാൻ പോണേ 😂
പപ്പ : അത് മതി...😁
ഞാൻ : കഴിക്കാൻ പോവാ
പപ്പ : നമ്മള് ഇന്നലെ എന്തിനാ Trivandrum പോയെ
ഞാൻ : കാശിന്റെ ക 😊
പപ്പ : പറ കാശിന്റെ കഴപ്പാ 😂
ഞാൻ : ഏയ്‌ നിന്നേം കൊണ്ട് പത്മാനഭസ്വാമി ക്ഷേത്രത്തിൽ പോണം തോന്നി
പപ്പ : ഞാൻ whatspp picture മാറ്റി കുട്ടന്റെ നമ്മള് ഇന്നെടുത്ത ഫോട്ടോ കാച്ചി
ഞാൻ : ഓ 😊
പപ്പ : bore അടിക്കുന്നു
ഞാൻ : ഉം
പപ്പ : പടത്തിന് പോവാ
ഞാൻ : 🙄
ഞാൻ ഫോൺ എടുത്ത് നോക്കി...
പപ്പ : 😃
ഞാൻ : എണീറ്റോ ഓടിക്കോ...

കൃത്യ സമയത്ത് പോയ് കേറി...ഒരു അഞ്ചു മിനുട്ട് വൈകി

പപ്പ പ്രിത്വിരാജ് പോയ്‌ പെട്ടത് കണ്ട് കരയാൻ തൊടങ്ങി...

ഞാൻ അവക്ക് ഇടുപ്പിൽ പിച്ചി
പപ്പ : വീട്ടി പോണോ...
ഞാൻ : കാണ്🙄
....
.
.
സിനിമ ഒക്കെ കഴിഞ്ഞ് എറങ്ങി
പപ്പ ഇങ്ങനെ വണ്ടി എടുത്ത് ഞങ്ങള് വീട്ടിലേക്ക് തിരിച്ചു...

💬 Comments

View all comments