Chapter Title : കാന്താരി 2 [Doli]
എന്നെ ആണ് നോക്കി ഇരിക്കുന്നത് അത് എനിക്ക് ഫീൽ ചെയ്യാ... അവൾടെ നോട്ടം എന്നെ തന്നെ ആണ്.... അവനെ പറ്റി ചോദിച്ചതിന് ദേഷ്യം വല്ലതും....
അങ്ങനെ മെല്ലെ ഞങ്ങള് വീടെത്തി....
എല്ലാരും ഉള്ളി കേറി അങ്കിള് ഡോർ ലോക്ക് ചെയ്തു
ഞാൻ : അല്ല കിച്ചു
അങ്കിൾ : ഓ ഇനി വരില്ല അവന്റെ ഏതെങ്കിലും തെണ്ടികൾടെ വീട്ടി പൊക്കോളും ഇങ്ങനെ ഒരു ജമ്മം
പപ്പ : അച്ഛാ
അങ്കിൾ : എന്തോന്ന് അച്ഛാ.... നിന്റെ ഭർത്താവിന് ഇല്ലേ ഈ കൂട്ട്കാര് ഒക്കെ ശങ്കരൻ പറഞ്ഞത് വച്ച് കിച്ചുനെക്കാളും കൂട്ടുകാരൊക്കെ ഒണ്ട് നിന്റെ കെട്ടിയവന് എന്നിട്ട് ഇയാള് കാള കളിച്ച് നടക്കാ... അല്ലല്ലോ അങ്ങനെ ആണ് മക്കള് ഇത് വീടിനും നാടിനും ഒരു ഗുണവും ഇല്ലാത്ത കൊറേ എണ്ണം...
ഞാൻ : പോട്ടെ അങ്കിളെ പ്രായത്തിന്റെ ആണ്
അങ്കിൾ : എന്ത് പ്രായം ഡോ താൻ ഈ പ്രായത്തിൽ ഉള്ളത് തന്നെ അല്ലെ.... അത് വിട് നല്ല ദിവസം ആയിട്ട് മക്കള് ചെല്ല്.... ഗുഡ് നൈറ്റ്....
ഗുഡ് നൈറ്റ് അങ്കിൾ.... ?
ഞാൻ എന്റെ കൂട്ട്കാരിയെ തപ്പി....
അപ്പൊ ഒണ്ട് ഡ്രസ്സ് ഒക്കെ മാറി വരുന്നു....
അതെ ചെന്നൈ കഥ കാലത്ത് പറയണേ ആന്റി എന്റെ കൈ പിടിച്ച് പറഞ്ഞു....
പപ്പ : ?
ഞാൻ : ഒറപ്പായും
ആന്റി : ഗുഡ് നൈറ്റ് ?....
ഞാൻ : ഗുഡ് നൈറ്റ്....
ഞാൻ റൂമിൽ ചെല്ലുമ്പോ പപ്പ ബെഡിൽ ഇരുന്ന് എന്തോ ആലോചിച്ച് ചിരി ആണ്....
നമ്മള്
💬 Comments
View all comments