Chapter Title : കാന്താരി 2 [Doli]
? അയ്യോ ആന്റി എനിക്ക് ഡ്രസ്സ് ഒന്നും ഇല്ലാ?
പപ്പ : അത് നമ്മടെ ഇവിടുള്ള വീട്ടിൽ കൊറേ ഡ്രസ്സ് ഇല്ലേ അത് നാളെ എടുക്കാ ശിവ പ്ളീസ് ഇരിക്ക് ശിവ...
ഞാൻ : അത്
ആന്റി : കിച്ചു ആണേ പൊറത്ത് പോയി ഞങ്ങളും ഒറ്റക്കല്ലേ ഉള്ളു...
ചെകുത്താനും കടലിനും നടുക്കുള്ള അവസ്ഥ ആയി...
ആന്റിടെ സംസാരം കേട്ടപ്പോ എനിക്കാകെ സങ്കടായി....
ഞാൻ അവരെ ഒന്ന് നോക്കി....തല ആട്ടി...
ആന്റിടെ മുഖം ഒന്ന് വിടർന്നു... കൊച്ചിന് കഴിക്കാൻ എടുക്കട്ടെ ഡാ
ഞാൻ : വേണ്ട ആന്റി വയറ് ഫുള്ളാ ?
ആന്റി : എന്നാ മോൻ പോയി ഫ്രഷ് ആയിട്ട് വാ...
ഞാൻ : ഉം...
ഞാൻ കൈയും മുഖവും കഴുകി വരുമ്പോ ബെഡിൽ ഒരു പുതിയ കാവി ലുങ്കി ഇരിപ്പുണ്ട്... പിന്നെ വേഷം മാറി വീട്ടിലേക്ക് വിളിച്ച് താഴേ പോയി കൊറേ നേരം കി ക്കു അങ്കിളും ആയിട്ട് സംസാരിച്ചിരുന്നു...
പുള്ളി മില്ല് തൊടങ്ങിയതും പമ്പ് വാങ്ങിയതും കഷ്ട്ടപ്പാടും അച്ഛൻ പുള്ളിയെ സഹായിച്ചത് R.K മെറ്റൽസ്സ് കാര്ടെ ബിസിനസ്സ് അച്ഛൻ പിടിച്ച് കൊടുത്തത് അങ്ങനെ അങ്ങനെ...
എന്നെ ഒഴിച്ച് എല്ലാത്തിനേം തന്തക്ക് വലിയ കാര്യാ കൊള്ളാ... പുള്ളിടെ പറച്ചിൽ കേട്ട് ഞാൻ മനസ്സിൽ വിചാരിച്ചു....
കി ക്കു അങ്കിൾ : മോനെ നേരായി ചെല്ല് കാലത്ത് സംസാരിക്കാ ബാക്കി....പപ്പാ പപ്പാ...
എന്താച്ഛാ പപ്പ ഫോൺ ചെവിയിൽ വച്ച് അങ്ങോട്ട് വന്നു
കി ക്കു മാമൻ : ചെല്ല് ടൈം ആയി....
ഞാൻ : ഞാൻ
💬 Comments
View all comments