കാന്താരി 17 [Doli]

📝 Ongoing

👁 92212 views ❤ 255 likes 💬 88 comments

കാന്താരി 17
Kanthari Part 17 | Author : Doli
[  Previous Part  ] [ www.kkstories.com ]

അച്ഛൻ : എന്താ
അമ്മ : പപ്പ
അച്ഛൻ : പപ്പ
അമ്മ : പപ്പ pregnant ആണ്
അച്ഛൻ : ഏഹ് 😳
ചെറി : ഏഹ് 😃.... ശെരിക്കും
അച്ഛൻ : താൻ എന്താ ഡോ പറയുന്നേ ശെ അതിന്നും ഇല്ല തനിക്ക് തോന്നിയതാ...
അമ്മ : അല്ലെന്ന്, ഞാൻ ഒരു തരത്തിലും മനസ്സിൽ പോലും ആഗ്രഹിച്ചില്ല വെറുതെ എന്തിനാ പറഞ്ഞിട്ട് പക്ഷെ അതേ
ചെറി : ചേട്ടൻ അപ്പൂപ്പൻ ആയി
അച്ഛൻ : അപ്പൊ നീയോ 👀 എറങ്ങി പോടാ
അമ്മ : മഹാദേവൻ എന്റെ പ്രവർത്തന കേട്ടു 🥹
അച്ഛൻ : ആരാ തന്നോട് പറഞ്ഞേ
അമ്മ : കാലത്ത് ആഹാരം കഴിക്കുമ്പോ അങ്ങനെ ശർദിച്ചു 😂 കൊച്ച്
അച്ഛൻ : എന്നിട്ട് 😃
അമ്മ : ഇന്ദു അവളും കൂടെ പ്രസാദിന്റെ ഓട്ടോ എടുത്തിട്ട് ആശൂത്രീ പോയതാ
അച്ഛൻ : അവൻ എവടെ രാമൻ വന്നില്ലേ 🙂
അമ്മ : ആ ചെക്കൻ ഇന്നലെ എറണാകുളം പോയതല്ലെ വന്നില്ലല്ലോ, ശോ പൊട്ടൻ ഞെട്ടും ഹ് അയ്യോ എനിക്ക് നിക്കാൻ വൈയ്യാ

> 14:33
കഷ്ട്ടപ്പെട്ട് കഷ്ട്ടപ്പെട്ട്
അമ്മ ഓടി എറങ്ങി വന്നു
ഞാൻ : ഏഹ് എന്താ
അമ്മ : ഇതെന്താ
ഞാൻ : ഇത് മത്തി, അപ്പറം ചീര, വേറെ ഒന്നില് സവാള 😊
അമ്മ : വാ അകത്ത് ഒരു കാര്യം പറയണം
ഞാൻ : ഞാൻ സിദ്ധുന്റെ അങ്ങോട്ട് പോവാ വൈകീട്ട് വരാ
അമ്മ : വാടാ 😡
അമ്മ എന്റെ കോളർ പിടിച്ച് വലിച്ചോണ്ട് പോയി
ഞാൻ : എന്താ
അമ്മ എന്നെ നോക്കി കൈ മടക്കിക്കൊണ്ട് നിന്നു
ഞാൻ : എന്താ 🙄
അമ്മ : പപ്പ ശർദിച്ച് ആശൂത്രി പോയി
ഞാൻ

📚 Chapters

1 published

Related Stories

💬 Comments

View all comments