0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.8K

പറയാൻ ഡാ ഇന്നലെ ഞാനും അവളും അടി ആയി ഞാൻ മടിച്ച് മടിച്ച് പറഞ്ഞു

എന്നിട്ട് അവൻ ഒരു അത്ഭുതവും ഇല്ലാതെ ചോദിച്ചു

അവള് ഒന്ന് തന്നു... ഞാൻ ചുറ്റും നോക്കി പറഞ്ഞു

ശേ ???? അവൻ ഒടുക്കത്തെ ചിരി ചിരിച്ചു

ചിരിക്കാതെ മൈരേ

നീ വല്ലതും

ഞാൻ : ഞാൻ കൊഞ്ഞിക്ക് പിടിച്ച് പൊക്കി...

ഇന്ദ്രൻ : എടാ മൈരേ നീ ഒന്ന് മൂഡ് കളി കാര്യം ആവും ട്ടാ രണ്ടെണ്ണം കൊള്ള് സീൻ ഇല്ല തിരിച്ച് അടിക്കല്ലേ രാമു... അവള് കൊണ്ട് കേസ് കൊടുത്താ നീ മൂഞ്ചി...ട്ടാ കേട്ടോ

ഞാൻ : ആഹ് കേട്ടു...

ഇന്ദ്രൻ : ഡാ നീ എന്റെ ആരാ

ഞാൻ :?

ഇന്ദ്രൻ : പറ

ഞാൻ : നിന്റെ നാശം തൊടങ്ങിയത് ഇന്നാ എന്നല്ലേ എല്ലാരും വിചാരിക്കുന്നത് എന്നാ അത് തൊടങ്ങിയത് എനിക്ക് വേണ്ടി അങ്ങനെ അല്ലെ ഇന്ദ്രു ?

ഇന്ദ്രൻ : പോ മൈരേ അവള് ആര് എന്റെ പവി എന്റെ സുന്ദരി കുട്ടി അവക്ക് വേണ്ടി ഞാൻ വരണ്ടേ നായിന്റെ മോനെ....

നന്ദൻ കേറി വന്നു

നന്ദൻ : എന്ത് കുണ്ടമാർ കാട് നോക്കാ

ഞാൻ : അല്ല വലിയ കുണ്ടനെ നോക്കാ

ഇന്ദ്രൻ :പറ ശിവ എനിക്ക് വേണ്ടി നീ ഒരു കാര്യത്തിന് നിക്കില്ലേ

ഞാൻ : ഇവൻ ഇത് എന്ത് അണ്ടി ആണ് പറയണേ നന്ദ... ഞാൻ നീ ഇവൻ നമ്മളല്ലേ

ഇന്ദ്രൻ : നീ ഇത് പറ

ഞാൻ : പിന്നെ

💬 Comments

View all comments