കാന്താരി 16 [Doli]
📝 Ongoing
👁 77907 views ❤ 178 likes 💬 39 comments
കാന്താരി 16
Kanthari Part 16 | Author : Doli
[ Previous Part ] [ www.kkstories.com ]
[STORY is coming to an end, sorry for the very very bad experience from my side, ഇനി hardly two parts max എന്നോട് എല്ലാരും ക്ഷമിക്കണം എന്ന് request ചെയ്യുന്നു for the delay]
ഞാൻ : ഉം...
അച്ഛൻ : ടാ വണ്ടി വന്നോ
ഞാൻ : വണ്ടി എത്തി കാണും
അച്ഛൻ : ഉം
അമ്മ : നിങ്ങള് വരുന്നുണ്ടോ
അച്ഛൻ : ഇല്ല
അമ്മ : ഓ ശെരി
പവി : ഞാൻ വരുന്നുണ്ട്
അമ്മ : അടങ്ങി ഇരുന്നോ ചാട്ടം കൂടുന്നുണ്ട് നിനക്ക്
ഞാൻ : എന്താമ്മാ
അമ്മ : ഇവള് അവടെ നിക്കാന്ന് ഇന്ന്
ഞാൻ : ഏഹ് 😃
പവി : ചുമ്മാ 😁
ഞാൻ : 😏
അമ്മ : exam ആയി മൊട്ട വാങ്ങാൻ ആവും
ഞാൻ : അതൊന്നൂല്ല അവള് സൂപ്പറാ
സിദ്ധുന്റെ ഫോൺ വന്നു അപ്പോ തന്നേ
ഞാൻ : പറ ടാ
സിദ്ധു : നമക്കെ ഒരു പണി ചെയ്യാ
ഞാൻ : ആഹ്
സിദ്ധു : കാലത്ത് പുതിയ ട്രാവലർ എടുത്തില്ലേ മറ്റേ വണ്ടി അത് എടുത്ത് പോവാ
ഞാൻ : ആഹ് ശെരി
സിദ്ധു : ഓട്ടം ഒന്നൂല്ലല്ലോ
ഞാൻ : ഏയ് ഇല്ലില്ല...
സിദ്ധു : ഉം ശെരി...
ഞാൻ കഴിപ്പ് നിർത്തി എണീറ്റു
അമ്മ : ടാ കഴിക്ക് അല്ലെങ്കി തന്നേ ഒരു വക കഴിക്കുന്നില്ല തെണ്ടി നടപ്പാ കഴിച്ചിട്ട് പോ
ഞാൻ : നിക്കമ്മാ അച്ഛനെ കാണാൻ
അമ്മ : ഏഹ് അതേ
അച്ഛൻ : ഓ
അമ്മ : ഒന്ന് വന്നേ
പപ്പ : ഹേയ് എങ്ങെനെ ഹേഹേ 🤣
അമ്മ നാക്ക് കടിച്ച് അവളെ കൈ വീശി
പപ്പ : അയ്യോ 😁
അമ്മ അവളെ ചെവിക്ക് പിടിച്ച് അമർത്തി ഉമ്മ വച
💬 Comments
View all comments